All News

ക്ലിന്റൺ മുതൽ ട്രംപ് വരെ: 25 വർഷത്തിനിടെ പുടിൻ നടത്തിയ ചർച്ചകൾ വിജയകരമോ?

മോസ്കോ: 2000 ൽ ആരംഭിച്ച പുടിനും അമേരിക്കൻ പ്രസിഡന്റുമാരും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ പരമ്പര 2025 ലും തുടരുകയാണ്. ക്ലിന്റൺ മുതൽ ട്രംപ് വരെ വ്യത്യസ്ത കൂടിക്കാഴ്ചകൾ. ഏറ്റവും പുതിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും...

ശോഭയെ വിളിച്ച പൊലീസുകാരനാര്? ജസ്റ്റിനെ തലക്കടിച്ചയാളെ തപ്പി ബിജെപി

തിരുവനന്തപുരം: തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ...

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ. അന്വേഷണത്തിൽ ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ- ധൻബാദ്...

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോടും...

കൊടും കുറ്റവാളികളോട് സർക്കാറിന് മൃദു സമീപനം; വിമർശിച്ച് സി പി ഐ

പത്തനംതിട്ട: ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടിസുനിയെപ്പോലെയുള്ളവര്‍ക്ക് ജയില്‍ ലഭിക്കുന്ന ഇളവുകൾ വീണ്ടും ചർച്ചയാവുന്നു. ജയിലിൽ കഴിയുന്ന കൊടി സുനിയ്ക്ക് ജയിൽ ജോലികളൊന്നും ചെയ്യേണ്ടതില്ല. പരമാവധി വിശ്രമമാണ് അവധി ചെലവഴിക്കാനെത്തിയവരെപ്പോലെയാണ് ചില ജയിൽപ്പുള്ളികളെന്ന...

ചരിത്രമെഴുതി സലാഹ്; പുതിയ സീസൺ ജയത്തോടെ തുടങ്ങി ചാംപ്യന്മാർ

പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് കിക്കോഫ്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ ബേൺമൗത്തിനെ 4-2ന് പരാജയപ്പെടുത്തി. കഴിഞ്ഞ സീസണിലെ മിന്നും ഫോം തുടരുകയാണ് പുതിയ സീസണലും തുടരുന്ന കാഴ്ചയ്ക്കാണ് ആൻഫീൽഡ് സാക്ഷിയായത്. കാറപകടത്തിൽ...

നവീൻ ബാബുവിന്റെ മരണം: ഹർജി വിചാരണകോടതി ഇന്ന് പരി​ഗണിക്കും; കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷ

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്തനില്‍ നിന്ന് നവീന്‍...

ഒരിക്കൽ ദർശനം നടത്തിയാൽ  പിന്നെ പുനർജന്മമില്ലത്ത കൈലാസനാഥർ ക്ഷേത്രം  

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു സ്ഥലം ആണ്  ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന  തമിഴ് നാട്ടിലെ കാഞ്ചിപുരം. സിറ്റി ഓഫ് ടെമ്പി ൾസ് എന്ന് കൂടി അറിയപ്പെടുന്ന കാഞ്ചിപുരത്ത്...

ട്രംപ് – പുടിൻ കൂടിക്കാഴ്ച: സമാധാനക്കരാറായില്ല, തുടർ ചർച്ചയിൽ സെലൻസ്കിയും ഭാഗമായേക്കും 

റഷ്യ – യുക്രൈൻ സമാധാനം മുൻനിർത്തി നടത്തി അലാസ്ക ചർച്ച അവസാനിച്ചു. കാര്യമായ പ്രതീക്ഷയ്ക്ക് വകയില്ലാതെയാണ് ചർച്ച അവസാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും തമ്മിൽ നടത്തിയ ചർച്ച...

നൃത്തം ചെയ്യുന്ന മാനുകൾ, ഒഴുകി നടക്കുന്ന ദേശീയ പാർക്ക്; അറിയാം ലോക്‌ ടാക് തടാകത്തെ കുറിച്ച് 

മണിപൂരിലെ അതിശയിപ്പിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ് ലോക്‌ ടാക് തടാകം.  ഇന്ത്യയിലെ എറ്റവും വലിയ ശുദ്ധ ജല തടാകം , ലോകത്തിലെ ഒരേയൊരു ഫ്ലോ ട്ടിങ് ദ്വീപു, ഒഴുകുന്ന ദേശീയ ഉദ്യാനം  എന്നിങ്ങനെ അത്ഭുതങ്ങൾ...

45ാം വയസിലും ചോരാത്ത പോരാട്ടവീര്യം: വീനസ് വീണ്ടും ടെന്നീസ് കോർട്ടിലേക്ക്

45ാം വയസ്സിൽ തളരാത്ത പോരാട്ട വീര്യവുമായി വീനസ് വില്ല്യംസ് വീണ്ടും ടെന്നീസ് കോർട്ടിലേക്ക്. ഈ വർഷത്തെ യുഎസ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റിലൂടെയാണ് തിരിച്ചു വരവ്. ബുധനാഴ്ച യുഎസ് ടെന്നീസ് അസോസിയേഷനിൽ നിന്ന് വീനസിന് സിംഗിൾസിൽ...

