All News

റിപ്പോ നിരക്കിൽ മാറ്റമില്ല; ട്രംപിന്റെ ഭീഷണിക്കു വഴങ്ങാതെ ആർബിഐ

മുംബൈ: റിപ്പോ നിരക്കിൽ മാറ്റമില്ല. നിലവിലെ 5.5% ൽ നിലനിർത്താൻ തീരുമാനിച്ചതായി ആർബിഐ അറിയിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗത്തിന് ശേഷമാണ് തീരുമാനം....

ഇന്ത്യക്ക് മേൽ വീണ്ടും അധിക തീരുവ; തീരുമാനത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകി ട്രംപ്

വാഷിങ്ങ്ടൺ:  ഇന്ത്യക്ക്  അധിക തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ നിന്നും ട്രംപ് പിന്മാറാൻ സാധ്യത. റഷ്യയുമായി ചർച്ച നടത്തിയത്തിയതിന് ശേഷം അറിയിക്കും. ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ നീക്കത്തെ വിമർശിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സഖ്യകക്ഷികളുമായുള്ള വ്യാപാര ബന്ധം...

ബിഹാറിൽ താമസ സർട്ടിഫിക്കറ്റ് അപേക്ഷയുമായി ട്രംപ്; ശ്രീരാമന്റെ പേരിലടക്കം വ്യാജ അപേക്ഷകൾ

പട്ന: വോട്ടർ പട്ടിക വിവാദത്തിൽ പുകയുന്ന ബിഹാറിൽ താമസ സ‍ർട്ടിഫിക്കറ്റ് അപേക്ഷയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സമസ്തപൂർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിലാണ് ട്രംപിന്റെ പേരിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷ...

ഗംഭീറിനു ‘ജീവന്‍’ കൊടുത്ത ഇംഗ്ലീഷ് പരീക്ഷ; എല്ലാം മറന്നുള്ള ഈ ആഹ്ലാദപ്രകടനം വെറുതെയല്ല

ഓവല്‍ ടെസ്റ്റിലെ ജയത്തിനു ശേഷമുള്ള ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫുകളുടെ ആഹ്ലാദപ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അതിവൈകാരികമായാണ് ഓവല്‍ ജയം ആഘോഷിച്ചത്. ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കലിനെ വാരിപ്പുണര്‍ന്ന് ഗംഭീര്‍ ആഹ്ലാദിക്കുന്ന...

ഗാസ പിടിച്ചെടുക്കാൻ ഇസ്രായേൽ; അടിയന്തര യോഗത്തിൽ നെതന്യാഹുവുമായി കൊമ്പ് കോർത്ത് സൈനിക മേധാവി

നിരന്തര ആക്രമണത്തിനിടെ ഗാസ പിടിച്ചെടുക്കാനൊരുങ്ങി ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പ്രതിരോധ മന്ത്രി ഇസ്രായേൽ കട്സ്, മന്ത്രി രോൺ ഡെർമർ, സൈനിക മേധാവി ലഫ്....

കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; സന്ദർശന വിസ ഒരു വർഷം വരെ നീട്ടാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ്...

മഴ പെയ്യുമോ? കൃത്യമായി അറിയാൻ ‘ഐ ഇൻ ദി സ്‌കൈ

മഴപ്രവചനങ്ങൾ നൽകുന്നതിനായി എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം തയ്യാറാക്കി ഐസിസിഎസ് കോട്ടയം: മഴ പെയ്യുന്നതിനും രണ്ടു മണിക്കൂർ മുൻപേ മഴസാധ്യത അറിയാൻ കഴിഞ്ഞാലോ! നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം അപ്ഡേറ്റാവുകയാണ്. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം....

മെമ്മറിക്കാര്‍ഡ് വിവാദം: കുക്കു പരമേശ്വരനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒരു വിഭാഗം നടിമാര്‍

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. നടിമാരുടെ ദുരനുഭവങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച മെമ്മറിക്കാര്‍ഡ് തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കുക്കു പരമേശ്വരനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘടനയിലെ...

ഇത് ചരിത്രം ! സൗദി സമുദ്രാതിർത്തി കാക്കാൻ സ്ത്രീകളും

റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി...

ധർമസ്ഥല: അസ്ഥി ഭാ​ഗങ്ങൾ ചിതറിയ നിലയിൽ, രണ്ട് വർഷം മാത്രം പഴക്കമെന്ന് നി​ഗമനം

ബെം​ഗളൂരു: ധർമസ്ഥലയിൽ തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥികൾ രണ്ട് വർഷം മാത്രം പഴക്കമുള്ളതാണെന്ന് നിഗമനം. സാക്ഷി ചൂണ്ടികാണിച്ച പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് മാറി, ഉൾകാട്ടിലെ തിരച്ചിലിൽ ലഭിച്ച അസ്ഥികൾക്കാണ് രണ്ട് വർഷം മാത്രം...

