All News

റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് ഇന്ത്യ പിഴയും നൽകണം: ട്രംപ്

വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ട്രൂത്ത് സോഷ്യല്‍ മീഡിയ...

പാക്കിസ്ഥാനൊപ്പം കളിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ തറപ്പിച്ചു പറഞ്ഞു; കാരണം ഈ താരം…

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് സെമി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്കു നിരാശ. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറി. പാക്കിസ്ഥാന്‍ നേരിട്ടു ഫൈനലിലേക്ക് !  ഇന്ത്യയുടെ പിന്മാറ്റത്തിനു...

അമ്മ തിരഞ്ഞെടുപ്പ്: കമൽ ഹാസനും ഐ.എം വിജയനും വോട്ടില്ല, അനധികൃത അംഗത്വത്തിലും കലഹം

കൊച്ചി: താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. അമ്മ അഡ്ഹോക്ക് സമിതി അനധികൃത അംഗത്വം നൽകിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അൽത്താഫ് മനാഫ്, അമിത് ചക്കാലക്കൽ, വിവിയ ശാന്ത്, നീത...

ആട്ടിൻ തോലിട്ട ചെന്നായ, കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഛത്തീസ്ഗഢീൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന കാര്യം...

വേടനെതിരെ ബലാത്സംഗക്കേസ്: രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന് യുവ ഡോക്ടർ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണ് വേടൻ...

എന്താണ്  സിഎംഎ? ജോലി സാധ്യത മുതൽ വരുമാന പ്രതീക്ഷകൾ വരെ, അറിയേണ്ടതെല്ലാം

പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്. ...

പതിനായിരങ്ങളെ മുഖ്യധാരയിലേക്കെത്തിച്ചു, സന്യാസിനിമാർ മതേതര ഭാരതത്തിന് അഭിമാനം; മാർ ക്ലിമ്മിസ് കാത്തോലിക ബാവ 

തിരുവനന്തപുരം:  സന്യാസിനിമാർ മതേതര ഭാരതത്തിന് അഭിമാനമാണെന്നും അവരുടെ സേവനങ്ങൾ പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലേക്കെത്തിച്ചുവെന്നും മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ക്ളീമ്മിസ് കാത്തോലിക ബാവ. ചത്തീസ്​ഗഡ്ഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ തുറങ്കിലടച്ച സംഭവത്തിൽ...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു; സതീഷ് കാണാമറയത്ത് തന്നെ 

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും.  റീ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ...

ഉച്ചത്തിൽ കൂർക്കംവലിയും അമിതക്ഷീണവുമുണ്ടോ? കാരണം ഇതാകാം…

ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്‌ഥയാണ് ഉറക്കത്തിലെ ശ്വാസതടസം അഥവാ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ സിൻഡ്രോം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ഉറക്കത്തകരാറാണിത്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ...

പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ടുകുട്ടികളുമായി കിണറ്റിൽ ചാടി.

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ടുകുട്ടികളുമായി കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായാണ് യുവതി കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഇതിൽ യുവതിയുടെയും...

‘ഹെഡ് വീണു…’; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് അഭിഷേക് ശർമ, മൂന്നാം റാങ്കിലും യുവ ഇന്ത്യൻ താരം

മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനെ വീഴ്ത്തി ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് അഭിഷേക്...

എലോർഡിയുടെ രാക്ഷസൻ ആർദ്രതനും ഒപ്പം ഭയങ്കരനുമോ !

നാടകീയമായ വഴിത്തിരിവുകളൊന്നുമില്ലാതെ, ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന സിനിമ ഒടുവിൽ വെള്ളിത്തിരയിലെത്തുകയാണ്. പാടിപ്പഴകിയ കഥകളിലെ രാക്ഷസന്മാരെ അഭ്രപാളികളിൽ വിജയിപ്പിക്കുന്നതിൽ മിടുക്കനായ ഓസ്കാർ ജേതാവുകൂടിയായ സംവിധായകൻ തന്റെ രാക്ഷസനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ്...

