All News

മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടി

ലഖ്‌നൗ : മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.ലഖ്‌നൗ സ്വദേശി നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകനുമൊത്ത് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവ് ആണ്. ഇതിനുശേഷം പെൺകുട്ടിയുമായി...

തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 6930 കോടി; 6268 കോടിയും നേടി ബിജെപി, കോണ്‍ഗ്രസിന് 592 കോടി

ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി 6,268 കോടി രൂപയാണ് ഇലക്ഷന്‍ ഫണ്ടിലേക്ക് സമാഹരിച്ചത്. തൊട്ടുപിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത്...

ലോക യോഗ ദിന പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി

കൊച്ചി :കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ച യോഗദിന പരിപാടിയിൽകേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. യോഗ ആചാരമല്ല, നിഷ്ഠയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പരിപാടിയിൽ...

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ഭ​ര​ണ-​പ്ര​തി​പ​ക്ഷ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ത്തി​ൽ പ്ര​ക്ഷു​ബ്‌​ധ​മാ​കും. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്പോ​ൾ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​ന്പ​താം വാ​ർ​ഷി​കം പ്ര​തി​പ​ക്ഷ​ത്തി​നു നേ​രേ ഉ​ന്ന​യി​ക്കാ​നാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ...

ഇംഗ്ലണ്ടിനെതിരേ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ, ആദ്യദിനം മൂന്നു വിക്കറ്റിന് 359 റണ്‍സ്

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറിയടിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 85 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.144...

ബസില്‍ സ്വയംഭോഗം: വടകരക്കാരന്‍ സവാദ് ലൈംഗികാതിക്രമത്തിന് വീണ്ടും അറസ്റ്റില്‍

പിടിയിലായത് മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചയാള്‍ നെടുമ്പാശേരിയില്‍ വച്ച് രണ്ടു വര്‍ഷം മുമ്പ് ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തയതിന് അറസ്റ്റിലായ വടകര സ്വദേശി സവാദ് ഇന്നലെ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി വീണ്ടും...

വാല്‍പാറയില്‍ വീട്ടുമുറ്റത്ത് നിന്ന നാലര വയസ്സുകാരിയെ പുലിപിടിച്ചു

വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുള്ള പെണ്‍കുട്ടിയെ പുലി പിടിച്ചു. വാല്‍പാറ നഗരത്തോട് ചേര്‍ന്ന പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും...

ഓപ്പറേഷന്‍ സിന്ധുവിനായി വ്യോമ ഇടനാഴി തുറന്നു നല്‍കി ഇറാന്‍, ആദ്യവിമാനം ഇന്ന് രാത്രി ഇന്ത്യയിലെത്തും

ഇന്ത്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കായി ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങളെയും കടത്തിവിടാതെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴിയാണ് അനുവദിച്ചിട്ടുള്ളത്.സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍...

മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ചു, നാളെ റേഷന്‍കടകളില്‍ ലഭിക്കും

റേഷന്‍ കടകളില്‍ ഏറെ നാളായി നിര്‍ത്തി വച്ചിരുന്ന മണ്ണെണ്ണ വിതരണം നാളെ പുനരാരംഭിക്കുന്നു. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര...

ഭരതാംബാ വിവാദം തെരുവില്‍, മന്ത്രിയെ തടഞ്ഞ് എബിവിപി, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറ്റു പിടിച്ച് വിദ്യാര്‍ഥി സംഘടനകളായ എബിവിപിയും എസ്എഫ്‌ഐയും ഇന്ന് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. എബിവിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ...

ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസ് സമുച്ചയം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു

അറബ് ഭൂരിപക്ഷ പ്രദേശങ്ങളെ മനുഷ്യകവചമാക്കി ഇസ്രായേല്‍ തെക്കന്‍ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ടെക് പാര്‍ക്കില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണം. ഇസ്രായേല്‍ നഗരമായ ബീര്‍ ഷെവയിലെ ഒരു ടെക് പാര്‍ക്കിന് സമീപം ഇറാനിയന്‍...

