All News

99 രൂപ നിക്ഷേപിച്ച് എസ്ഐപി തുടങ്ങാം, 3 മികച്ച ഫണ്ടുകൾ അറിയാം

ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ...

ആണവായുധ ഭീഷണി ഇന്ത്യയിൽ വിലപ്പോവില്ല; പാകിസ്ഥാന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടാൻ ശ്രമിക്കണ്ട, ആ ഭീഷണി ഇവിടെ നടപ്പാവില്ല എന്ന ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര  മോദി.  79ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​​ഹം....

ഇ വി സെഗ്മെന്റിൽ കുതിപ്പിനൊരുങ്ങി ഏഥർ; മാറ്റ് കൂട്ടാൻ ബാറ്ററി ആസ് സർവീസ്

മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി പിടിച്ചടക്കാൻ ഏഥർ എനർജി ലിമിറ്റഡ് പുതിയ സൗകര്യങ്ങൾ നടപ്പിലാക്കുന്നു. അവരുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരു പുതിയ ബാറ്ററി ആസ് സർവീസ് (BaaS) സംരംഭവുമായിട്ടാണ് ഇത്തവണ ഏഥർ...

പുടിൻ അത് ആഗ്രഹിക്കുന്നുണ്ട്, പക്ഷെ ഞാൻ അനുവദിക്കില്ല; കൂടിക്കാഴ്ചയ്ക്ക് മുൻപ് നിലപാട് വ്യക്തമാക്കി ട്രംപ്

ന്യൂയോർക്ക്: ആഗോള രാജ്യങ്ങളും ഭരണാധികാരികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ചകളിലൊന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ളത്. തീരുവ പരിഷ്കാരങ്ങൾ പോലെ തന്നെ യുക്രൈനുമായുള്ള പ്രശ്നവും ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന...

ലോകേഷ് ഇനി കൈ വയ്ക്കുക ആമിര്‍ ഖാന്‍ പടത്തില്‍; വിക്രം 2 നടക്കുമോ?

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച്...

ഇന്ത്യയുടെ അയൺ ഡോം; മിഷൻ സുധര്‍ശന ചക്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ വിപുലപ്പെടുത്തുന്നതും അടുത്ത തലത്തിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് “മിഷൻ സുധര്‍ശന...

തന്ത്രം മെനഞ്ഞ് സിപിഐ; രാജന്‍ ഒല്ലൂരില്‍ തന്നെ, സുനില്‍ കുമാര്‍ മത്സരിക്കുമോ?

2026 നിയമസഭാ തിരഞ്ഞെടുപ്പിനായി പദ്ധതികള്‍ രൂപീകരിച്ച് തൃശൂരിലെ സിപിഐ. തൃശൂര്‍ ജില്ലയില്‍ അഞ്ച് സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍. 2026 ല്‍ ഈ സീറ്റുകളില്‍ സിപിഐ തന്നെ മത്സരിക്കും. സിപിഎമ്മുമായി...

വനിതാ പ്രസിഡന്റ് വരുമോ? വിവാദങ്ങൾക്കിടെ ‘എഎംഎംഎ’ ഭാരവാഹികളെ ഇന്നറിയാം

കൊച്ചി: ദിവസങ്ങളോളം നീണ്ടുനിന്ന വിവാദങ്ങൾക്കും  ആരോപണ പ്രത്യാരോപണങ്ങൾക്കും അവസാനം  കുറിച്ച് താര സം​ഘടനയായ ‘എഎംഎംഎ’ പുതിയ ഭാരവാ​ഹികളെ ഇന്ന് തെരഞ്ഞെടുക്കും. മത്സരത്തിലെ പിന്മാറ്റങ്ങളും വിവാദങ്ങളും ശ്രദ്ധേയമാക്കിയ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക് തുടങ്ങും....

കുവൈത്ത് മദ്യ ദുരന്തം; മരണ സംഖ്യ 23 ആയി, ചികിത്സയിൽ കഴിയുന്നവർ കൂടുതലും മലയാളികൾ

കുവൈത്ത് സിറ്റി: കുവൈത്ത് വിഷ മദ്യ ദുരന്തത്തിൽ മരിണ സംഖ്യ ഉയരുന്നു. 23 പേർ മരണപ്പെട്ടതായും നൂറിലധികം ആളുകൾ ചികിത്സയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയിൽ കഴിയുന്നവരിൽ...

ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി; 79-ാം സ്വതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യം

ന്യൂഡൽഹി: 79-ാം സ്വതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യത്താകമാനം ആഘോഷ പരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് വിപുലമായ തുടക്കമായി. രാജ്യം ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് ദേശിയ പതാക ഉയർത്തിയ ശേഷം...

മഴക്കെടുതി: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 38 പേർ മരിച്ചു, പഹൽ​ഗാമിലും പ്രളയം

ഡൽഹി: ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനത്തിൽ 38 മരണം. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കണക്ക് കൂട്ടൽ. അപകടത്തിൽപ്പെട്ട 98 പേരെ സൈന്യം രക്ഷപ്പെടുത്തി. നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമാണ്....

