പ്രിയംവദയെ കൊന്ന് കുഴിച്ചിട്ട കേസ് ;അയൽവാസി വിനോദ് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം : പലതവണയായി കടം വാങ്ങിയ പണം പ്രിയംവദ തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിനോദ് പോലീസിനോട് സമ്മതിച്ചു.വീട്ടു മുറ്റത്തു തന്നെ കുഴിച്ചു മൂടുകയായിരുന്നു.വെള്ളറടയില്‍ . പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ രണ്ടു...




















