മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധം ശക്തം
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായി. ഇരു സഭകളും ഉച്ചയ്ക്ക് 2...