All News

“എന്റെ തലച്ചോറ് പഠിക്കൂ”; ന്യൂയോർക്കിൽ വെടിയുതിർത്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

ന്യൂയോർക്ക് നഗരത്തിലെ എൻ.എഫ്.എൽ  ആസ്ഥാന കെട്ടിടത്തിനുള്ളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിന് പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ലാസ് വെഗാസിൽ നിന്നുള്ള 27 കാരനായ ഷെയ്ൻ...

കോക്ക്പിറ്റിൽ ഇരച്ചെത്തി നാടകീയ അറസ്റ്റ്; ഇന്ത്യൻ വംശജനായ പൈലറ്റ് അമേരിക്കയിൽ അറസ്റ്റിൽ

സാൻ ഫ്രാൻസിസ്കോ: പോക്സോ കേസിൽ പ്രതിയായ ഇന്ത്യൻ വംശജൻ പൈലറ്റിനെ ലാൻഡിങ്ങിന് മിനിട്ടുകൾക്ക് ശേഷം കോക്പിറ്റിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡ്...

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം...

മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ ഛത്തീസ്‌ഗഡിൽ

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ...

മുതിർന്ന പൗരന്മാർ തങ്ങളുടെ പെൻഷൻ ഫണ്ട് എവിടെ നിക്ഷേപിക്കണം? ഉയർന്ന റിട്ടേൺസ് ഈ നിക്ഷേപങ്ങളിൽ

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന പെൻഷൻ തുകയും ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. നിക്ഷേപ മൂലധനം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് തന്നെ സ്ഥിരവരുമാനം നേടാൻ വിവേകത്തോടെയുള്ള നീക്കത്തിലൂടെ സാധിക്കും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ബാങ്ക്...

അമ്മയുടെ തലപ്പത്തിലേക്ക് വനിത അധ്യക്ഷ? അപ്രതീക്ഷിത നീക്കവുമായി ജ​ഗദീഷ് 

കൊച്ചി:  താര സംഘടന അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അധ്യക്ഷ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്ന ജഗദീഷ് മുന്നണിയിൽ വെടിപൊട്ടിച്ചതോടെ ഇത് തിരഞ്ഞെടുപ്പിനേയും ബാധിക്കും. സ്ത്രീകളിൽ ഒരാൾ അദ്ധ്യക്ഷ...

വഴി പിരിയാൻ റെനോയും നിസ്സാനും; കാരണം ഹോണ്ടയോ ?

റെനോയുടെ സാന്നിധ്യം വരാനിരിക്കുന്ന ലയനത്തിന് തടസ്സമായേക്കാം എന്നതാണ് ഹോണ്ടയുടെ വാദം പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) ൽ നിന്നും നിസ്സാൻ വേർപിരിയുന്നു. സംയുക്ത സംരംഭത്തിൽ നിന്നും...

ദിവസം ഒന്നര രൂപ എടുക്കാനുണ്ടോ? ഏത് അപകടത്തിനും ചികിത്സ നേടാം

ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. അതിനാൽതന്നെ അപകട ഇൻഷുറൻസുകൾ ഇന്ന് വളരെയധികം ജനപ്രിയമായിട്ടുണ്ട്. വലിയ പ്രീമിയം തുക മുടക്കി അപകട ഇൻഷുറൻസിൽ ചേരാൻ കഴിയാത്തവർക്ക് വേണ്ടിയുള്ളതാണ് തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് പദ്ധതി....

ഒരു ദിവസം എത്ര ഉറങ്ങണം? ഉറക്കത്തിനും ശരിയായ സമയമുണ്ടോ?

ശാരീരിക മാനസിക ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്ക കുറവ് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും. രാത്രിയിൽ സുഖമായി ഉറങ്ങിയാലേ രാവിലെ ഉണർന്നെണീറ്റ് ഉന്മേഷത്തോടെ ജീവിതത്തെ നേരിടാൻ സാധിക്കൂ. പുതിയൊരു ദിവസത്തെ എങ്ങനെ വരവേൽക്കണമെന്ന് തീരുമാനിക്കുന്നത്...

ബാങ്കിനേക്കാൾ ഉയർന്ന പലിശ, പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപിക്കാം

സ്ഥിര നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മികച്ച വരുമാനവും ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് എഫ്ഡികൾ. ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ...

നിമിഷപ്രിയ കേസ്: വധശിക്ഷ ഒഴിവാക്കല്‍ സാധ്യമോ?

യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നിമിഷപ്രിയ യമനിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും...

എന്തുകൊണ്ട് ഓപ്പറേഷൻ മഹാദേവ്? ലോക്സഭയിൽ നയം വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന്...

കുതിച്ചുയർന്ന് സ്വർണപ്പണയ വായ്പാ മൂല്യം; ഇരട്ടിയായത് ഒരു വർഷത്തിനുള്ളിൽ

ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണാഭരണങ്ങൾ ഈടായി വായ്‌പ നൽകുന്ന ബാങ്ക് വായ്പകളുടെ മൂല്യം 2024 മെയ് മാസത്തിലെ 1,16,777 കോടി രൂപയിൽ നിന്ന് 2025 മെയ് മാസത്തിൽ 2,51,369 കോടി രൂപയായി വർദ്ധിച്ചെന്ന് കേന്ദ്ര ധനകാര്യ...

സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയോടെ നിക്ഷേപകരും ആഭരണ പ്രേമികളും

തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ...

ന്യൂയോർക്ക് വെടിവയ്പ്പിൽ നാല് മരണം; കൊല്ലപ്പെട്ട ബം​ഗ്ലാദേശി പൊലീസുകാരനെക്കുറിച്ച് വികാരഭരതിമായ വാക്കുകളുമായി മേയർ 

ന്യൂയോർക്ക്: ന്യൂയോർക്ക് ന​ഗരത്തെ കണ്ണീരിലാഴ്ത്തിയ വെടിവ്യ്പ്പിൽ മരിച്ചവരിൽ ബം​ഗ്ലാദേശിൽ നിന്ന് ന്യൂയോർക്ക് പൊലീസിൽ സേവനം അനുഷ്ടിച്ച പൊലീസുകാരനും ചൊവ്വാഴ്ച രാവിലെയാണ് മിഡ്‌ടൗൺ മാൻഹാട്ടനിലെ ഓഫീസ് കെട്ടിടത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടത്. ആക്രമിയെ...

പോഷകാഹാരം: വടക്കേന്ത്യയിലെ കുഞ്ഞുങ്ങൾ പേപ്പറിൽ മാത്രം കരുത്തന്മാർ?

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കേഅറ്റത്തുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു വടക്കേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പോഷകാഹാരക്കുറവ് കണ്ടെത്തി. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 63 ജില്ലകളിലായി അംഗൻവാടികളിൽ ചേരുന്ന കുട്ടികളിൽ 50 ശതമാനത്തിലധികം പേരും പോഷകാഹാരക്കുറവുള്ളവരാണെന്നാണ്...

2019ൽ തന്നെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു; മുൻ ആർസിബി താരം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ സീസണിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയത്. അടുത്ത കാലത്ത് ക്രിക്കറ്റ് ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കിയ മറ്റൊരു ക്രിക്കറ്റ്...

‘ഞാൻ ഇല്ലായിരുന്നെങ്കിൽ’; ഇന്ത്യ – പാക് അടക്കം ഒഴിവാക്കിയത് 6 യുദ്ധങ്ങളെന്ന് ട്രംപ്

ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്രംപ് ഇടപ്പെടൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയതിന്...

വെളിച്ചെണ്ണ പൊള്ളിക്കുന്നു…സർക്കാർ ഇടപെടലിൽ പ്രതീക്ഷകളിങ്ങനെ

തിരുവനന്തപുരം: തൊട്ടാൽ കൈ പൊള്ളുന്ന വിലയുമായി വെളിച്ചെണ്ണ കുതിപ്പ് തുടരുന്നു. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആയിരിക്കുകയാണ്. മലയാളിയും വെളിച്ചെണ്ണയും തമ്മിലുള്ള അഭേദ്യമായ ബന്ധം...

ന്യൂനമർദം ദുർബലം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വടക്കുപടിഞ്ഞാറൻ മധ്യപ്പദേശിലും രാജസ്ഥാനിലുമായി കാണപ്പെട്ട ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് കേരളത്തിലും മഴയുടെ ശക്തിയും വ്യാപ്തിയും കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും പൊതുവെ തെളിഞ്ഞ...

നിമിഷപ്രിയയുടെ മോചനം: വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ച് തലാലിന്റെ കുടുംബം, ഇനിയെന്ത്?

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. നേരത്തെ തിങ്കളാഴ്ച രാത്രി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനമായി എന്ന് കാന്തപുരം എ.പി അബുബക്കർ...