All News

മദ്യക്കുപ്പികൾ തിരിച്ചു നൽകിയാൽ പണം ലഭിക്കും; 20 രൂപ അധിക ഡെപ്പോസിറ്റ്

തിരുവനന്തപുരം: സെപ്റ്റംബർ മാസം മുതൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) ഔട്ട്ലെറ്റുകളിൽ വില്പന നടത്തുന്ന മദ്യക്കുപ്പികൾ തിരിച്ചു നൽകിയാൽ പണം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി മദ്യക്കുപ്പിയ്ക്ക് 20 രൂപ അധിക ഡെപ്പോസിറ്റ്...

ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു; വിവാഹമോചനത്തിൽ ആദ്യമായി മനസ് തുറന്ന് ചാഹൽ

വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. 5 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ സംഭവിച്ചത് എന്തൊക്കെയാണെന്നും ധനശ്രീ വർമ്മയുമായുള്ള വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങളെക്കുറിച്ചും രാജ്...

തെറ്റായ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി, മർദ്ദിച്ചു;  നിർണായക വെളിപ്പെടുത്തലുമായി യുവതി

ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായി കേസിൽ തന്റെ മൊഴി ശരിയായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്നും തെറ്റായ മൊഴി നൽകാൻ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു എന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദം: ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡോ ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ സമിതിയുടെ അന്വേഷണത്തിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും...

നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ചു; കൃഷി മന്ത്രിയ്ക്ക് കായിക വകുപ്പിലേക്ക് മാറ്റം

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ റമ്മി കളിച്ച മന്ത്രിയ വകുപ്പിൽ നിന്ന് മാറ്റി. എൻസിപി നേതാവും കൃഷി മന്ത്രിയുമായിരുന്ന മണിക് റാവു കോകട്ടെയെയാണ് സമ്മേളനം നടക്കുന്നതിനിടയിൽ ഓൺലൈൻ റമ്മി കളിച്ചത്. ഇതിന്റെ...

ഇന്ത്യയിൽ സ്വർണ്ണത്തിന് ആവശ്യക്കാർ കുറയുന്നു; 10 ശതമാനം ഇടിവ്; ആഗോളതലത്തിൽ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണ്ണ ഡിമാൻഡ് 10 ശതമാനം കുറഞ്ഞ് 134.9 ടണ്ണായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 149.7 ടണ്ണായിരുന്നു എന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) വ്യാഴാഴ്ച അറിയിച്ചു....

മലബാറിന്റെ അരി പത്തിരിയും നെയ് പത്തലും ഉണ്ടാക്കിയാലോ? ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ.  പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്.  മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി...

3000 കോടിയുടെ വായ്പത്തട്ടിപ്പ്; അനിൽ അംബാനിയ്ക്ക് ഇഡി നോട്ടീസ്

മുംബൈ: 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പ് കേസിൽ അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നാല് ദിവസം നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് ഓഗസ്റ്റ് അഞ്ചിന് നേരിട്ട് ഹാജരാകാൻ ഇഡി...

അൻസിലിന്റെ മരണം: വിഷം നൽകിയ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ ബന്ധു കൂടിയായ ചേലാട് സ്വദേശിനി...

പോലീസ് ഒത്താശയിൽ മദ്യപാനം; കൊടി സുനിയുടെ പരോൾ റദ്ദാക്കി

കണ്ണൂർ: പോലീസ് ഒത്താശയിൽ മദ്യപാനം, ജയിലിൽ ഫോൺ ഉപയോഗം എന്നിങ്ങനെ പ്രീമിയം പ്രതിയായി വിലസിയ കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടി...