വധശ്രമക്കേസ് പ്രതികൾക്ക് യാത്രയയപ്പ്; ചടങ്ങിലെത്തിയതിനെ ന്യായീകരിച്ച് കെ.കെ ശൈലജ 

തിരുവനന്തപുരം: ബിജെപി നേതാവും രാജ്യാസഭാ എം പിയുമായ സി സദാനന്ദൻ വധശ്രമക്കേസ് പ്രവർത്തകരായ എട്ട് പ്രതികൾക്കും യാത്രയയപ്പ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കെ.കെ ശൈലജ എംഎൽഎ. ചടങ്ങിൽ പങ്കെടുത്തതിന് ന്യായീകരിച്ചതിനൊപ്പം അവിടെ നടന്നത് യാത്രയപ്പ്...

പ്രമേഹത്തിൽ നിന്ന് രക്ഷ വേണോ?; ഈ 5 പാനീയങ്ങൾ ഒഴിവാക്കാം

പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ദിനംപ്രതി ഉയരുകയാണ്. പ്രായഭേദമന്യേ നിരവധി പേരെ ഇന്ന് ഈ ജീവിതശൈലി രോഗം ബാധിക്കുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോ​ഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്....

ബിജെപിയുമായോ ഇന്ത്യാ മുന്നണിയുമായോ സഖ്യമില്ല: മായാവതി

ലക്‌നൗ: ബിജെപിയുമായോ ഇന്ത്യാ മുന്നണിയുമായോ ധാരണയോ സഖ്യമോ ഇല്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി പ്രസ്താവിച്ചു. ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുള്ളതായി വരുന്ന വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കാൻ മായാവതി പാർട്ടി...

‌മേഘവിസ്ഫോടനം: ഉത്തരാഖണ്ഡ് പ്രളയബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനവുമായി കര സേനയും ദ്രുതകർമ്മ സേനയും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 60 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോ​ഗിക കണക്ക്. ദുരന്തമുഖത്ത് ഇന്ത്യൻ ആർമിയുടെ 150 പേരടങ്ങുന്ന സംഘം രക്ഷാ ദൗത്യത്തിന് എത്തിച്ചേർന്നിട്ടുണ്ട്. അർദ്ധ...

വിട്ടുമാറാത്ത ചൊറിച്ചിൽ പ്രശ്നമാകുന്നുണ്ടോ? കരൾ രോ​ഗത്തിന്റെ ലക്ഷണം

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയങ്ങളിൽ ഒന്നാണ് കരൾ. രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കൾ നീക്കംചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ജോലികളാണ് കരൾ ചെയ്യുന്നത്. മദ്യപാനം, അണുബാധകൾ ഉൾപ്പടെയുള്ള പല കാരണങ്ങൾ...

ട്രംപിന്റെ ഭീഷണിയേറ്റില്ല; റഷ്യൻ സഹകരണത്തോടെ ബ്രഹ്മോസ് മിസൈൽ നിർമ്മാണം ഇരട്ടിയാക്കും

ന്യൂഡൽഹി: ട്രംപിന്റെ ഭീഷണിക്ക് ചെവി കൊടുക്കാതെ രാജ്യം. ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് മിസൈലുകൾക്ക് വിപുലമായ ഓർഡറുകൾ നൽകി ഇന്ത്യൻ കരസേനയും നാവികസേനയും. ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഴി...

തട്ടിപ്പ് പണം ഉപയോഗിച്ച് സ്വർണവും സ്കൂട്ടറും വാങ്ങി; കുറ്റം സമ്മതിച്ച് ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് ജീവനക്കാരികൾ. ക്യൂആർ കോഡ് വഴി പണം തട്ടിയെന്ന് കടയിൽ നടത്തിയ തെളിവെടുപ്പിനിടെ മൂന്ന് ജീവനക്കാരികൾ അന്വേഷണ സംഘത്തോട്...

വയറിന്റെ മുകൾ ഭാഗത്ത് വേദന, ഭാരം കുറയുക; പിത്താശയത്തിലെ അർബുദ ലക്ഷണങ്ങൾ അറിയാതെ പോകരുത്

പിത്താശയത്തിലെ കാൻസർ വളരെ അപൂർവമായിട്ട് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കുന്ന ഘട്ടമെത്തുമ്പോഴാണ് രോഗനിർണയം സാധ്യമാകുന്നത്. ഇത് രോഗം ഭേദമാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ചികിത്സയും ബുദ്ധിമുട്ടുള്ളതാക്കുന്നു. ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10...

5 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാം; ഇതാ 3 നിക്ഷേപ രീതികൾ

ചുരുങ്ങിയ വർഷം കൊണ്ട് കോടീശ്വരനോ കോടീശ്വരിയോ ആകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പലരുടെയും ജീവിതത്തിൽ ഇതൊരു സ്വപ്നം മാത്രമായിരിക്കും. എന്നാൽ, 5 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ...

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച് കേന്ദ്രസർക്കാർ ഉത്തരവിടുമ്പോൾ...

പലിശയായി മാസം 5,500 രൂപ നേടാം, സമ്പാദ്യം ഇരട്ടിയാക്കാനൊരു കിടിലൻ പദ്ധതി

സുരക്ഷിതമായ നിക്ഷേപത്തിലൂടെ പ്രതിമാസം ഒരു നിശ്ചിത തുക ലക്ഷ്യമിടുന്നവർക്ക് ബാങ്കുകളും പോസ്റ്റ് ഓഫീസും നിരവധി നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ഈ പ്രതിമാസ വരുമാനം പലർക്കും ആശ്വാസമേകും. ഇത്തരത്തിൽ ഒരു...