All News

വാഹനാപകടം :കോട്ടയത്ത് 2 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം

കോട്ടയം : എം.സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട്...

പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും നഷ്‌ടപ്പെട്ടു

ആലപ്പുഴ : പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാമധ്യേ ഏജൻ്റിൻ്റെ ജീവനക്കാരൻ്റെ കൈയ്യിൽ നിന്നും നഷ്‌ടപ്പെട്ടു.ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽ നിന്ന് കളഞ്ഞു പോയത്. സ്കൂട്ടറിൽ...

ഓൺലൈൻ തട്ടിപ്പ് : വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ.

കോട്ടയം : വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ. വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം...

ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹം ;അതിർത്തി കടന്ന പാകിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു.

ഇന്ത്യയിൽ ജീവിയ്ക്കാനാഗ്രഹിച്ച് രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ വെള്ളം ലഭിക്കാതെ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് :ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ഇന്നു നടന്ന കോർ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. നിലമ്പൂരിൽ വേണ്ടത്ര നിലയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്‌ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക്...

തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35 ഓളം പേര്‍ മരിച്ചു

തെലങ്കാനയിലെ മേഡക് ജില്ലയിലെ ബഹുനില കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്, തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ തേടി സംഘങ്ങള്‍...

എസ്‌എഫ്‌ഐ ദേശീയ സമ്മേളനം :റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി;റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന എസ്‌എഫ്‌ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്ബസിലെ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കാണ് ഹെഡ്മാസ്റ്റർ അവധി നല്‍കിയത്. എസ്‌എഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ്...

റെയിൽവേ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത്...

ഈരാറ്റുപേട്ടയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന

പാലാ : ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ്...

ദമ്പതിമാർ വീട്ടിൽ മരിച്ച നിലയിൽ

കോട്ടയം: ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്....

റവാഡ ചന്ദ്രശേഖരന്റെ നിയമനത്തിൽ സർക്കാറിന് പങ്കില്ല ; ജയരാജൻ വിമർശിച്ചിട്ടില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിയമിക്കുന്നതിൽ പാർട്ടിക്ക് പ്രത്യേക താൽപര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതിനോട് പ്രതികരിക്കുകയായിരുന്നു...

ജാനകിക്ക് എന്താണ് പ്രശ്നം’ ? സെൻസർബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി നായക വേഷത്തിൽ എത്തുന്ന പ്രവീണ്‍ നാരായണന്‍ ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് നീളുമെന്ന് ഉറപ്പായി. ‘ജാനകി’ എന്ന പേരിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി മറുപടി നല്‍കാന്‍...

സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സിനിമാ സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ പ്രതിഷേധം. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സെൻസർ...

തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിൽ വൻപൊട്ടിത്തെറി: പത്ത് പേർ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ഗുരുതരമായി തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ.രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു....

സംസ്ഥാന പൊലീസിനെ നയിക്കാൻ റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം:റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. 1991 ബാച്ചിലെ ഐപിഎസ്...

ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ല; കാട്ടുകള്ളൻ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശ്രമം പൊളിഞ്ഞു: പി.വി അൻവർ

കൊച്ചി: ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ലെന്ന് വ്യക്തമാക്കി പി.വി അൻവർ. സ്വന്തം നിലക്ക് മുന്നോട്ടു പോവും.തദ്ദേശ തിരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസവും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായും ഒരു ബന്ധവുമില്ല. എൽ...

ഷോപ്പിങ്ങ് മാൾ തുറന്നപ്പോഴും പിന്നീട് ബോൾ​ഗാട്ടി കൺവെൻഷൻ സെന്റർ തുറന്നപ്പോഴും എതിർപ്പുകൾ ഉയർന്നു; ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളും ഇവിടേക്ക് എത്തുന്നു: എം.എ യൂസഫലി

കൊച്ചി: കേരളത്തിൽ വ്യവസായങ്ങളെ സ്വാ​ഗതം ചെയ്യുന്ന അന്തരീക്ഷമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിൽ എല്ലാക്കാലത്തുമുള്ളതെന്നും അതിന് രാഷ്ട്രീയപാർട്ടികൾ പരസ്പരം മത്സരമില്ലാതെ െഎക്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്ട്...

കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ കരുനീക്കം

കര്‍ണാടകയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ നയിക്കുന്ന സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈനാണ് മൂന്നു മാസത്തിനകം ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയിലൂടെ ആദ്യ വെടി...

ഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്നു; സിപിഎം കനിഞ്ഞാല്‍ റവാഡ ചന്ദ്രശേഖര്‍, അല്ലെങ്കില്‍ നിധിന്‍ അഗര്‍വാള്‍ പുതിയ പോലീസ് മേധാവി

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇപ്പോഴത്തെ പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച വിരമിക്കുന്ന ഒഴിവിലേക്ക് യു.പി.എസ്.സി കൈമാറിയ മൂ്ന്നംഗ പട്ടികയില്‍ നിന്ന്് ഒരാളെ ഇന്ന് ചോരുന്ന മന്ത്രിസഭാ യോഗം തിരഞ്ഞെടുക്കും....

കര്‍ണാടകയില്‍ റോബിന്‍ഹുഡ് മോഡലില്‍ 53 കോടി രൂപ കവര്‍ച്ച ചെയ്തതിന് പിന്നില്‍ ബാങ്ക് മാനേജറും കൂട്ടാളികളും

കര്‍ണ്ണാടകയിലെ കാനറ ബാങ്കില്‍ നിന്ന് 53 കോടി രൂപ മൂല്യമുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വിജയകുമാര്‍ മിറിയാല (41) കൂട്ടാളികളായ ചന്ദ്രശേഖര്‍ നെരല്ല(38), സുനില്‍ നരസിംഹലു(40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍...