All News

ഭവന വായ്പ: ഏറ്റവും കുറഞ്ഞ പലിശയുള്ള ബാങ്കുകൾ ഏതൊക്കെ?

ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ഈ സ്വപ്നം സഫലമാക്കാനായി ഭവന വായ്പകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. നിരവധി ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിൽ ഭവന വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേക്കാളും താഴ്ന്ന...

ഒറ്റത്തവണ നിക്ഷേപിച്ച് പണം ഇരട്ടിയാക്കാം, ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ ചേരൂ

ബാങ്കുകളെപ്പോലെ ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ നേട്ടം നൽകുന്ന പോസ്റ്റ് ഓഫീസിന്റെ ചെറുകിടസമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഈ സ്കീമിൽ...

സഹസംവിധായകനില്‍ നിന്ന് തുടക്കം, ഇന്ന് സാക്ഷാല്‍ രജിനിയുടെ വില്ലന്‍; സൗബിന്റെ വരവും വളര്‍ച്ചയും

ഗൂഗിളില്‍ തപ്പിയാല്‍ സൗബിന്‍ ഷാഹിറിന്റെ പഴയൊരു ഫോട്ടോ കാണാം. അമല്‍ നീരദ് ചിത്രം അന്‍വറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പൈപ്പും പിടിച്ചുനില്‍ക്കുന്ന സൗബിനെയാണ് കാണുക. അന്ന് അമല്‍ നീരദിന്റെ സഹസംവിധായകനാണ് സൗബിന്‍....

ധർമ്മസ്ഥല: ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്

ധർമ്മസ്ഥല: ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ ഞെട്ടിപ്പിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. ഇതിനെത്തുടർന്ന് കർണാടകയിലെ ബെൽത്തങ്ങാടിയിൽ പൊതുജന പ്രതിഷേധം ശക്തമായി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ലഭിച്ച വിവരം അനുസരിച്ച് (ആർടിഐ) 2000 മുതൽ 2015...

നിലവാരമില്ലാത്ത സിനിമകൾക്ക് പണം മുടക്കരുത്; ദളിത് വിരുദ്ധ-സ്ത്രീവിരുദ്ധ പ്രസം​ഗവുമായി അടൂർ

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നൽകണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലായിരുന്നു ദളിത് വിരുദ്ധ- സ്ത്രീവിരുദ്ധവുമായ അധിക്ഷേപം അഴിച്ചുവിട്ടത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍...

സ​ഹോ​ദ​ര​ൻ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ത്തി​ന് പഴിചാരുന്നു, കുറ്റം ചെയ്തെങ്കിൽ ശി​ക്ഷ അനുഭവിക്കണം: പി.കെ ഫിറോസ്

കോ​ഴി​ക്കോ​ട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സ​ഹോ​ദ​ര​ൻ പി.​കെ ബു​ജൈ​റി​ന്‍റെ അ​റ​സ്റ്റിലായ സംഭവത്തിൽ താൻ ഒരുതരത്തിലും ഇടപെടില്ലെന്നും പി.കെ ഫിറോസ് പ്രതികരിച്ചു. തെ​റ്റ് ചെ​യ്തെ​ങ്കി​ൽ അർഹിക്കുന്ന...

റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം; സുനാമി ഭീതി വേണ്ടെന്ന് ഭരണകൂടം

മോസ്‌കോ:റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. പിന്നാലെ സുമാനി സാധ്യതയില്ലെന്ന് കണ്ടെത്തി മുന്നറിയിപ്പ് പൻവലിക്കുകയും ചെയ്തു. കിഴക്കന്‍ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ...

സർക്കാർ – ​ഗവർണർ പോരിന് വഴി തുറന്ന് വി.സി നിയമനങ്ങൾ; മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി ​ഗവർണർ

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി ​ഗവർണർ. ഇതോടെ സർക്കാർ -​ഗവർണർ പോര് കനത്തേക്കും. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായാണ് വി.സിമാരെ നിയമിച്ചതെന്നും ഇത് പുന:പരിശോധിക്കേണ്ട...

ഏഷ്യാ കപ്പ്: ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം ദുബായിൽ, വേദികളിൽ അന്തിമ തീരുമാനമായി

മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റ് മത്സരങ്ങളുടെ മത്സര വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന് രണ്ട് വേദകളാണുള്ളത്. ദുബായിലും അബുദാബിയിലുമായി സെപ്തംബർ 9 മുതൽ...

ഉപകരണം എത്തിക്കുന്നതിൽ കാലതാമസമുണ്ടായി; ഡോ. ഹാരിസിന്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കാലതമസമുണ്ടായെന്ന യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസിന്റെ ആരോപണം ശരിവെച്ച് വിദഗ്ധ സമിതി. ഡിസംബറിൽ ഡോ. ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ...

