ബലഹീന കെട്ടിടങ്ങൾക്ക് പിടി വീഴും; രണ്ടാഴ്ചയ്ക്കകം വിവരം നൽകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്തടുത്തുണ്ടായ വിവാദങ്ങളെ തുടർന്ന് സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന...




















