All News

രാഹുല്‍ ഗാന്ധി പൊട്ടിച്ച ‘ബോംബ്’; എന്താണ് കള്ളവോട്ട് ആരോപണം?

ബിജെപി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് രാഹുലിന്റെ ആരോപണം. മഹാദേവപുര മണ്ഡലവും രാഹുലിന്റെ ആരോപണങ്ങളും കഴിഞ്ഞ...

നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ

കൊ​ച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ പോ​ലീ​സാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും...

വെള്ളച്ചാട്ടത്തിന്റെ കുളിരു തേടി കാപ്പിമലയിലേക്ക്; കണ്ണൂരിലെത്തിയ നിർബന്ധമായും ഇവിടെ സന്ദർശിച്ചിരിക്കണം 

മഴയുടെ തണുപ്പിൽ കാടിന്റെ ഹൃദയത്തിലൂടെ വെള്ളച്ചാട്ടത്തിന്റെ കുളിരു നുകർന്നൊരു യാത്ര പോയാലോ..? എവിടേക്കാണ് എന്നല്ലേ, കണ്ണൂരിൽ അധികം അറിയാത്ത കാപ്പിമലയിലേക്കാണ് ആ യാത്ര.  വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവരാ ണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്പോട്ട് ആണിത്. മഞ്ഞു...

പ്രജ്വലിനെ കുടുക്കിയത് ഫാം ഹൗസിൽ ഒളിപ്പിച്ച സാരി

ബെം​ഗളൂരു: മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയെ ബലാത്സംഗ കേസിൽ കുടുക്കിയത് ഫാം ഹൗസിൽ ഒളിപ്പിച്ച സാരി. പ്രജ്വലിന്റെ ഫാം ഹൗസിൽ നിന്ന് കണ്ടെത്തിയ സാരി കേസിലെ പ്രധാന തെളിവായി മാറുകയായിരുന്നു. സാരിയിൽ നിന്ന്...

റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിലേക്ക് അടച്ചത്  2.10 ലക്ഷം കോടി 

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടി രൂപ. വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവ ഇതിൽ...

ചീത്ത കൊളസ്ട്രോൾ കുറയ്ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് കൊളസ്ട്രോൾ വേണം. എന്നാൽ കൊളസ്ട്രോൾ കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ, നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ചീത്ത കൊളസ്ട്രോൾ എന്നും...

ബി നിലവറ തുറക്കാൻ വീണ്ടും നീക്കം; ട്രസ്റ്റും ഉപദേശകസമിതിയും കൂടിയാലോചന നടത്തി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ നീക്കം. ക്ഷേത്ര ഭരണസമിതിയുൾപ്പെടുന്ന ട്രസ്റ്റും ഉപദേശകസമിതിയുമാണ് കൂടിയാലോചന നടത്തിയത്. സുപ്രീംകോടതിയെ സമീപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുൻപ് ബി നിലവറ തുറക്കാനുള്ള ശ്രമം...

കൊച്ചി മെട്രോ പാളത്തിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

കൊച്ചി: കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് വടക്കേകോട്ട മെട്രോ സ്റ്റേഷനിലെ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ...

വിവാദങ്ങൾക്കിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: ഇറക്കുമതി സംബന്ധിച്ച വിവാദങ്ങൾ നടക്കുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ സ്ഥിരീകരിച്ചു. കൃത്യമായ തീയതികൾ ഡോവൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും,...

വീട്ടു നമ്പർ പൂജ്യം, പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ; വോട്ടർ പട്ടികയിലെ തട്ടിപ്പ് പൊളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ തെരഞ്ഞെടുപ്പ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി. വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെയും വ്യാജ വിലാസങ്ങളുടെയും തെളിവുകൾ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ...

അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ്; ശ്വേതാ മേനോനെതിരെ തുടർ നടപടി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സിനിമയിലെ അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചതിന് പിന്നാലെയാണ് സ്റ്റേ....

ചാക്കിലെ നോട്ടുകെട്ടുകൾ; ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ ചാക്കിലാക്കി കൂട്ടിയിട്ട നിലയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട്...