പുരിയിൽ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു; സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് പിതാവ്

ന്യൂഡൽഹി: പുരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മാനസിക ബുദ്ധിമുട്ടുകൾ മൂലം മകൾ സ്വയം തീ കൊളുത്തി ജീവിതം അവസാനിപ്പിച്ചതാണെന്ന് വാദവുമായി പെൺകുട്ടിയുടെ പിതാവ് തന്നെ...

കരുണ്‍ നായര്‍ക്ക് ‘ഡിയര്‍ ക്രിക്കറ്റ്’ ഇനിയുമൊരു അവസരം കൊടുക്കുമോ? സാധ്യതകള്‍ ഇങ്ങനെ

2022 ഡിസംബര്‍ 10 നു കരുണ്‍ നായര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘ പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ’. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും രാജ്യാന്തര ക്രിക്കറ്റില്‍ അവസരം...

കോതമംഗലം അൻസിൽ കൊലപാതകം: അഥീന നടത്തിയത് രണ്ടുമാസം നീണ്ട തയ്യാറെടുപ്പുകൾ

കൊച്ചി. കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നടത്തിയത് രണ്ടുമാസം നീണ്ട തയ്യാറെടുപ്പുകൾ. സംഭവ ദിവസം രാത്രി അന്‍സിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തു മാറ്റി ദൃശ്യങ്ങളും നശിപ്പിച്ചു....

പുറത്തിറക്കിയതും അകത്താക്കിയതും ആരുടെ ബലത്തിലാണെന്നറിയാം; തുറന്നടിച്ച് സഭാ മുഖപ്രസംഗം

കൊച്ചി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കത്തോലിക്ക സഭയുടെ മുഖപ്രത്രമായ ദീപികയിൽ മുഖപ്രസംഗം. ‘മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ...

വരാൻ പോകുന്നത് പെരുമഴ; കള്ളക്കടൽ പ്രതിഭാസം, ബീച്ച് യാത്രകൾക്ക് നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​പ്പ് നൽകുന്നത്. ഇന്ന് നാല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച്...

പ്രഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: പ്രമുഖ എഴുത്തുകാരനും ചിന്തകനുമായി പ്രഫ. എം.കെ സാനു അന്തരിച്ചു. വാർദ്ധക്യ സഹജമായ ബുദ്ധമുട്ടുകൾക്കിടെ കഴിഞ്ഞ ജൂലൈ 25ന് വീണ്, ഇടുപ്പെല്ലിന് പരുക്കേറ്റതാണ് ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും ശ്വസതടസവും ന്യുമോണിയയും...

ബലാത്സംഗ കേസ്: മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ന്യൂഡൽഹി: വീട്ട് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ ഹസ്സൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ശനിയാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രേവണ്ണയ്ക്ക് 10...

ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ, ഫാറ്റി ലിവര്‍ കുറയ്ക്കാം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ അമിത കൊഴുപ്പ്, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗമാണ് ഫാറ്റിലിവര്‍ ഡിസീസ്. മദ്യപാനം...

എയർ ഇന്ത്യ അപകടം: തിരിച്ചയച്ച മൃതദേഹങ്ങളുടെ കാര്യത്തിൽ വ്യക്തത വേണം

അഹമ്മദാബാദ്: എയർ ഇന്ത്യ 171 വിമാനാപകടത്തിൽ ഡിഎൻഎ-യോജിച്ച മൃതദേഹങ്ങളുടെ സ്ഥിരീകരണത്തിനായി ബ്രിട്ടീഷ് കുടുംബങ്ങളുടെ    കാത്തിരിപ്പ് തുടരുന്നു. തെറ്റായ തിരിച്ചറിയൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അന്വേഷണത്തിൽ സുതാര്യത വേണമെന്ന ആവശ്യവും വർദ്ധിച്ചുവരികയാണ്. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ...

പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണോ? ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള 3 വഴികൾ

പേഴ്സണൽ ലോണിനുള്ള അപേക്ഷ എന്തുകൊണ്ടാണ് നിരസിക്കപ്പെടുന്നത്, അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാത്തത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അതിനുള്ള ഉത്തരം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആയിരിക്കാം. ക്രെഡിറ്റ് സ്കോർ കുറയുന്നതാണ്...

മോദിക്ക് ട്രംപിന്റെ ഇരട്ട വെല്ലുവിളിയോ?

മോദി ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ പ്രചാരണ പരിപാടികൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും, ഈ സംരംഭങ്ങൾക്ക് ഇതുവരെ കൃത്യമായ ഫലങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തിന് തന്ത്രപരമായും സാമ്പത്തികമായും ശക്തമായ വെല്ലുവിളികൾ...