All News

അനിൽകുമാറിന് ഒപ്പില്ല ; മിനി കാപ്പന്റെ 25 ഫയലുകൾ വി സി ഒപ്പിട്ടു

തിരുവനന്തപുരം :രജിസ്ട്രാർ – വി സി പോര് ആളിക്കത്തുമ്പോൾ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാർ അയച്ച ഫയലുകൾ ഇന്ന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മൽ തിരിച്ചയച്ചു.അതേസമയം ജോയിന്റ് രജിസ്ട്രാര്‍ മിനി കാപ്പൻ അയച്ച 25...

കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അടൂർ :ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്.എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ...

സിഎംആർഎൽ മാസപ്പടി കേസ് :സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊച്ചി :സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം ആർ അജയനാണ് ഹർജി നൽകിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...

എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ് :അന്വേഷണം സിനിമ മേഖലയിലേയ്ക്ക്

കൊച്ചി : കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. എംഡിഎംഎയുമായി യുട്യുബറായ റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎയാണ്...

എല്ലാ സിനിമയും കാണും… കൂതറ സിനിമകള്‍ വരെ: സൈജു കുറുപ്പ്

പി.ആര്‍. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വര്‍ഷമായി താരം...

ഒരുപാടു പേര്‍ കളിയാക്കി: ഗ്രേസ് ആന്റണി

ഗ്രേസ് ആന്റണി, ന്യൂജന്‍ സിനിമയിലെ അവിഭാജ്യഘടകമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സിനിമയില്‍ അഭിനായിക്കാനുള്ള കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹത്തെക്കുറിച്ചും നടിയായതിനു പിന്നലെ ചില സംഭവങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഗ്രേസ് ആന്റണി....

സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്: ഹണി റോസ്

ഹണിറോസിന് ആമുഖം ആവശ്യമില്ല. സിനിമയിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും മിന്നിത്തിളങ്ങുന്ന സ്വപ്നതാരം. ഹണിറോസിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും താരത്തിന്റെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമാണ്. എന്നാല്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും താരത്തിന്റെ പ്രതികരണം മനോഹരമായ പുഞ്ചിരി...

കുട്ടിക്കാലത്ത് യേശുദാസാകാന്‍ കൊതിച്ചിരുന്നു: മോഹന്‍ലാല്‍

നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത്...

”അമ്മ പേടിക്കണ്ട എല്ലാ ശ്രമങ്ങളും തുടരുന്നു, ദൈവം കൂടെയുണ്ട്” നിമിഷ പ്രിയയുടെ അമ്മയുമായി സംസാരിച്ച് ​ഗവർണർ; നിമിഷക്കായി ​ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി ഗവർണർ. നിമിഷയുടെ അമ്മ പ്രേമകുമാരിയുമായി ​ഗവർണർ വീഡിയോകോളിൽ സംസാരിച്ചു. ഞങ്ങളെല്ലാവരും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മോചനത്തിനായുള്ള കാര്യങ്ങലെല്ലാം ശ്രമിക്കുകയാണെന്നും...

വിവാദങ്ങൾക്കൊടുവിൽ പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്നാം റാ​ങ്ക്

കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്നാം റാ​ങ്ക്. പ​ഴ​യ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം റാ​ങ്കാ​യി​രു​ന്നു ജോ​ഷ്വാ​യ്ക്ക്. ഇതോടെ വിവാദത്തിന് താത്കാലിക വിരാമമായി.പ​ഴ​യ...

ചിരിതൂകും പെണ്ണല്ലേ ഇടുക്കി… അക്കാ തങ്കച്ചിപ്പാറ; ഐതിഹ്യങ്ങളുറങ്ങുന്ന മനോഹരഗ്രാം..!

മലമേലേ തിരിവച്ച്പെരിയാറിന്‍ തളയിട്ട്ചിരിതൂകും പെണ്ണല്ലേ ഇടുക്കിഇവളാണിവളാണ് മിടുമിടുക്കി മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി കനിഞ്ഞരുഗ്രഹിച്ച നാട്. അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര...

ഇതിലും ഗതികെട്ടവര്‍ വേറെ ആരുണ്ട്..? കര്‍ണാടകയില്‍ കര്‍ഷകരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നില്ലത്രെ!

കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കര്‍ഷകരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകയുവാക്കള്‍ക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നു സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. കര്‍ഷകയുവാക്കള്‍ക്കു വധുവിനെ കിട്ടാത്ത സാഹചര്യം യാഥാര്‍ഥ്യമാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ

ചണ്ഡീഗഡ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള കത്താർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പളായ ജ​ഗദീർ സിങ്ങിനിയൊണ് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയത്....

കോഴിക്കോട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാണ് അപകടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ...

സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ജിദ്ദ : സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകി, റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി ടൂറിസം ഡവലപ്പ്മെന്റ് ഫണ്ട് ബോർഡ് മെംബർ ഇഹ്സാൻ...

കീം റാങ്ക് പട്ടിക: സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് വിവാദത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി . റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ...

കണ്ണൂർ ഖദീജ കൊലക്കേസ് ;പ്രതികൾക്ക് ജീവപര്യന്തം

തലശ്ശേരി :ഉളിയിൽ പഠികച്ചാൽ ഷാഹദാ മൻസിലിൽ ഹദീജ (28 )യെ കൊലപ്പെടുത്തിയ കേസിലാണ് വിധി.ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.അന്തിമ വാദത്തിൽ ഖദീജയുടെ ദുരഭിമാനക്കൊല...

ജാനകി വി പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കും; ഇന്ന് രാത്രി റീ എഡിറ്റ് പൂർത്തിയാകും;സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റാത്തത് : സംവിധായകൻ പ്രവീൺ നാരായണൻ

കൊച്ചി : ജാനകി വി ആയി മാറിയ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കുമെന്നു സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. റീ എഡിറ്റിംഗ് ഇന്ന് രാത്രിയോടെ...

“മ​നു​ഷ്യ​രാ​ശി​യെ ന​ശി​പ്പി​ക്കും’; 2030 ആ​കു​മ്പോ​ഴേ​ക്കും നിർമിതബുദ്ധി നശിപ്പിക്കുമെന്ന് പഠനം

മ​നു​ഷ്യ​ത​ല​ത്തിൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് (എ​ഐ) എന്നറിയപ്പെടുന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ജി​ഐ) 2030ഓ​ടെ മ​നു​ഷ്യ​രാ​ശി​യെ ശാ​ശ്വ​ത​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡിന്‍റെ പു​തി​യ ഗ​വേ​ഷ​ണഫലങ്ങൾ പ്ര​വ​ചി​ക്കു​ന്നു. എജിഐയുടെ വ​ൻ​തോ​തി​ലു​ള്ള ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഗു​രു​ത​ര​മാ​യ ദോ​ഷ​ത്തി​നു...

പോരാട്ടവീര്യത്തോടെ “‌കാന്താര’ എത്തുന്നു ഒക്‌ടോബർ രണ്ടിന്

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വൻ ഹിറ്റുകളിലൊന്നായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കർണാടകയിൽ സൂപ്പർ ഹിറ്റ് ആയതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. പാൻ ഇന്ത്യൻ ചിത്രമായ കാന്താര കേരളത്തിലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും...