All News

മോ​ശം ഭ​ക്ഷ​ണം ന​ൽ​കി​യ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ എംഎൽഎ മ​ർ​ദിച്ചു; മ​ഹാ​രാ​ഷ്‌ട്ര എം​എ​ൽ​എ കാ​ന്‍റീ​ൻ അടച്ചുപൂട്ടി

മും​ബൈ: മോ​ശം ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തിനു പി​ന്നാ​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന അ​ജ​ന്ത കേ​റ്റേ​ഴ്സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി മ​ഹാ​രാ​ഷ്‌ട്ര ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. ശി​വ​സേ​ന എം​എ​ൽ​എ...

പ​ശു​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ കൊ​ന്ന കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി

ന്യൂഡൽഹി: പ​ശു​ക്ക​ട​ത്തി​ന്‍റെ പേ​രി​ല്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. ഹ​രി​യാ​ന​യി​ലെ ബി​ച്ചോ​ര്‍ ഗ്രാ​മ​വാ​സി​യാ​യ ലോ​കേ​ഷ് സി​ന്‍​ഗ്ല​യാ​ണ് ട്രെ​യി​നു മു​ന്നി​ല്‍ ആത്മഹത്യ ചെയ്തത്. ബ​ജ്‌​റം​ഗ്ദ​ള്‍...

സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റം; പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റിയതിനെതിരെ പടപ്പുറപ്പാടുമായി സമസ്ത. സംസ്ഥാനമൊട്ടാകെ പ്രതിഷേധം സം​ഘടിപ്പിക്കാനാണ് സമസ്ത ഒരുങ്ങുന്നത്. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന്...

ഗു​ജ​റാ​ത്ത് പാലം ദുരന്തം: മരണം 13 ആയി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡോ​​​ദ​​​ര​​​യി​​​ൽ പാ​​​ലം ത​​​ക​​​ർ​​​ന്നു​​​വീ​​​ണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധിപ്പേർക്കു പരിക്കേറ്റു. ഒ​ന്‍​പ​തു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തിയതായി അധികൃതർ അറിയിച്ചു. മ​​ധ്യഗു​​​ജ​​​റാ​​​ത്തി​​​ലെ പ​​​ദ്ര താ​​​ലൂ​​​ക്കി​​​ലെ മു​​​ജ്പു​​​ർ ഗ്രാ​​​മ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള മ​​​ഹി​​​സാ​​​ഗ​​​ർ ന​​​ദി​​​ക്കു...

ടെ​ക്സ​സ് പ്ര​ള​യം: മ​ര​ണം 119 ആ​യി; കാണാതായത് 150 പേരെ, തെരച്ചിൽ തുടരുന്നു

ഓ​സ്റ്റി​ൻ: യു​എ​സി​ലെ ടെ​ക്സ​സി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 119 ആ​യി. 150ലേറെപ്പേരെ കാണാതായെന്നു പ്രദേശികഭരണകൂടം അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ക​ന​ത്ത മ​ഴ​യും ചെ​ളി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി‍​യാ​കു​ന്നു​ണ്ട്. ക്യാം​പ് മി​സ്റ്റി​ക് വേ​ന​ൽ​ക്കാ​ല ക്യാ​ന്പി​ൽ...

എം ഡി എം എയുമായി പിടിയിലായ റിന്‍സി എന്റെ മാനേജർ അല്ല : ഉണ്ണി മുകുന്ദൻ

കൊച്ചി :എം ഡി എം എയുമായി പിടിയിലായ യൂട്യൂബർ റിന്‍സി തന്റെ മാനേജർ ആണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നു ഉണ്ണി മുകുന്ദൻ . തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്...

മെ​ഡി​ക്ക​ൽ കോ​ളജ് ദുരന്തം: ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം ധ​നസ​ഹാ​യം; ​മ​കന് സ​ർ​ക്കാ​ർ ജോ​ലി​

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ...

ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം;ജലപീരങ്കി പ്രയോഗിച്ചു;എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രതിഷേധം. സർവ്വകലാശാലയിലേക്കു ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു....

വി സി യുടെ നിർദേശം തള്ളി ;രജിസ്ട്രാർ ഓഫിസിൽ ; തടയാതെ സുരക്ഷ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: വി സി യുടെ നിർദേശം തള്ളിക്കൊണ്ട് രജിസ്ട്രാർ സർവകലാശാല ഓഫീസിലെത്തി.കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ്‌ അനിൽകുമാർ വ്യാഴാഴ്‌ച സർവകലാശാലയിലെത്തി . അനിൽകുമാറിനെ തടയാൻ താൽക്കാലിക വൈസ് ചാൻസിലർ ഡോ. മോഹനനന്‍...