പാക് എണ്ണപ്പാടങ്ങളിൽ കണ്ണെറിഞ്ഞ് ട്രംപ്; ഇന്ത്യയുമായി അകലുമ്പോൾ ഏഷ്യയിൽ പുതിയ ഫ്രണ്ടിനെത്തേടി അമേരിക്ക

ഇന്ത്യയും സുഹൃത്തായ അമേരിക്കയും തമ്മിൽ അടുത്ത കാലത്തായി നല്ല രീതിയിലല്ല നിലനിന്ന് പോരുന്നത്. ഒന്നാം ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തെത്തിയപ്പോൾ മൈ ഡിയർ ഫ്രണ്ടെന്ന് മോദി അനുമോദിക്കുകയും ഹൗഡി മോഡിയെന്ന പേരിൽ അമേരിക്കൻ തെരുവിൽ...

സ്റ്റാലിനൊപ്പം പ്രഭാത നടത്തത്തിന് ശേഷം മുൻ എഐഎഡിഎംകെ നേതാവ് എൻഡിഎ വിട്ടു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വഴിത്തിരിവിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീർശെൽവം (ഒപിഎസ്) വ്യാഴാഴ്ച ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്ന് തന്റെ വിഭാഗം പുറത്തുപോകുന്നതായി...

തൊണ്ടയിൽ സ്ഥിരമായി വേദനയാണോ? തൈറോയ്ഡ് കാൻസറാകാം

മനുഷ്യരുടെ ശരീരത്തില്‍ കഴുത്തില്‍ കാണപ്പെടുന്ന ശലഭാകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ വരാം. എങ്കിലും 30 മുതൽ 60 വയസ്സു...

മാമി കേസിൽ ലോക്കൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്; അന്വേഷണം വഴിമുട്ടിയതിൽ ഉന്നതർക്ക് പങ്ക്‌?

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്റെ (മാ​മി -56) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ലോക്കൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച...

ധർമസ്ഥല: അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി, കേസിൽ നിർണായക വഴിത്തിരിവ്

ബെംഗളൂരു: ഏറെ വിവാദമായ ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുന്നു. സ്ത്രീകളുടേതും പെൺകുട്ടികളുടേതുമടക്കം നിരവധി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് മുൻ സുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ കാണിച്ചുകൊടുത്ത ആറാമത്തെ പോയിന്റിൽ നിന്നുമാണ്...

മാസം 500 രൂപ മാറ്റിവയ്ക്കാമോ? റിട്ടയർമെന്റിൽ 1.65 കോടി കയ്യിലിരിക്കും

ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിലുള്ളത് റിട്ടയർമെന്റ് ജീവിതം സമ്മർദരഹിതമാക്കാൻ സഹായിക്കും. വിരമിക്കൽ ജീവിതത്തിൽ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഈ സമ്പാദ്യം സഹായിക്കും. സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ്...

പഴി ഇറാന്, ഉപരോധം ഇന്ത്യയ്ക്ക്; ഇറാനിലെ എണ്ണ വ്യാപാരത്തിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

ന്യൂഡൽഹി: ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം. ഇറാനിയൻ പെട്രോകെമിക്കൽ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന 20 ആഗോള സ്ഥാപനങ്ങൾക്ക് മേൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഉപരോധ...

മധ്യവേനലവധി മാറ്റം: ചർച്ചയാക്കാമെന്നും അഭിപ്രായങ്ങൾ അറിയിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂൾ മധ്യവേനലവധി ഏപ്രിൽ – മെയ് മാസത്തിൽ നിന്നും ജൂൺ- ജൂലൈയിലേക്ക് മാറ്റുന്നത് ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ- ജൂലൈ ആണ് മഴക്കാലം. ചർച്ചകൾക്ക് ശേഷം...

വെജ് ബിരിയാണി മുതൽ തക്കാളി ചോർ വരെ, കൂട്ടത്തിൽ സ്പെഷ്യൽ ചമ്മന്തിയും; സ്കൂളുകളിൽ നാളെ മുതൽ ഉച്ചഭക്ഷണം റിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ശരിയായ പോഷണത്തിന്റെ കുറവുമൂലം...

മലേഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

മലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം, പ്രതികളായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ...

റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് ഇന്ത്യ പിഴയും നൽകണം: ട്രംപ്

വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ട്രൂത്ത് സോഷ്യല്‍ മീഡിയ...