‘അമ്മ’യ്ക്ക് പെൺമുഖം; ചരിത്രമെഴുതി ശ്വേത പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. ചരിത്രമെഴുതി സംഘടനയുടെ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്....

മെസി ഡിസംബറിൽ ഇന്ത്യയിലെത്തും, കേരളത്തിലേക്കില്ല; സന്ദർശിക്കുക ഈ നഗരങ്ങൾ

ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനം ഈ വർഷം അവസാനം. ഡിസംബറിൽ ഇന്ത്യയിലെത്തുന്ന മെസി മൂന്ന് വിവിധ ഫുട്ബോൾ പരിപാടികളിൽ പങ്കെടുക്കും. നേരത്തെ, മെസി കേരളത്തിലേക്കും എത്തുമെന്ന് കായിക മന്ത്രി വി...

ഡ്രാഗൺ ഫ്രൂട്ട് അമിതമായി കഴിക്കാറുണ്ടോ? അറിയാം ദോഷവശങ്ങൾ

ഡ്രാഗൺ ഫ്രൂട്ട് ഒരു സൂപ്പർഫ്രൂട്ട് എന്ന നിലയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണവ. ദഹനം, പ്രതിരോധശേഷി, ചർമ്മാരോഗ്യം എന്നിവയ്ക്ക് ഗുണകരമാണെന്നതുകൊണ്ടാണ് പല ആരോഗ്യപ്രേമികളും...

കുന്നിൻ മുകളിലെ 900 ക്ഷേത്രങ്ങൾ; പാലിത്താന – തീർഥാടകരുടെ പ്രിയപ്പെട്ട ഇടം

കുന്നിൻ മുകളിലെ 900 ക്ഷേത്രങ്ങൾ. ലോകത്തിൽ തന്നെ അങ്ങനെ ഒരു സ്ഥലം വേറെ ഉണ്ടാവില്ല. അതാണ് ലോകത്തിലെ എറ്റവും വലിയ ജൈന തീർത്ഥാടന കേന്ദ്രമായ പാലിത്താന. സഞ്ചാരികൾക്ക് അത്ഭുതങ്ങളുടെ നഗരം ആണ് ഗുജറാത്തിലെ ഭാവ്...

എംബിഎ പഠനം ഉപേക്ഷിച്ച് കൂൺ കൃഷി തുടങ്ങി; മാസം സമ്പാദിക്കുന്നത് 13 ലക്ഷം

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ജനിച്ച ശങ്കർ മീണ ഗോതമ്പിന്റെയും കുടുക് കൃഷിയുടെയും നടുവിൽ കളിച്ചുകൊണ്ടാണ് വളർന്നത്. വലുതായപ്പോൾ, കാലാവസ്ഥ വ്യതിയാനം മൂലം വിളകൾ നശിക്കുന്നതും, രാവും പകലും അച്ഛൻ കൃഷിക്കായി കഠിനാധ്വാനം ചെയ്യുന്നതുമാണ് കണ്ടത്.വീട്ടിലെ...

ശ്വേത മേനോനെതിരെയുള്ള പരാതി: പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് ബാബുരാജ് 

കൊച്ചി: ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നിൽ തന്റെ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. ശ്വേത മേനോൻ തന്റെ അടുത്ത സുഹൃത്താണെന്നും സംഘടനയുടെ പുതിയ ഭരണസമിതിയിൽ ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ്...

റൊണാൾഡോ ഇന്ത്യയിലേക്ക്? എഫ്സി ഗോവയ്ക്കെതിരെ കളിക്കാൻ അൽ നാസർ

മുംബൈ: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ശുഭകരമായ മറ്റൊരു വിശേഷമാണ് കാൽപന്ത് ആരാധകർക്കായി കാത്തിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്താനും പന്ത് തട്ടാനും സാധ്യത. എഎഫ്സി ചാംപ്യൻസ് ലീഗിൽ...

ഉച്ചഭക്ഷണത്തിന്‌ ശേഷം ക്ഷീണം തോന്നുന്നുണ്ടോ? ഇതാവാം കാരണങ്ങള്‍

ഉച്ച ഭക്ഷണത്തിനുശേഷം ചെറുതായി മയക്കം തോന്നുന്നത് സാധാരണയാണ്. എന്നാൽ, അമിതമായ ക്ഷീണം തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം. ഇത് പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നതാണ് ഒരു...

ഗാന്ധിയ്ക്ക് മുകളിൽ സവർക്കർ; വിവാദമായി പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റർ

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറിന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ വിവാ​​ദം. മ​ഹാത്മാ ​ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി,...

ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവർ, സ്വർണകിരീടം കണ്ട് കണ്ണു മഞ്ഞളിച്ചിരിക്കുകയാണെന്ന് ബിനോയ് വിശ്വം

തിരുവനനന്തപുരം: ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ല സമ്മളനത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ചിലർ സ്വർണകിരീടം കണ്ട് കണ്ണു മഞ്ഞളിച്ചിരിക്കുകയാണെന്നും നസ്റത്തിൽ നിന്ന്...