All News

വെറും 49 രൂപ മാറ്റിവയ്ക്കാനുണ്ടോ? മാസം 5000 കയ്യിൽ വാങ്ങാം

ജോലിയിൽനിന്നും വിരമിച്ചശേഷം വാർധക്യത്തിൽ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നേരത്തെ പ്ലാൻ ചെയ്ത് തുടങ്ങണം. മരുന്നുകൾക്കും മറ്റുള്ള ആവശ്യങ്ങൾക്കുമായി പ്രതിമാസം നല്ലൊരു തുക നേടുന്നതിന് ചില നിക്ഷേപ പദ്ധതികൾ ഗുണം ചെയ്യും. മുതിർന്ന...

ബുർജ് ഖലീഫയിൽ 3.5 കോടിയുടെ അപ്പാർട്ട്മെന്റ്, 5 കോടിയുടെ റേഞ്ച് റോവർ; മോഹൻലാലിന്റെ ആസ്തി അറിയാം

അഭിനയത്തിൽ മോഹൻലാലിന് എന്ന നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. യുഗങ്ങൾ എത്ര കഴിഞ്ഞാലും ആ മഹാനടൻ അഭ്രപാളികളിൽ എന്നും നിറഞ്ഞുനിൽക്കും. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ആരാധകരുടെ എണ്ണത്തിൽ...

5,000 രൂപ നിക്ഷേപിച്ച് മൂന്നര കോടി നേടിയെടുക്കാം, ഈ രീതിയിൽ നിക്ഷേപം തുടങ്ങൂ

വാർധക്യ ജീവിതം ടെൻഷൻ രഹിതമാക്കാൻ നിക്ഷേപങ്ങൾ നേരത്തെ തുടങ്ങണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു സമ്പാദ്യം ഭാവിയിൽ കെട്ടിപ്പടുക്കാനാകും. ചെറുപ്രായത്തിൽതന്നെ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നത് ഭാവി ജീവിതം ശോഭനമാക്കും. റിസ്ക് എടുക്കാൻ...

മമ്മൂട്ടി വീണ്ടും വില്ലനായി എത്തുമ്പോള്‍; ‘കളങ്കാവല്‍’ നിഗൂഢതകള്‍ എന്തൊക്കെ?

രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് ‘കളങ്കാവല്‍’. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഇത് പ്രധാനമായും ആചരിക്കപ്പെടുന്നത്. ആറ്റുകാല്‍, വെള്ളായണി, പാച്ചല്ലൂര്‍ എന്നിവയാണ് ഈ ചടങ്ങ് ആചരിക്കുന്ന ക്ഷേത്രങ്ങളില്‍ ചിലത്....

പരമാവധി 20 ലക്ഷം കണക്ഷനുകളും 200 എംബിപിഎസ് വരെ വേഗതയും മാത്രം: സ്റ്റാർലിങ്കിൽ നിലപാടറിയിച്ച് കേന്ദ്രം

എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലേക്കും എത്തുന്നതിന്റെ ആവേശത്തിലാണ് ആളുകൾ. എന്നാൽ സ്റ്റാർലിങ്കിന് രാജ്യത്ത് പരമാവധി 20 ലക്ഷം കണക്ഷനുകൾ മാത്രമേ നൽകാനാകു. കേന്ദ്ര വാർത്തവിനിമയ സഹമന്ത്രി...

യുഡിഎഫ് അധികാരത്തിൽ‌ എത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ

കൊച്ചി: യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിന് 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയോട്...

വനിതാ ചെസ് ലോക കപ്പ്; കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് കിരീടം

ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ...

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: ജാതിവെറിക്ക് ഒരു രക്തസാക്ഷി കൂടി

മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ തിരുനെൽവേലിയിൽ പ്രതിഷേധം തുടരുകയാണ് ചെന്നൈ: ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും ഓരോ വ്യക്തിയുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിയമപരവുമായ ഉറപ്പും ഉണ്ടായിട്ടും, ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, ദുരഭിമാനക്കൊല വ്യാപകമാണ്. അതിന്റെ ഏറ്റവും...

കടം ഏകീകരിക്കാൻ വ്യക്തിഗത വായ്പ; ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

വായ്പ സംവിധാനം സമ്പദ് വ്യവസ്ഥയുടെ ചലനത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. ഒരാൾക്ക് ഒന്നിലധികം വായ്പകളുണ്ടാകുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. അതേസമയം ഇത്തരത്തിലുള്ള ഒന്നിലധികം വായ്പകൾ തിരിച്ചടവിനെയും സാമ്പത്തിക അച്ചടക്കത്തെയും ബാധിച്ചേക്കാം. അങ്ങനെ വരുന്ന...

തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി സംവരണം: യാസിന്റെ ഒറ്റയാൾ പോരാട്ടം

കൊച്ചി: ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ സംവരണം നൽകി സ്റ്റാലിൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടും കേരളത്തിൽ ഇന്നും ഭിന്നശേഷിക്കാരോട് സർക്കാരിന് അയിത്തം. വർഷങ്ങളായുള്ള ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും അവ​ഗണനയാണ് തുടരുന്നതെന്നാണ് ആക്ഷേപം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നശേഷി...

ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ

ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയാറുണ്ട്. അര മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നടക്കണമെന്നും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യണമെന്നും പറയാറുണ്ട്. എന്നാൽ, പലരും ഇത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്....
Nimisha Priya

നിമിഷ പ്രിയയുടെ മോചനം: ഭർത്താവും മകളും യെമനിൽ

സനാ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഭർത്താവ് തോമസും മകൾ മിഷേലും യെമനിൽ. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ.എ പോളിന്റെ വീഡിയോയിൽ ഇരുവരുമുള്ളതായി...

വള്ളം മറിഞ്ഞു; ഒരാളെ കാണാതായി; മുപ്പതോളം പേർ അപകടത്തിൽപ്പെട്ടു

കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. വള്ളത്തിൽ മുപ്പതോളം പേർ ഉണ്ടായിരുന്നതായി സംശയം. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. പരിക്കേറ്റവരെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരച്ചിൽ തുടരുന്നു. ചെമ്പിനടുത്ത്...

‘ജഡേജയും സുന്ദറും സെഞ്ചുറിയടിക്കരുത്’, ‘മാന്യത’ വിട്ട് സ്റ്റോക്‌സ്; മാഞ്ചസ്റ്റര്‍ ഡ്രാമ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍ കണ്ടത് ‘ശീതയുദ്ധം’. ഇന്നിങ്‌സ് ജയം സ്വപ്‌നം കണ്ട ഇംഗ്ലണ്ടിനു രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് അപ്രതീക്ഷിത ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ നല്‍കി....
Indian Army

ഓപ്പറേഷൻ മഹാദേവ്: മൂന്ന് പാക് ഭീകരെ വധിച്ച് സൈന്യം, ഏറ്റുമുട്ടൽ തുടരുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മൂന്ന് പാക് ഭീകരരെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ശ്രീനഗറിലെ ദാര മേഖലയിൽ നടത്തിയ ഓപ്പറേഷൻ മഹാദേവിന്റെ ഭാഗമായാണ് മൂന്ന് സൈനികരെ വധിച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഭീകരരും...

വീലുമായി ഇനി ഒരു ബന്ധവുമില്ലെന്ന് സ്റ്റിയറിങ്; സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക്

സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ...

മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധം ശക്തം

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായി. ഇരു സഭകളും ഉച്ചയ്ക്ക് 2...

1.9 കോടിയുടെ നഷ്ടം; വഞ്ചന കേസിൽ ഹാജരാകാൻ നിവിൻ പോളിയ്ക്ക് നോട്ടീസ്

കൊച്ചി: വഞ്ചന കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനിനും പോലീസ് നോട്ടീസ് അയച്ചു. തലയോലപ്പറമ്പ് പോലീസ് ആണ് നോട്ടീസ് അയച്ചത്. ഇരുവരെയും ഈയാഴ്ച പോലീസ് ചോദ്യം ചെയ്യും. രേഖകളും...

സൈബർ സുരക്ഷ റിസേർച്ചർ ആകൂ, ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാം

നിങ്ങൾ ഒരു സൈബർ സുരക്ഷ റിസേർച്ചർ ആണോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശമ്പളം തീരുമാനിക്കാം. ഇന്റർനെറ്റിന്റെ ഉപയോഗവും ഡാറ്റാ സയൻസ് വിപുലപ്പെടുതുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ സുരക്ഷാ ഭീഷണികളും വർധിച്ചു വരുന്നു. സൈബർ ഭീഷണികളിൽ...

കളമശ്ശേരിയിൽ കളം മാറുന്നു; നിർണായക നീക്കത്തിന് കോൺഗ്രസും യുഡിഎഫും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ കേരളം കടക്കുമ്പോൾ എറണാകുളത്ത് നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. ചില സീറ്റുകൾ വെച്ചു മാറാനുള്ള ചർച്ചകളാണ് ഇതിൽ പ്രധാനം. മധ്യകേരളത്തിൽ ലീഗിനുള്ള സീറ്റായ കളമശ്ശേരി ഏറ്റെടുക്കാനുള്ള ചർച്ചകൾ...

പലിശ നിരക്ക് കുറയ്ക്കുന്നതിൽ കള്ളക്കളിയോ ? സ്വകാര്യ ബാങ്കുകൾക്കെതിരെ എഫ്എഡിഎ

ന്യൂഡൽഹി: സ്വകാര്യ ബാങ്കുകൾ ഇടപാടുകാരുടെ പലിശ നിരക്ക് കുറയ്ക്കുന്ന നടപടികൾ വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്രയ്ക്ക്...