ഡാർക്ക് നെറ്റ് ലഹരി കേസ്:പ്രതികളെ നാല് ദിവസത്തേക്ക് എൻ സി ബി കസ്റ്റഡിയിൽ വിട്ടു
കൊച്ചി :ഡാർക്ക് നെറ്റ് ലഹരി കേസിൽ പ്രതികളെ നാല് ദിവസത്തേക്ക് എൻ സി ബി കസ്റ്റഡിയിൽ വിട്ടു.മുഖ്യ പ്രതി എഡിസൻ, രണ്ടാം പ്രതി അരുൺ തോമസ്, എഡിസൻ്റെ കൂട്ടാളി ഡിയോൾ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്...




















