sabarimediakochi@gmail.com

sabarimediakochi@gmail.com

ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് 18 കിയ സോനറ്റ് കാറുകളും, കൈനിറയെ സ്വർണനാണയവും കൊച്ചി: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു …

കൊച്ചി: ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്ക്കോ എംഡിക്ക് സർക്കാരിന്റെ കർശന നിർദ്ദേശം.വാതിൽപ്പടി മദ്യവിതരണവുമായി ബെവ്കോ മുന്നോട്ട് പോകവെ എതിർപ്പ് അറിയിച്ച് മദ്യവിരുദ്ധ സമിതിയും …

കൊ​ച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ …

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നൽകണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലായിരുന്നു ദളിത് …

കോ​ഴി​ക്കോ​ട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സ​ഹോ​ദ​ര​ൻ പി.​കെ ബു​ജൈ​റി​ന്‍റെ അ​റ​സ്റ്റിലായ സംഭവത്തിൽ താൻ ഒരുതരത്തിലും …

മോസ്‌കോ:റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. പിന്നാലെ സുമാനി സാധ്യതയില്ലെന്ന് കണ്ടെത്തി മുന്നറിയിപ്പ് പൻവലിക്കുകയും …

ആലപ്പുഴ: ആര് പറഞ്ഞു മരിച്ചെന്നു….ജീവിക്കുന്നു ഞങ്ങളിലൂടെ…ആയിരങ്ങൾ അലറിവിളിച്ച മുദ്രാവാക്യങ്ങളെ സാക്ഷി നിർത്തി പ്രിയപ്പെട്ട വി എസിനു കേരളം വിട നൽകി. ആലപ്പുഴ ജില്ലയിൽ പുന്നപ്ര …

ഇന്ത്യയിൽ മിടു പ്രസ്ഥാനങ്ങളിലൂടെ തുറന്ന പ്രതികരണം രേഖപ്പെടുത്തി ശ്രദ്ധേയയാ നടിയാണ് തനുശ്രി ദത്ത. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ താരത്തിന് …

ന്യൂഡൽഹി,: 1,654 കോടി രൂപയുടെ വിദേശ നിക്ഷപ തിരിമറിയിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് ( ഫെമ) പ്രകാരം ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ …

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച രണ്ട് ബ്രട്ടീഷ് പൗരന്മാരുടെ മ‍ൃതദേഹങ്ങൾ മാറിയാണ് ലഭിച്ചതെന്ന ആരോപണവുമായി കുടുംബം. യു.കെയിലെത്തിച്ച മൃതദേങ്ങൾ മാറിയിട്ടുണ്ടെന്നും തങ്ങളുടെ ഉറ്റവരുേടതല്ല …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme