ശക്തമായ മഴ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ന്യൂനമർദത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

യുഗാന്ത്യം…..ജനനായകൻ വി എസിനു വലിയചുടുകാട്ടിൽ അന്ത്യവിശ്രമം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

ആലപ്പുഴ: ആര് പറഞ്ഞു മരിച്ചെന്നു….ജീവിക്കുന്നു ഞങ്ങളിലൂടെ…ആയിരങ്ങൾ അലറിവിളിച്ച മുദ്രാവാക്യങ്ങളെ സാക്ഷി നിർത്തി പ്രിയപ്പെട്ട വി എസിനു കേരളം വിട നൽകി. ആലപ്പുഴ ജില്ലയിൽ പുന്നപ്ര വയലാർ സമര സേനാനികളെ ഒരുമിച്ചു അടക്കം ചെയ്ത വലിയചുടുകാട്ടിലാണ്...

ജാർഖണ്ഡിൽ അനധികൃത ഖനി തകർന്നു; സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ അനധികൃതമായി നില നിന്നിരുന്ന കൽക്കരി ഖനി തകർന്ന് നിരവധി പേർ മരിച്ചതായി സംശയം. അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചതായി ജെഡിയു എംഎൽഎ സരയു റോയ് തന്റെ സോഷ്യൽ മീഡിയ...

സ്വർണ വില റെക്കോർഡ് ഉയരങ്ങളിലേക്ക്; പവന് മുക്കാൽ ലക്ഷം

കൊച്ചി: കേരളത്തിൽ റെക്കോർഡ് ഇട്ട് സ്വർണ്ണ വിലയിൽ വൻ കുതിപ്പ്. പവന് 75000 രൂപ എന്ന ചരിത്രത്തിലെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് കേരള സ്വർണ്ണ വിപണി. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം....

ജനനായകനെ കാണാൻ വൻ ജനാവലി;വി എസ്സിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും: എംവി ഗോവിന്ദൻ

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. വൻ ജനാവലിയാണ് തങ്ങളുടെ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ...

അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് പരിശോധനകൾ പൂർത്തിയാക്കി എയർ ഇന്ത്യ; പ്രശ്നങ്ങളില്ല

ഡൽഹി: ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളുടെ ഫ്ലീറ്റിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് (എഫ്‌സി‌എസ്) ലോക്കിംഗ് മെക്കാനിസങ്ങളുടെ സമഗ്രമായ പരിശോധനകൾ എയർ ഇന്ത്യ പൂർത്തിയാക്കി. കഴിഞ്ഞ മാസമുണ്ടായ ദാരുണമായ അപകടത്തെ തുടർന്നാണ് മുൻകരുതൽ സുരക്ഷാ...

സഹോദരതുല്യൻ, പ്രവാസികൾക്കായി നടത്തിയത് വിസ്മരിക്കാനാകാത്ത ഇടപെടൽ; വിഎസ്സിന് അന്ത്യാഞ്ജലി അർപ്പിച്ച് യൂസഫലി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അതിലുപരി...

എന്നെന്നും ജ്വലിക്കുന്ന സമരാഗ്നി ; വിഎസ്സിനെ അനുസ്മരിച്ചു പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിൻ്റെ വിയോഗത്തിലൂടെ...

ബം​ഗ്ലാ​ദേ​ശ് വ്യോ​മ​സേ​ന വി​മാ​ന അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 27 ആ​യി; 171 പേ​ർ​ക്ക് പ​രി​ക്ക്

ഈ ​വ​ർ​ഷം ത​ക​ർ​ന്നു​വീ​ഴു​ന്ന ര​ണ്ടാ​മ​ത്തെ ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 വി​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം, മ്യാ​ൻ​മ​ർ വ്യോ​മ​സേ​ന​യു​ടെ എ​ഫ്-7 യു​ദ്ധ​വി​മാ​നം സാ​ഗൈം​ഗ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് ധാ​ക്ക​യി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്ക് വ്യോ​മ​സേ​ന​യു​ടെ...

All

Gulf

Filims

Automotive

NEWS & POLITICS

POPULAR VIDEOS

Health

Sports

Business

Finance

technology

Science

Don’t Miss Out

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber?