റാഗിങ് ചട്ടങ്ങള്‍ പാലിച്ചില്ല: കലാമണ്ഡലം അടക്കം കേരളത്തിലെ അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ച് യു ജി സി
റാഗിങ് തടയുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുള്‍പ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. നോട്ടീസ് ലഭിച്ചവയില്‍ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പാലക്കാട് ഐഐടിയും...