കൽദായ സഭാ മുൻ അധ്യക്ഷൻ ഡോ.മാർ അപ്രേമിൻ്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക്

തൃശ്ശൂർ :കൽദായ സഭാ മുൻ അധ്യക്ഷൻ ഡോ.മാർ അപ്രേമിൻ്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക്. കുരുവിളയച്ചൻ പള്ളിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ബഹുമതികളോടെയാണ് ചടങ്ങ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർത്ത്...

മനുഷ്യന്‍ ദരിദ്രനാകും; ആഗോള താപനില വന്‍ വിപത്താകുമെന്ന് പഠനം, വിശദാംശങ്ങള്‍

പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ച ആവശ്യകതയിലേക്കു മനുഷ്യന്‍ എത്തിയിരിക്കുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ അശങ്കയിലാക്കുന്ന സ്ഥിതിയിലെത്തിച്ചു. ആഗോളതാപനില (Global Warming) ഉയരുന്നു, കാലാവസ്ഥാവ്യതിയാനങ്ങളുടെ ആവര്‍ത്തനം ലോകമെമ്പാടുമുള്ള സസ്യങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മഴയില്‍ അനുഭവപ്പെട്ട കുറവും...

ഭാരതാംബ വിവാദം പുകയുന്നതിനിടെ വേദി പങ്കിടാൻ ഗവർണറും മന്ത്രിയും വി സിയും

തിരുവനന്തപുരം : ഭാരതാംബയുടെ സർക്കാർ ഗവർണർ പോര് ശക്തമായതിന് പിന്നാലെ ഇന്ന് വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി വി ശിവൻകുട്ടിയും കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മലും ഒരുമിച്ച് ഒരേ...

നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

ചെന്നിത്തല :നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. ആറാട്ടുപുഴ മംഗലം കൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ നേഹയെ(15) ആണ് ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയാണ്...

നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; കൂട്ടിക്കൽ ജയചന്ദ്രനെതിരായ കുറ്റപത്രം സമർപ്പിച്ചു

കോ​ഴി​ക്കോ​ട്: നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ​ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​സ​ബ പോ​ലീ​സാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കേ​സ് പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി​ക്ക്...

ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം;4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യു​ടെ (എ​ൻ‌​സി‌​ആ​ർ) ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഹ​രി​യാ​ന​യി​ലെ ഝ​ജ്ജ​ർ ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ന്‍റെ ആ​ഴം പ​ത്തു കി​ലോ​മീ​റ്റ​റാ​യി​രു​ന്നു​വെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്...

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഈന്തപ്പഴത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ എം ഡി എം എ

തിരുവനന്തപുരം : കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികൾ പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍...

കർണാടക കോൺഗ്രസ് പുകയുന്നു; നേതൃമാറ്റം ഉടനെന്ന് സൂചന;ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ദില്ലിയിൽ

കർണാടക :കർണാടക കോൺഗ്രസിലെ ഭിന്നത രൂക്ഷമാവുകയമാണ്. ഹൈക്കമാന്റ് പ്രതിനിധി രൺദീപ് സിങ് സുർജേവാല മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും എം എൽ എ മാരുമായും ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രതീക്ഷിച്ച ഫലം...

എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചി : എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. .റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട്...

എം എസ് സി എല്‍സ – 3 കപ്പല്‍ അപകടം : സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : എം എസ് സി എല്‍സ – 3 കപ്പല്‍ അപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം.എ...

ഹേമചന്ദ്രൻ കൊലക്കേസ് പ്രതി കസ്റ്റഡിയിൽ; വയനാട്ടിലെത്തിച്ച് തെളിവെടുക്കും; മറ്റ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കോഴിക്കോട് : കോഴിക്കോട് നിന്ന് ഒന്നരവർഷം മുൻപ് കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. ഇന്ന് ഇയാളെ വിശദമായി ചോദ്യംചെയ്യും. ബത്തേരിയില്‍...

ഒരു കോടി രൂപയും സ്വർണവും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ; സമാന രീതിയിൽ വഞ്ചിക്കപ്പെട്ടുവെന്ന് കൂടുതൽ പേർ

തിരൂർ :ഒരു കോടി രൂപയും 125 പവനും തട്ടിയെടുത്ത് വഞ്ചിച്ചെന്ന കേസിൽ യുവതി അറസ്റ്റിലായി. പടിഞ്ഞാറെക്കര സ്വദേശിനി നായിക്കരുമ്പിൽ സജ്നയെന്ന ഷീനയെയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. തിരൂർ സ്വദേശിയായ ആഷിക്കലിയുടെ പരാതിയിലാണ് നടപടി. ആഷിക്കലി...