ടാങ്കർ തീരത്തടിഞ്ഞു ;ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു കളക്ടർ
ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു .ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ ടാങ്കർ എന്ന് സംശയം.ആലപ്പുഴ വളഞ്ഞവഴി തീരത്ത് ടാങ്കർ അടിഞ്ഞ...





















