കൊച്ചി എയര്‍പോര്‍ട്ടിന് ചുറ്റും ഡ്രോണ്‍,ലേസര്‍ നിരോധനം
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ (റെഡ് സോണ്‍) മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്‌റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, ഡ്രോണുകള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ലേസര്‍ രശ്മികള്‍, ഹോട്ട് എയര്‍...





















