സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റം; പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റിയതിനെതിരെ പടപ്പുറപ്പാടുമായി സമസ്ത. സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സമസ്ത ഒരുങ്ങുന്നത്. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന്...





















