ധർമ്മസ്ഥല: ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്
ധർമ്മസ്ഥല: ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. ഇതിനെത്തുടർന്ന് കർണാടകയിലെ ബെൽത്തങ്ങാടിയിൽ പൊതുജന പ്രതിഷേധം ശക്തമായി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ലഭിച്ച വിവരം അനുസരിച്ച് (ആർടിഐ) 2000 മുതൽ 2015...





















