കിംഗ്ഡം’ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡെങ്കി ബാധിച്ച് വിജയ് ദേവരകൊണ്ട ആശുപത്രിയില്‍
ഡെങ്കിപ്പനി ബാധിച്ച് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. വിജയ്‌യുടെ പുതിയ ചിത്രമായ ‘കിംഗ്ഡം’ ഈമാസം 31ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയില്‍...