All News

സ്വർണ്ണ വിലയിൽ ഇടിവ്; പ്രതീക്ഷയോടെ ആഭരണ പ്രേമികൾ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 73280 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 9168 ൽ എത്തി. ഈമാസം...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്...

ഡിഎംകെ വഴി തമിഴ്‌നാട് രാഷ്ട്രീയം പിടിക്കാം; കമല്‍ഹാസന്‍ രാജ്യസഭാ എംപിയാകുമ്പോള്‍

‘ കമല്‍ഹാസന്‍ എനും നാന്‍..’ രാജ്യസഭാംഗമായി തെന്നിന്ത്യയുടെ ഉലകനായകന്‍ സത്യപ്രതിജ്ഞ ചെയ്തത് തമിഴില്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുകയെന്ന ബിജെപി നയത്തിനെതിരെ സത്യപ്രതിജ്ഞയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു കമല്‍. അഴിമതിക്കെതിരായ പോരാട്ടമെന്ന് ആഹ്വാനം ചെയ്ത് 2017 ലാണ്...

കമ്പിയിൽ ഉപ്പ് പ്രയോ​ഗം, പട്ടിണി കിടന്ന് തടി കുറച്ചു; ജയിൽ ചാടാൻ മാസങ്ങൾ നീണ്ട ആസൂത്രണം

ക​ണ്ണൂ​ർ: സൗ​മ്യ വ​ധ​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​ ജയിൽ ചാടിയതോടെ ഉയരുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ ​ഗുരുതര സുരക്ഷാ വീഴ്ചയാണ്. 1000 തടവുകാർ തിങ്ങി വസിക്കുന്ന 94 സെല്ലുകളും, 34 ബാരക്കുകളുമുള്ള അതിസുരക്ഷാ മേഖലയായ സെൻട്രൽ...

ഹൾക്ക് ഹോഗന്‍റെ ജീവിതം; റിംഗിലും പുറത്തും

12 ത​വ​ണ ഗുസ്തി ലോ​ക ചാ​മ്പ്യ​ൻ| നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു അ​മേ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ ഗു​സ്തി​യിലെ ഇതിഹാസതാരം ടെറി ജീൻ ബൊളിയ എന്ന ഹൾക്ക് ഹോഗൻ വിടവാങ്ങുമ്പോൾ ആരാധകരുടെ മനസിൽ അവശേഷിക്കുന്നത് റിംഗിലെ നിറംമങ്ങാത്ത...

ഓഗസ്റ്റ് 1 മുതൽ യുപിഐ നിയമങ്ങൾക്ക് മാറ്റം; എന്തൊക്കെയാണ് പുതിയ പരിഷ്‌കാരങ്ങൾ ?

ന്യൂഡൽഹി: 2025 ഓഗസ്റ്റ് 1 മുതൽ പുതിയ യുപിഐ നിയമങ്ങൾ നിലവിൽ വരും. അടുത്ത മാസം മുതൽ നടപ്പിലാക്കുന്ന യുപിഐ നിയമ മാറ്റങ്ങളെക്കുറിച്ച് പേടിഎം, ഫോൺപേ, ജിപേ, ഭീം ഉപയോക്താക്കൾ വിശദമായി അറിഞ്ഞിരിക്കണം. നിലവിൽ...

കുപ്രസിദ്ധ ‘ഒറ്റക്കയ്യന്‍’, എന്തിനും പോന്ന കരുത്ത്; ആരാണ് ഗോവിന്ദച്ചാമി?

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചാവിഷയം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ നിന്ന് എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്? കഴിഞ്ഞ ഒരു മാസത്തോളമായി ജയില്‍ചാട്ടത്തിനുള്ള...

സ്വർണവില താഴേക്ക്; ഭാരം കുറഞ്ഞ ആഭരണങ്ങൾക്ക് ആവശ്യക്കാരേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച റെക്കോർഡ് തലത്തിൽ എത്തിയ സ്വർണവിലയിൽ രണ്ടു ദിവസം കൊണ്ട് 1360 രൂപ കുറവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1000 രൂപ കുറഞ്ഞപ്പോൾ, ഇന്ന് 360 രൂപയാണ് കുറ‍ഞ്ഞത്....

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; മാതാപിതാക്കളെ നോക്കാനും അവധിയെടുക്കാം

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്  രാജ്യസഭയിൽ പ്രഖ്യാപിച്ചത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ജീവനക്കാർക്ക് മുപ്പത് ദിവസം വരെ അവധിയെടുക്കാമെന്നാണ്...

എക്കിൾ വരുന്നുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത

എക്കിൾ എന്നത് സ്വാഭാവികമായി സംഭവിക്കുന്നൊരു പ്രതിഭാസമാണ്. ശ്വാസകോശത്തിന്‌ താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത്‌ മൂലം സ്വരതന്തുക്കള്‍ പെട്ടെന്ന്‌ അടയുമ്പോൾ ഒരു ശബ്ദം നാം അറിയാതെ പുറത്തുവരുന്നു. ഇതാണ് എക്കിൾ. ഒരു മിനിറ്റിൽ 4 മുതൽ...

