സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് – ബഹിരാകാശ യാത്ര നാളെ ; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് യാത്രികർ
സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിന്റെ ബഹിരാകാശ യാത്ര നാളത്തേക്ക് മാറ്റി .കെന്നഡി സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്ന യുഎസിലെ ഫ്ലോറിഡയിൽ കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്നാണ് ഇന്നു വൈകുന്നേരം നിശ്ചയിച്ചിരുന്ന യാത്ര മാറ്റിയത്....





















