All News

മുതിർന്ന കോൺ​ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം ∙: കെപി.സി.സി.മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95.)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ കെ.പി.സി,സി അധ്യക്ഷനായിരുന്നു. കൊല്ലം ശൂരനാട് സ്വദേശിയാണ്.രണ്ട് തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നു...

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു.

തമിഴ്‌നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്‌ഥലത്ത് വെച്ച് രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.ഷെനിൻ്റെ രണ്ട് കൈകളും ഒടിഞ്ഞു. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും...

മഞ്ഞുമേൽ ബോയ്സ് : നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്

സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മരട്...