All News

ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല; തെറ്റിദ്ധാരണ പരത്തരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ...

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ 40 വയസ്സുകാരിയായ സ്‌കൂള്‍ അധ്യാപികയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി...

ഗള്‍ഫില്‍ നിന്ന് പ്രതി നൗഷാദിന്റെ വീഡിയോ; ഹേമചന്ദ്രനെ കൊന്നിട്ടില്ല; മൃതദേഹം കുഴിച്ചിട്ടത് ഭയം കാരണം

വയനാട്ടില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ മധ്യവയസ്‌കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നത്. കൊലപാതകം...

ദുരിതം അവസാനിക്കുന്നു; ചെല്ലാനത്ത് 3.6 കിലോമീറ്റര്‍ കൂടി ടെട്രാപോഡ് കടല്‍ഭിത്തി; 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം

ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടല്‍ഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. നേരത്തെ വിഭാവനം ചെയ്തതു പോലെ കടല്‍ഭിത്തി പൂര്‍ത്തിയാക്കുന്നതിന് ഇനി അവശേഷിക്കുന്ന 3.6 കി.മീറ്റര്‍ നീളത്തില്‍ കൂടി ടെട്രാപോഡ് ഭിത്തി...

യുക്രൈനുള്ള ആയുധ സഹായം മരവിപ്പിച്ച് അമേരിക്ക

യുക്രൈനുള്ള ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യു.എസ്. വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക മരവിപ്പിച്ചത്. വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധസഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് പുതിയ...

ഓഫീസ് ശുചിമുറിയിൽ ഒളിക്യാമറയുമായി സ​​ഹപ്രവർത്തകയുടെ ദൃശ്യം പകർത്തി; ഇൻഫോസിസിലെ സീനിയർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു:ഓഫീസ് ടോയ്‌ലറ്റിനുള്ളിൽ സഹപ്രവർത്തകയുടെ വീഡിയോ പകർത്തിയതിന് ബെംഗളൂരുവിൽ ഇൻഫോസിസിൽ ടെക്കി അറസ്റ്റിൽ. ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച വനിതാ ജീവനക്കാരി കൈയോടെ പിടികൂടുകയായിരുന്നു. യുവതി...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം : വടക്കൻ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍...

ഹയർസെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു...

തിരക്കേറിയ സമയങ്ങളിൽ ഊബർ അടക്കമുള്ള സർവീസുകൾക്ക് ഇരട്ടിനിരക്ക് ഈടാക്കാം: പുതിയ സർക്കുലറുമായി കേന്ദ്രം

ന്യൂഡൽഹി: തിരക്കേറിയ സമയങ്ങളിൽ ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ക്യാബ് അഗ്രഗേറ്റർമാർക്ക് അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാൻ സർക്കാർ അനുമതി നൽകി. നേരത്തെ, ഈ സേവനദാതാക്കൾ തിരക്കേറിയ സമയങ്ങളിൽ സർജ് പ്രൈസ് അല്ലെങ്കിൽ...

യുവതിയുടെ മരണം : അച്ഛൻ അറസ്റ്റിൽ

ആലപ്പുഴ :മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അച്ഛനാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ഫ്രാൻസിസ്...

പിൻഗാമി ഉണ്ടാവും;പ്രഖ്യാപനം മരണ ശേഷം മാത്രം :ദലൈലാമ

600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസത്തിനു പിൻഗാമിയുണ്ടാകുമെന്നു ഉറപ്പു നൽകി ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ. എന്നാൽ തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്ന് ദലൈലാമ പറഞ്ഞു.തൻ്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു. 15-ാമത്തെ ദലൈലാമയെ...

യുവതിക്കൊപ്പം പാലത്തിൽനിന്ന് പുഴയിൽചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ :യുവതിക്കൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്താണ് കണ്ടെത്തിയത്.കമിഴ്ന്ന് കിടന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും...

ഹൈക്കോടതി ശനിയാഴ്ച സിനിമ കാണും; ജെഎസ്‌കെ വിവാദം നേരിട്ട് പരിശോധിക്കും

കൊച്ചി: വിവാദം രൂക്ഷമായ സ്ഥിതിയിൽ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി...