രാജസ്ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു; മരണം ഏഴായി

രാജസ്ഥാൻ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഏഴ് കുട്ടികൾ മരിച്ചു. 15 പേർക്ക് പരിക്ക്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ...

ഇന്ത്യൻ ടെക്കികൾക്ക് ജോലി കൊടുക്കരുത്; ഗൂഗിളിനും മൈക്രോസോഫ്റ്റിനും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ ടെക്കികൾക്ക് വൻ തിരിച്ചടിയാവുന്ന സ്വദേശവാദം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർക്ക് ജോലി നൽകരുതെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. ചൈനയിൽ...

റിട്ടയർമെന്റ് കാലത്തേയ്ക്ക് 10 കോടി സമ്പാദിക്കണോ? ഈ നിക്ഷേപ രീതി നിങ്ങളെ സഹായിക്കും

സമ്പാദ്യ ശീലം എത്ര നേരത്തെ തുടങ്ങുന്നുവോ, വാർധക്യ ജീവിതം അത്രയ്ക്കും സുരക്ഷിതമാക്കാം. ചെറിയ നിക്ഷേപങ്ങളിലൂടെ ഉയർന്ന വരുമാനം നേടുന്നതിനുള്ള മികച്ച ഓപ്ഷനാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ദീർഘകാലത്തേക്ക് ഒരു നിശ്ചിത തുക...

ഒറ്റപ്പെട്ട ശക്തമായ മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ മുന്നറിയിപ്പ്. എട്ട്  ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്നത് ആശുപത്രി വളപ്പിൽ

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. തളാപ്പിലെ ഒരു വീട്ടിൽ ഒഴിച്ചിരിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനഭവിക്കുന്ന ഇയാൾ ഇന്ന് പുലർച്ചെ 01.15ഓടെ പുറത്തു കടക്കുകയായിരുന്നു....

ചരിത്രമാകാന്‍ ഇന്ത്യ-യുകെ വ്യാപാര കരാര്‍; നേട്ടങ്ങള്‍ എന്തൊക്കെ?

ഇന്ത്യ-യുകെ വ്യാപാര കരാറിനു അംഗീകാരമായതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര മേഖലയില്‍ വലിയ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇന്ത്യയുടെ കയറ്റുമതിയിലും യുകെയുടെ ഇറക്കുമതിയിലും വലിയ മാറ്റങ്ങളാണ് ഈ കരാര്‍ ഉണ്ടാക്കാന്‍ പോകുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര...

സിന്ധുവിനെ വിറപ്പിച്ച് കൗമാരക്കാരിയായ ഉന്നതി ഹൂഡ

ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പിവി സിന്ധു ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരു സഹ ഇന്ത്യൻ താരത്തോട് തോൽക്കുന്നത് ബെയ്ജിങ്: പതിനേഴുകാരിയായ ഉന്നതി ഹൂഡ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 73...

രോഹിത്തും കോലിയും ഇംഗ്ലണ്ടിലേക്ക്? ആരാധകര്‍ക്കു സന്തോഷവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ആണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള ഇരുവരുടെയും വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ കുറച്ചൊന്നുമല്ല...

7 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന 8 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

പോസ്റ്റ് ഓഫീസിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. ഈ പദ്ധതികൾ സർക്കാർ പിന്തുണയുള്ളതും സാധാരണക്കാർക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയുമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), കിസാൻ...

20 വർഷംകൊണ്ട് 10 കോടി സമ്പാദിക്കാം; എസ്ഐപിയിൽ ഇങ്ങനെ നിക്ഷേപിക്കൂ

ദീർഘകാല നിക്ഷേപങ്ങളിലൂടെ കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ ഈ പ്ലാൻ നിക്ഷേപകരെ...

ഇടയ്ക്കിടെയുള്ള തലകറക്കം അവഗണിക്കരുതേ, ഈ രോഗത്തിന്റെ ലക്ഷണമാകാം

കൊച്ചി: പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ചിലപ്പോൾ തലയൊന്ന് വെട്ടിക്കുമ്പോഴും തല കറങ്ങുന്നതായി തോന്നാറുണ്ടോ?. ഇത് നിസാരമെന്നു കരുതി വിട്ടുകളയാതെ ഒരു രോഗലക്ഷണമാണെന്ന് അറിയുക. വെർട്ടിഗോ എന്നാണ് ഈ രോഗലക്ഷണത്തെ പറയുന്നത്. ഈ രോഗലക്ഷണത്തെ തലക്കനമായോ അല്ലെങ്കിൽ...