All News

ഇന്ത്യയ്ക്ക് 25 ശതമാനം വരെ തീരുവ ചുമത്തും: വ്യാപാരക്കരാറിൽ ട്രംപിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 1 ന് മുമ്പ് ചർച്ചകൾ അവസാനിച്ചില്ലെങ്കിൽ ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ്...

ഗംഭീറിന്റെ നാവിന്റെ ചൂടറിഞ്ഞ് ഓവൽ ക്യുറേറ്റര്‍; സംഭവിച്ചത് ഇതാണ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം നടക്കേണ്ട ഓവലില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ വാക്‌പോര്. ഇന്ത്യയുടെ പരിശീലനത്തിനിടെയാണ് ഗംഭീര്‍ പിച്ച് ക്യുറേറ്ററോടു തട്ടിക്കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍...

ഭൂകമ്പത്തിന് പിന്നാലെ സുനാമി; റഷ്യയ്ക്കൊപ്പം അപകടസാധ്യത പട്ടികയിൽ ഈ രാജ്യങ്ങളും

റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച സുനാമി തിരമാലകൾ ലോകത്താകമാനം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയുടെ കുറിൽ ദ്വീപുകളിലും ജപ്പാന്റെ വടക്ക് ഭാഗത്തുള്ള ഹൊക്കെയ്ഡോ ദ്വീപിലും...

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: ഒരാഴ്ചത്തെ വിലയിടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. വിപണിയിൽ ഇന്നലെ 80 രൂപയുടെ നേരിയ കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ...

കിടപ്പാടത്തിനായി ഇനിയുമെത്ര കാക്കണം? ടൗൺഷിപ്പ് നിർമ്മാണം വൈകാനുള്ള കാരണമറിയാം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍...

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിമാചൽ പ്രദേശിൽ 1,539 കോടി രൂപയുടെ നാശനഷ്ടങ്ങൾ

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. ഒരാളെ കാണാതായി. കനത്ത മഴയെ തുടർന്ന് ജനവാസ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. വെള്ളപ്പൊക്കത്തിൽ കാറുകൾ കുടുങ്ങികിടക്കുന്നു. വിവിധയിടങ്ങളിൽ വീടുകൾ...

നാല് ജില്ലകളിൽ പുതിയ കലക്ടർമാർ; ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലകളിലെ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം. എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന സർക്കാർ പുതിയ കലക്ടർമാരെ നിയമിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ...

റഷ്യയിൽ ആഞ്ഞടിച്ച് സുനാമി തിരമാലകൾ; അതീവ ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച് സുനാമി തിരമാലകൾ. 19 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പം പ്രദേശത്ത് ശക്തമായി അനുഭവപ്പെടുകയായിരുന്നു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ...

രാജ്യത്തെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടര്‍; ജിയോപിസി ഇന്ത്യൻ വിപണിയിൽ

കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോ പിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോ...

കാസിരംഗയിലെ കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്; ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത്

ചിത്രത്തിന് കടപ്പാട് വൈൽഡ് ലൈഫ് & നേച്ചർ ഫോട്ടോഗ്രാഫർ മോഹൻ തോമസ് ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനം. മനുഷ്യ-കടുവ സംഘർഷം ലഘൂകരിക്കുന്നതിനായി ടൈഗേഴ്‌സ് ഔട്ട്‌സൈഡ് ടൈഗർ റിസർവ്വ്സ് (TOTR) പദ്ധതി നടപ്പിലാക്കും. പ്രിയ...

ട്രോളിങ് നിരോധനം അവസാനിക്കുമ്പോൾ കടലിൽ കാത്തിരിക്കുന്നത് കണ്ടെയ്നറുകളോ?

കൊച്ചി: 52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മൽസ്യത്തൊഴിലാളികൾ ആശങ്കയിലാണ്. കൊച്ചിയിലും അഴീക്കലും അപകടത്തിൽപെട്ട കപ്പലുകളിലെ കണ്ടെയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നുണ്ട്. ഇത് കടലിൽ മത്സ്യബന്ധനത്തിന് വെല്ലുവിളി ഉയർത്താൻ...

ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ ശക്തി ലോകരാജ്യങ്ങൾക്ക് മനസിലായി, ആരും ഇന്ത്യയെ തടഞ്ഞില്ല: മോദി

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ ആരോപ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീകരതയുടെ സൂത്രധാരന്മാർക്ക് ഇപ്പോൾ ഉറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ​ത് ഇ​ന്ത്യ​യു​ടെ വിജ​യോ​ത്സ​വ​ത്തി​ന്റെ സ​മ്മേ​ള​ന​മാ​ണെ​ന്നും ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കി. ഭീക​ര​രു​ടെ...

മൂക്കിന്റെ തുമ്പത്താണോ ദേഷ്യം? ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ

എന്തിനും ഏതിനോടും ദേഷ്യപ്പെടുന്ന ചിലരുണ്ട്. മൂക്കത്താണ് ശുണ്ഠിയെന്ന് ഇത്തരക്കാരെ പൊതുവെ പറയാറുണ്ട്. പെട്ടെന്ന് ഉണ്ടാവുന്ന ദേഷ്യത്താൽ ആക്രോശിക്കുകയും കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്യുന്നവരുമുണ്ട്. എന്നാൽ പിന്നീട് അതെല്ലാമോർത്ത് വിഷമിക്കുകയും, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നുകയും...

അരമനകളിൽ കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്നവർ തന്നെയാണ് കന്യാസ്ത്രീകളെ വേട്ടയാടുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകൾക്കെതിരായ ഛത്തിസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണ് ....

കലങ്ങിമറിഞ്ഞ് ‘അമ്മ’ രാഷ്ട്രീയം; ചരിത്രം കുറിക്കുമോ ശ്വേത മേനോന്‍, താരസംഘടനയില്‍ സംഭവിക്കുന്നത്

‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ താരസംഘടനയ്ക്കുള്ളിലെ ‘ഗ്രൂപ്പിസം’ എത്രത്തോളം തീവ്രമെന്ന് പരസ്യമാക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 74 പേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ ഉള്‍പ്പെടെ ആറ് പേരാണ് മത്സരിക്കുന്നത്. ജഗദീഷ്, ദേവന്‍,...

“എന്റെ തലച്ചോറ് പഠിക്കൂ”; ന്യൂയോർക്കിൽ വെടിയുതിർത്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

ന്യൂയോർക്ക് നഗരത്തിലെ എൻ.എഫ്.എൽ  ആസ്ഥാന കെട്ടിടത്തിനുള്ളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിന് പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ലാസ് വെഗാസിൽ നിന്നുള്ള 27 കാരനായ ഷെയ്ൻ...

കോക്ക്പിറ്റിൽ ഇരച്ചെത്തി നാടകീയ അറസ്റ്റ്; ഇന്ത്യൻ വംശജനായ പൈലറ്റ് അമേരിക്കയിൽ അറസ്റ്റിൽ

സാൻ ഫ്രാൻസിസ്കോ: പോക്സോ കേസിൽ പ്രതിയായ ഇന്ത്യൻ വംശജൻ പൈലറ്റിനെ ലാൻഡിങ്ങിന് മിനിട്ടുകൾക്ക് ശേഷം കോക്പിറ്റിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡ്...

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം...

മതപരിവർത്തന കേസ്: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ ഛത്തീസ്‌ഗഡിൽ

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ...

മുതിർന്ന പൗരന്മാർ തങ്ങളുടെ പെൻഷൻ ഫണ്ട് എവിടെ നിക്ഷേപിക്കണം? ഉയർന്ന റിട്ടേൺസ് ഈ നിക്ഷേപങ്ങളിൽ

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന പെൻഷൻ തുകയും ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. നിക്ഷേപ മൂലധനം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് തന്നെ സ്ഥിരവരുമാനം നേടാൻ വിവേകത്തോടെയുള്ള നീക്കത്തിലൂടെ സാധിക്കും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ബാങ്ക്...

അമ്മയുടെ തലപ്പത്തിലേക്ക് വനിത അധ്യക്ഷ? അപ്രതീക്ഷിത നീക്കവുമായി ജ​ഗദീഷ് 

കൊച്ചി:  താര സംഘടന അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അധ്യക്ഷ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്ന ജഗദീഷ് മുന്നണിയിൽ വെടിപൊട്ടിച്ചതോടെ ഇത് തിരഞ്ഞെടുപ്പിനേയും ബാധിക്കും. സ്ത്രീകളിൽ ഒരാൾ അദ്ധ്യക്ഷ...