സ്വർണവില താഴേക്ക്; ഭാരം കുറഞ്ഞ ആഭരണങ്ങൾക്ക് ആവശ്യക്കാരേറുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച റെക്കോർഡ് തലത്തിൽ എത്തിയ സ്വർണവിലയിൽ രണ്ടു ദിവസം കൊണ്ട് 1360 രൂപ കുറവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1000 രൂപ കുറഞ്ഞപ്പോൾ, ഇന്ന് 360 രൂപയാണ് കുറഞ്ഞത്....