അഹമ്മദാബാദ് വിമാനാപകടം; രണ്ട് എഞ്ചിനുകളും ഒരേ സമയം തകരാറിലായെന്ന് നിഗമനം

അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് എ എ ഐ ബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ വാര്‍ത്തയില്‍ പറയുന്നു.എയര്‍ ഇന്ത്യ...

ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് : വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗ അനുമതി

തിരുവനന്തപുരം : ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകി .പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഗ്യാരന്റി നിൽക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫർ ഫണ്ടായി ഗ്യാരന്റി...

മേഘവിസ്ഫോടനത്തിൽ വിറങ്ങലിച്ച് ഹിമാചൽപ്രദേശ്;22 മരണം ;കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.

ഹിമാചൽപ്രദേശ് : ഹിമാചൽ പ്രദേശിൽ നാശം വിതച്ച് കനത്ത മഴയും മേഘവിസ്ഫോടനവും. ഹിമാചലിൽ 11 സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മാണ്ഡി ജില്ലയിൽ മാത്രം 7 സ്ഥലങ്ങളിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. 22 പേരുടെ മരണം സ്ഥിരീകരിച്ചു....

മസ്കറ്റിൽ ബസ് അപകടം : മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു;12 കുട്ടികൾക്ക് പരിക്ക്

മസ്കറ്റ് :മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.ബസ് ഡ്രൈവറും മരിച്ചു എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇസ്കി വിലായത്തിലെ അൽ റുസൈസ് പ്രദേശത്ത് ബസ് അപകടം...

ഖേദപ്രകടനവുമായി മാധ്യമ പ്രവര്‍ത്തകന്‍, മോനെ അതൊന്നും കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കണ്ണില്‍ ചാനല്‍ പ്രവര്‍ത്തകന്റെ മൈക്ക് തട്ടിയതായിരുന്നു ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം. കണ്ണില്‍ മൈക്ക് തട്ടിയിട്ടും കൂളായി അതിനെ മോഹന്‍ലാല്‍ കൈകാര്യം ചെയ്തതും നിന്നെ ഞാന്‍ നോക്കിവച്ചിട്ടുണ്ടെന്ന് ചാനല്‍ പ്രവര്‍ത്തകനോട്...

വായനയല്ല യാത്രകളായാണ് എന്നെ ഞാൻ ആക്കുന്നത് -ആദിത്യ വർമ്മ

തിരുവന്തപുരം :’അമ്മ ഗൗരി ലക്ഷ്മി ബായിയെപ്പോലെ ഞാൻ അത്ര വലിയ വായനക്കാരൻ ആയിരുന്നില്ല .നിരന്തരം യാത്രകൾ ചെയ്യാൻ ഇഷ്ട്ടപ്പെടുന്നു. അത്തരം യാത്രകളിലൂടെ ലഭിക്കുന്ന അറിവുകളാണ് എന്നെ ഞാനാക്കുന്നത് -തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗം ആദിത്യ വർമ്മയുടെ...

സുംബ ഡാന്‍സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇസ്ലാമിക സംഘടനാ നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സുംബ ഡാന്‍സ് പദ്ധതിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും എയ്ഡഡ് സ്‌കൂള് അധ്യാപകരുമായി കെ അഷ്‌റഫിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം....

ഖദറിനോടെന്തിന് വിരോധമെന്ന് യൂത്ത് കോണ്‍ഗ്രസിനോട് അജയ് തറയില്‍; രാഹുല്‍ ഗാന്ധി പോലും ഖദര്‍ ഉപയോഗിക്കുന്നില്ലല്ലോ എന്ന് മറുപടി

ഖദറിനോട് വിടപറഞ്ഞുകൊണ്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഖദറിന്റെ പാരമ്പര്യവും പ്രാധാന്യവും ഓര്‍മിപ്പിച്ച മുതിര്‍ന്ന നേതാവ് അജയ് തറയിലിനോട് വിയോജിച്ച് പുതു തലമുറയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഖദര്‍ ലാളിത്യത്തിന്റെ പ്രതീകമല്ലാതായി മാറിയെന്നാണ് അവര്‍ നല്‍കുന്ന...