ലോകേഷിനു ‘വിക്രം’ ബാധ്യതയോ? ‘കൂലി’ക്ക് സംഭവിച്ചത്

മിനിമം ഗ്യാരണ്ടി ഡയറക്ടറായ ലോകേഷ് കനകരാജിനൊപ്പം തലൈവര്‍ രജനികാന്ത് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. തമിഴില്‍ നിന്ന് ആദ്യ 1000 കോടി പിറക്കുമെന്ന് പോലും ആരാധകര്‍ കരുതി. എന്നാല്‍ ആദ്യ ഷോകള്‍ പൂര്‍ത്തിയായപ്പോള്‍ ‘കൂലി’യുടെ ഗ്രാഫും...

രേണുകാസ്വാമി കൊലക്കേസ്; കന്നട താരം ദർശൻ വീണ്ടും അറസ്റ്റിൽ

ബെംഗളൂരു:രേണുകസ്വാമിയുടെ കൊലപാതകത്തിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നടതാരം ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിലെ ഭാര്യയുടെ വീട്ടിലേക്ക് പോകും  വഴിയാണ് താരത്തിന്റെ അറസ്റ്റ്.  ഭാര്യയെയും മകനെയും കണ്ട് മടങ്ങാനൊരുങ്ങുമ്പോൾ...

ത്രിവർണ്ണ പതാകയണിഞ്ഞ് ബസ്തർ; 14 ഗ്രാമങ്ങളിൽ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷ പ്രഖ്യാപനം

ബസ്തർ: കലാപഭൂമി എന്ന നിലയില്‍ വികസനവഴികള്‍ അടഞ്ഞ് ഏകദേശം അരനൂറ്റാണ്ടായി ഒറ്റപ്പെട്ടുകിടക്കുന്ന ബസ്തറിന് ഇത്തവണത്തെ ഓഗസ്റ്റ് 15 ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും. ആദ്യമായി, ഇപ്രാവശ്യം നക്സൽ ബാധിത ബസ്തറിലെ 14 ഗ്രാമങ്ങളിൽ ത്രിവർണ്ണ പതാക ഉയരും....

ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമം; നടി മീനു മുനീർ അറസ്റ്റിൽ

ചെന്നൈ: ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് ഇവരെ പിടികൂടിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു .ഇവർ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ...

രാത്രിയിൽ സുഖമായി ഉറങ്ങണോ? ജീരകം ചേർത്ത പാൽ കുടിക്കൂ

രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? എന്തു ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടാറുണ്ടോ?. എങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി എല്ലാ ദിവസവും ജീരകം ചേർത്ത പാൽ കുടിക്കുക. ചൂടുള്ള പാൽ ഉറങ്ങുന്നതിനു മുൻപായി...

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടയിൽ പാകിസ്താനിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടയിൽ വെടിവയ്പ്പ്  പെൺകുട്ടി ഉൾപ്പടെ മൂന്ന്  പേർ കൊല്ലപ്പെട്ടു. 64 പേർക്ക് ​ഗുരുതര പരുക്കേറ്റു. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ്...

ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും? പാലിയേക്കരയിൽ സുപ്രീം കോടതി

ന്യൂഡൽഹി: പാലിയേക്കര ടോൾ വിഷയത്തിൽ ദേശിയ പാത അതോറിറ്റിക്കെതിരെ സുപ്രീംകോടതിയും. ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതിയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും...

ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ടർ അധികാർ യാത്രയുമായി രാഹുൽ; ബിഹാറിൽ നിന്ന് ആരംഭിക്കും

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ വോട്ടര്‍ അധികാര്‍ യാത്ര’യുമായി ഇന്ത്യ മുന്നണി. ഓഗസ്റ്റ് 17-ാം തീയതി മുതല്‍ വോട്ടര്‍ അധികാര്‍ യാത്രയിലൂടെ വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണില്‍നിന്ന് തുടക്കം...

ഓണത്തിന് കിടിലൻ ഓഫറുകളുമായി ടാറ്റ; കാറുകൾക്ക് 2 ലക്ഷം രൂപ വരെ കിഴിവ്

കൊച്ചി: ഓണക്കാലത്ത് കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കേരളത്തിലെ ഉപഭോക്താക്കൾക്കായി “കേരള കംസ് ടുഗെതർ വിത്ത് ടാറ്റ മോട്ടോഴ്സ്” എന്ന പേരിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2 ലക്ഷം...

അമ്മയുടെ റെസിപ്പി രക്ഷയായി, സ്വന്തം ബ്രാൻഡിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് 20 കാരൻ

കുട്ടിക്കാലത്ത്, ഉത്സവ സമയത്ത് അമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന മധുര പലഹാരമായ ടെകുവ തിലക് എന്ന കുട്ടിക്ക് വളരെ ഇഷ്ടമായിരുന്നു. ബിഹാറി വീടുകളിൽ, പ്രത്യേകിച്ച് ഛാഠ് പൂജ സമയത്താണ് ഗോതമ്പ് മാവ്, ശർക്കര, നെയ്യ് എന്നിവ...