ദിലീപിന്റെ ‘ഭഭഭ’യില്‍ നായകനായി ആദ്യം പരിഗണിച്ചത് പ്രണവിനെ

ദിലീപ് നായകനാകുന്ന കോമഡി മാസ് ആക്ഷന്‍ ചിത്രമായ ‘ഭഭഭ’യില്‍ നായകനാകാന്‍ ആദ്യം പരിഗണിച്ചത് പ്രണവ് മോഹന്‍ലാലിനെയെന്ന് തിരക്കഥാകൃത്ത് നൂറിന്‍ ഷെരീഫ്. ‘ദിലീപേട്ടന് പകരം ആദ്യം പ്രണവിനെ വച്ച് ചെയ്യാമെന്നാണ് ആലോചിച്ചത്. പക്ഷേ അത് കറക്ടായി...

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ ഇരുവരും നാല് റണ്‍സ് എടുത്തു.സൂപ്പര്‍ താരങ്ങളായ വിരാട് കോലി,...

സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു, ആര്‍.ജെ. ബാലാജിയുടെ ‘കറുപ്പ്’ ടൈറ്റില്‍ പുറത്ത്

ആര്‍.ജെ. ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്‌നം ഓപ്പസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് ‘കറുപ്പ്’്. കറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ബാലാജിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തു.ഡ്രീം വാരിയര്‍ പിക്ചേഴ്സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്.രണ്ട് പതിറ്റാണ്ടുകള്‍ക്ക്...

ശശി തരൂർ ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവ്; ഭാരതാംബയെന്നാല്‍ ഭൂമിദേവിയാണ്; അതിനെ പൂജിക്കുക :കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശൂര്‍: ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനിവാര്യമായ മാറ്റമാണ് അതെന്നും കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ശശി തരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍...

നവജാത ശിശുവിന്റെ കൊലപാതകം : അവിവാഹിതയായ അമ്മ അറസ്റ്റിൽ

പത്തനംതിട്ട : മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. 21 കാരിയാണ് അറസ്റ്റിൽ ആയത്. കൊലക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. ഇലവുംതിട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് ചെങ്ങന്നൂർ ഉഷ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്നു പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് പി വി അൻവറിന്...

ദുബൈയില്‍ നിന്ന് മിലിന്ദിനെ ആദീബ് അഹമ്മദ് എയര്‍ലിഫ്റ്റ് ചെയ്തത് ജീവിതത്തിലേക്ക്

സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ രോഗത്തിന്റെ രൂപത്തില്‍ വിധിയുടെ പ്രഹരമേറ്റ് തകര്‍ന്നു പോയ മിലിന്ദ് ഷായെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആദീബ് അഹമ്മദിന്റെ രൂപത്തിലാണ് ദൈവമെത്തിയത്. യു.എ.ഇയിലെ പ്രമുഖ ബിസിനസ്സുകാരനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ...

മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചു ; ഡ്രൈവർ പോലീസ് പിടിയിൽ ;കുട്ടികളെ സ്‌കൂളിലെത്തിച്ച് പോലീസ്.

പത്തനംതിട്ട :മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടിയതിനെ തുടർന്ന് പോലീസ് കുട്ടികളെ സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂ‌ളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പോലീസ് ഡ്രൈവർ...

ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും:മന്ത്രി വി ശിവൻകുട്ടി

തിരുവന്തപുരം :ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസ- തൊഴിതൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ...

ഒന്നും സുരക്ഷിതമല്ല – വിവരച്ചോർച്ച വ്യാപകം 1600 കോടി പാസ് വേഡുകൾ ചോർന്നു

അമേരിക്ക :ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച നടന്നുവെന്ന് സൈബര്‍സുരക്ഷാ വിദഗ്ദർ. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയെന്ന് നേരത്തെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ 1600 കോടി പാസ് വേഡുകള്‍...