എയർ ന്യൂസിലാൻഡിനെ ഇനി ഈ ഇന്ത്യൻ വംശജൻ നയിക്കും; ആരാണ് നിഖിൽ രവിശങ്കർ

എയർ ന്യൂസിലാൻഡിന്റെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ( സി.ഇ.ഒ) ആയി ഇന്ത്യൻ വംശജൻ നിഖിൽ രവിശങ്കർ നിയമിതനായി. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായ രവിശങ്കർ ഒക്ടോബർ 20 ന് ഗ്രെഗ് ഫോറാനിൽ...

ഒരു മഴയാത്ര പോകാം; സഞ്ചരികളുടെ മനം കവരുന്ന കണ്ണൂരിലെ നാലിടങ്ങൾ 

മൺസൂൺ തുടങ്ങിയതോടെ യാത്ര മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ആ മടി വേണ്ട മഴ കാലത്തു യാത്ര ചെയ്യാ ൻ  പറ്റുന്ന കണ്ണൂരിലെ ചില ഇടങ്ങൾ  നമ്മുക്ക് നോക്കാം. മഴയെത്തുമ്പോൾ തന്നെ വെള്ളച്ചാട്ടങ്ങളും...

ക്വാൽകോം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിലേക്ക് ! എത്തുന്നത് എസ് ഡി വികളുമായി ?

വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി ഗണ്യമായ അളവിൽ പ്രാദേശികവൽക്കരണം നടത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ക്വാൽകോം. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: സ്മാർട്ട്‌ ഫോൺ-ചിപ്പ് വ്യവസായത്തിൽ ആഗോള സാങ്കേതിക ഭീമനായ ക്വാൽകോം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലേക്കു എത്തുമെന്ന് റിപ്പോർട്ട്. വിവിധ...

ജഗദീഷിന് പിന്നാലെ പത്രിക പിൻവലിക്കാൻ കൂടുതൽ താരങ്ങൾ; അമ്മയിലെ മത്സരചിത്രം തെളിയുന്നു

താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും.  പ്രസിഡന്റ്...

10 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിക്കാം: മികച്ച 5 മ്യൂചൽ ഫണ്ടുകൾ

മാസം തോറും ചെറിയ തുക മാറ്റിവയ്ക്കാൻ സാധിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് എല്ലാ മാസവും ചെറിയ...

ഉദയാസ്തമയങ്ങളുടെ കടമക്കുടി; നാട്ടുരുചികളറിഞ്ഞും അനുഭവിച്ചും യാത്ര

കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ ജീവിതത്തിന്റെ മനോഹാര്യത നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് കടമക്കുടി. നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം ദൂരെ, നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ഈ...

1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ സ്കീം

കുറഞ്ഞ വരുമാനത്തിൽ കൂടുതൽ സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ മികച്ചൊരു ആശയമാണ്. 100 രൂപ മുതൽ നിക്ഷേപിക്കാവുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കും...

വിവാഹത്തിന് പോലും താത്പര്യമില്ലെന്ന് ചൈനീസ് യുവാക്കൾ; ജനസംഖ്യ വർധിപ്പിക്കാൻ വമ്പൻ ഓഫറുകളുമായി സർക്കാർ 

ബീജിങ്: സാമ്പത്തിക മാന്ദ്യവും, ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകളും രൂക്ഷമായതോടെ ചൈനയിൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്നാണ് പഠനങ്ങൾ പുറത്തുവന്നത്. ജോലിയിലെ അനിശ്ചിതത്വം, മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ എന്നിവ നിരവധി ചൈനീസ് യുവാക്കളെ വിവാഹം കഴിച്ച്...

ജ്യാമാപേക്ഷ പരിഗണിച്ചില്ല; കേസ് എൻഐഎ കോടതിയിലേക്ക്; സമാനസംഭവത്തിൽ തൃശ്ശൂരിൽ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂരിലെ എൻ ഐ എ കോടതിയിലേക്ക് മാറ്റും. സെഷൻസിന്റെ പരിധിയിൽ വരുന്ന കേസല്ല എന്ന കാരണത്താലാണ് ദുർഗ് സെഷൻസ് കോടതി...