All News

വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി; കത്തിക്കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍

ആലപ്പുഴ: ആലപ്പുഴയിലെ 4 സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം നടത്തിയ തിരച്ചിലിൽ കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുകയാണ്. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ...

ആദ്യ മധ്യസ്ഥൻ ഭ​ഗവാൻ കൃഷ്ണൻ; ബങ്കെ ബിഹാരി ക്ഷേത്ര തർക്കത്തിൽ സുപ്രീം കോടതി

ന്യൂഡൽഹി: ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര തർക്ക വിധിയിൽ ഭ​ഗവാൻ ശ്രീകൃഷണനെ പരാമർശിച്ച് വിധി പ്രസ്ഥാവനയുമായി സുപ്രീംകോടതി. ചരിത്രത്തിൽ ഈ കേസിലെ ആദ്യ മധ്യസ്ഥൻ ഭ​ഗവാൻ ശ്രീകൃഷ്ണനായിരുന്നെന്ന് സുപ്രീംകോടതി വിധിപ്രസ്താവനയിൽ പരാമർശിച്ചു. ഉത്തർ പ്രദേശ്...
Credit Card

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണോ? ഈ 5 നേട്ടങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ പലര്‍ക്കും സൗകര്യപ്രദമായ പല സേവനങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ശരിയായ രീതിയിൽ വിവേകത്തോടെ ഉപയോഗിക്കുമ്പോൾ, ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനും ദീർഘകാല...

‘അങ്ങനെ തോറ്റു കൊടുക്കാന്‍ മനസില്ല, ചീക്കു ഭായിയുടെ ശിഷ്യനാണ്’; ബുംറയോളം വളരുന്ന സിറാജ്, കോഹ്ലിക്ക് നന്ദി

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി....

ദക്ഷിണ ചൈനാ കടലിൽ ഇന്ത്യ-ഫിലിപ്പീൻസ് പട്രോളിംഗ്; ബീജിംഗിനെ അലോസരപ്പെടുത്തുന്നതെന്ത് ?

മനില: തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും പട്രോളിംഗ് ആരംഭിച്ചു. ചൈനീസ് നാവികസേനയുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം, ഫിലിപ്പീൻസ് നിരവധി സഖ്യകക്ഷികളുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഫിലിപ്പൈൻ...

എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം; യാത്രക്കാരെ സീറ്റ് മാറ്റി തടിതപ്പി

ന്യൂഡൽഹി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം. യാത്രക്കാർ പരാതിപ്പെട്ടതോടെ അപൂർ വിശദീകരണവുമായി രംഗത്തെത്തിയിക്കുകയാണ് അധികൃതർ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പറന്ന...

ഓണത്തിനു സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ; സർക്കാർ ഇടപെടൽ വില കുറച്ചേക്കും?

തിരുവനന്തപുരം: ഓണത്തിനു എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിലൂടെ രണ്ടു ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും...

എസ്ബിഐ എഫ്‌ഡിയോ ആർഡിയോ: 5 വർഷത്തേക്ക് 7 ലക്ഷം നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം എവിടെ?

സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കുകൾ ബാങ്കുകൾ നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മികച്ച പലിശ നിരക്കിൽ എഫ്ഡികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്ഥിര...

5 കളികൾ, 3,809 റണ്‍സ്, ഓസ്‌ട്രേലിയയുടെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിലേക്ക് 68 റണ്‍സ് അകലം !

ഓവല്‍ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയാല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 3-1 എന്ന നിലയില്‍ അവസാനിക്കുമെങ്കിലും തലമുറ മാറ്റത്തിന്റെ തുടക്കമെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിനും കൂട്ടര്‍ക്കും അഭിമാനിക്കാം. ഓവലില്‍ ജയിച്ച് പരമ്പര 2-2 എന്ന നിലയില്‍...

പഹൽഗാം ഭീകരർക്ക് ഐഡി കാർഡുകൾ, ജിപിഎസ്, ചോക്ലേറ്റുകൾ എന്നിവ വന്നത് പാകിസ്ഥാനിൽ നിന്ന്

ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരിൽ നിന്ന് കണ്ടെടുത്ത തെളിവുകളിൽ നിന്നും അവരുടെ പാകിസ്ഥാൻ പൗരത്വവും പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിലെ പങ്കും വ്യക്തമായി തെളിഞ്ഞെന്ന് സുരക്ഷാ ഏജൻസികൾ പുറത്തു വിട്ട...

