ഹിമാചൽ പ്രദേശിലെ മഴയിൽ 63 പേർ മരിച്ചു, റോഡുകൾ തടസ്സപ്പെട്ടു, 400 കോടി രൂപയുടെ നാശനഷ്ടം
ഹിമാചൽപ്രദേശ് : ഹിമാചൽ പ്രദേശിൽ കാലവർഷം അതിശക്തമായി പടർന്നുപിടിച്ചു, മണ്ണിടിച്ചിലും, നദികൾ കരകവിഞ്ഞൊഴുകിയും , റോഡുകൾ തകർന്നും 63 പേരുടെ ജീവൻ അപഹരിച്ചു, 400 കോടിയിലധികം രൂപയുടെ പൊതു അടിസ്ഥാന സൗകര്യങ്ങൾ നശിച്ചു ....