ഈ സര്‍ക്കാര്‍ പദ്ധതിയിൽ ചേർന്നോളൂ, ആർക്കും കോടികൾ നേടാം

കോടീശ്വരനാകാൻ സ്വപ്നം കണ്ടു നടക്കേണ്ടതില്ല. ചില നിക്ഷേപ പദ്ധതികളിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ ആർക്കും കോടികൾ നേടാൻ സാധിക്കും. റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കോടീശ്വരന്‍ ആക്കും. ഇതിനായി...

ധർമസ്ഥലയിൽ മാധ്യമങ്ങൾക്ക് നേരെ അക്രമം: സ്ഥലത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു

ബെം​ഗളൂരു: നാല് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ധർമസ്ഥലയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ ബന്ധുക്കൾക്ക് നേരെയും അക്രമണം ഉണ്ടായി. സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനവും...

ഉപ്പൂറ്റിയിലെ വേദന ഒരു കാരണവശാലും അവ​ഗണിക്കരുത്; ഈ രോഗത്തിന്റെ ലക്ഷണമാകാം

നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും പോലെ പാദങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഉപ്പൂറ്റിവേദന ഇന്ന് സാധാരണമായി കണ്ടുവരുന്നൊരു പ്രശ്നമാണ്. രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. രണ്ട് കാരണങ്ങൾ കൊണ്ടാകാം ഈ...

മൺസൂണിൽ സഞ്ചരികളുടെ പറുദീസയായ കൂർഗിലേക്ക് ഒരു യാത്ര

പ്രകൃതിയെ മുമ്പെങ്ങും ഇല്ലാത്ത വിധം പച്ച പട്ടുടുപ്പിച്ചു സുന്ദരിയായി ഒരുക്കാനാണ് ഓരോ കാലവർഷവുമെത്താറ്. മഴത്തണുപ്പിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങാതെ യാത്ര ആസ്വദിക്കാൻ പറ്റിയ സമയം കൂടിയാണ് മഴക്കാലം. മടിയില്ലേൽ ഒരുങ്ങിക്കോളൂ നമുക്ക് ഇന്ത്യയിലെ...

50 രൂപ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം, പോസ്റ്റ് ഓഫീസിന്റെ ഉഗ്രൻ സ്കീം

വെറും 50 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നിയേക്കാം. ഇനി വിശ്വസിക്കാതിരിക്കേണ്ട. 50 രൂപ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് ഏതൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാൻ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ...

സിറാജിനു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല, രാഹുലിന്റെ ഷോട്ടുകള്‍ അതിഗംഭീരം’; ഇംഗ്ലണ്ട് പര്യടനത്തില്‍ സച്ചിന്റെ മനംകവര്‍ന്നവര്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ മനംകവര്‍ന്ന താരങ്ങളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറയുകയാണ്. അതില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെയുണ്ട്. ഗില്ലിന്റെ ബാറ്റിങ്ങില്‍ അസാധാരണമായ...

കളിമണ്ണ് സിനിമയിലെ പ്രസവ ചിത്രീകരണം മുതല്‍ കാമസൂത്ര വരെ; ശ്വേതയെ കുടുക്കാന്‍ ‘ബലമില്ലാത്ത’ പരാതി, ലക്ഷ്യം ‘അമ്മ’ തിരഞ്ഞെടുപ്പോ?

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ള താരമാണ് ശ്വേത മേനോന്‍. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവ സാന്നിധ്യമായ ശ്വേത സംഘടന തിരഞ്ഞെടുപ്പില്‍ ജയിക്കാനും സാധ്യതയുണ്ട്. ആ സമയത്താണ് ‘കേട്ടുകേള്‍വി’യില്ലാത്ത...

വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു; അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു

ശ്രീനഗർ: വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും ആരോപിച്ച് അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന...

പിന്നിൽ ബാബുരാജോ? ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം: മാലാ പാര്‍വതി

കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ വർധിക്കുന്നതായി ആരോപണം. ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജ് എന്ന് സൂചന...