രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല ;പെൺകുട്ടിയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശ് :ദാദ്രി സ്വദേശിയായ തനിഷ്ക് ( ആസ്താ) എന്ന 17 വയസുകാരിപെൺകുട്ടിയുടെ മൃതദേഹം ആണ് തല അറുത്തു, കനാലിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തനിഷ്കയുടെ അമ്മ രാകേഷ് ദേവിയേയും സഹോദരനെയും പോലീസ്...