മുൻപരിചയം ഇല്ലാത്തവർക്കാണ് പലപ്പോഴും സർക്കാർ സഹായം നൽകുന്നത്; വിവാദത്തിൽ ഉറച്ച് അടൂർ

തിരുവനന്തപുരം: സിനിമ കോൺ​ക്ലേവിൽ താൻ നടത്തിയ പ്രസം​ഗത്തിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി അടൂർ ​ഗോപാലകൃഷ്ണൻ. സിനിമയ്ക്കായി സഹായം നൽകുന്നതിൽ യാതൊരു പരാതിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം പണം നൽകുന്നത് നല്ലതാണെന്നും പരിചയമില്ലാത്തവരെ പരിശീലനം നൽകണമെന്ന് പറയുന്നതിൽ എന്താണ്...

വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന സിനിമാ കോണ്‍ക്ലേവ് വേദിയില്‍ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ദളിത്-സ്ത്രീ അധിക്ഷേപ പരാമര്‍ശത്തിനെ ശക്തമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ടു കാര്യമില്ലെന്നും...

വിവാദ പരാമർശം എസ്.സി – എസ്.ടി ആക്ട് പ്രകാരം കുറ്റകരം; അടൂരിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശം എസ്.സി –...

സ്വർണ്ണവും പണവുമായി ചെന്നൈയിൽ മുങ്ങി; കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: ഭർത്താവിന്റെ കയ്യിൽ നിന്നും സ്വർണവും പണവുമടക്കം രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി ചെന്നൈയിൽ നിന്നും മുങ്ങിയ യുവതിയെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടി. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ഹൈക്കോടതിയിൽ എത്തിയ ചെന്നൈ സ്വദേശിയുടെ...

ഒത്തുതീർപ്പിനില്ല, നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം: തലാലിന്റെ സഹോദരൻ

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വീണ്ടും രംഗത്ത്. ഒത്തുതീർപ്പിനില്ലെന്നും ശിക്ഷ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇയാൾ...

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍(81) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ...

മതേതരത്വം പ്രസംഗിച്ചവർ തൊഴിലുറപ്പുകാരായി; ക്രൈസ്തവര്‍ സംഘടിതരും വോട്ടുബാങ്കുമെന്ന് തെളിഞ്ഞുവെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെയുണ്ടായ രാഷ്ട്രിയ ഇടപ്പെടലുകളെ വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കന്യാസ്ത്രീകൾക്കായി ഛത്തീസ്ഗഡിലേക്ക് കോൺഗ്രസും ബിജെപിയും കമ്യൂണിസ്റ്റും കത്തിച്ചുവിട്ടുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശിവഗരി മഠത്തിന് നേരെ...

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ഗോപി അന്വേഷിച്ചു പറയട്ടെ: ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി നടി ഉർവശി. കുട്ടേട്ടന്‍റെയും (വിജയരാഘവന്‍) ഷാരൂഖ്ഖാന്‍റെയും പെര്‍ഫോമന്‍സുകൾ തമ്മിലുള്ള മാനദണ്ഡം എന്താണ്? ഒരാൾ സഹനടനും മറ്റേയാൾ എങ്ങനെ മികച്ച നടനുമായി. പുരസ്കാര നിർണയത്തിന്റെ...

പള്ളിപ്പുറം കേരളത്തിലെ ധർമ്മസ്ഥലയാകുമോ? കാണാമറയത്ത് നാല് സ്ത്രീകളെ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത്  മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീടും പരിസരവും വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ജിയോളജിസ്റ്റുകളുടെ...

ഡിജിറ്റൽ മാർക്കറ്റുകൾ സുതാര്യമാക്കാൻ പുതിയ അൽഗോരിതം

തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്ന വിവരങ്ങൾക്ക് കിടിലൻ ഫിൽട്ടറിംഗ് പനാജി: ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ കൃത്രിമമായ ഉപഭോക്തൃ അവലോകനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്ന വിവരങ്ങളും ഒഴിവാക്കി ഡിജിറ്റൽ മാർക്കറ്റുകൾ കൂടുതൽ സുതാര്യമാക്കാൻ പുതിയ അൽഗോരിതം അവതരിപ്പിക്കും. ഗോവ ഇൻസ്റ്റിറ്റ്യൂട്ട്...

വൃക്കകളുടെ ആരോഗ്യം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കിഡ്നി സംബന്ധമായ അസുഖങ്ങളാൽ മരണമടയുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. മാറിയ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നതിനാൽ രോഗത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നതുവരെ കണ്ടെത്തപ്പെടാതെ പോകുന്നു....