All News

മലബാർ സിമൻ്റ് സിന്റെ ലീഗൽ ഓഫീസറും മാനേജിംഗ് ഡയറക്ടറും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാർ സിമൻ്റ് സിന്റെ ലീഗൽ ഓഫീസറും മാനേജിംഗ് ഡയറക്ടറും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മലബാർ സിമൻ്റ്സിൽ സിമൻറ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ഫ്ലൈ ആഷ് സപ്ലൈ ചെയ്യുന്നതിന് മലബാർ സിമൻറ്സും വുഡ് ആൻ്റ്...

ശതകോടീശരനായിട്ടും സഹജീവികളോടുള്ള എളിമയും സ്നേഹവും കണ്ടോ? വീൽ ചെയറിലെത്തിയ സ്ഥലം ഉടമയെ ചേർത്ത് പിടിച്ച് യൂസഫലി; സോഷ്യൽ മീഡിയയിൽ തരം​ഗമായി ദൃശ്യങ്ങൾ

മക്ക : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നതിന് ഒറ്റ ഉത്തരമേയുള്ളുഅതം.ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. മുഷ്യസ്നേഹ പ്രവർത്തനങ്ങൾ കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും എം.എ യൂസഫലിയുടെ ഇടപടെൽ എന്നും ശ്രദ്ധേയമാണ്. തന്റെ...

രണ്ടാം സീഡുകളെ ഞെട്ടിച്ച് കാഡെ-പ്രശാന്ത് ടീം സ്വിസ് ഓപ്പൺ സെമിയിലെത്തി

ജിസ്റ്റാഡ് : സ്വിറ്റ്‌സർലൻഡിലെ ജിസ്റ്റാഡിൽ നടക്കുന്ന സ്വിസ് ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ അർജുൻ കാഡെയും വിജയ് സുന്ദർ പ്രശാന്തും രണ്ടാം സീഡുകളായ ജേക്കബ് ഷ്‌നൈറ്ററിനെയും മാർക്ക് വാൾനറെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി....

ഇന്ത്യൻ താരങ്ങൾ ജപ്പാൻ ഓപ്പണിൽ നിന്ന് പുറത്തായി

ടോക്കിയോ : ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾ പുറത്തായി. വ്യാഴാഴ്ച നടന്ന ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ലക്ഷ്യ സെന്നും പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ്...

മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി; വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് കെ.എസ്.യുവും, എ.ബി.വിപിയും; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. വി....

എൻവിഡിയ ചൈനയിലേക്ക് എഐ ചിപ്പുകൾ കയറ്റുമതി ചെയ്യും ;യുഎസ് – ചൈന സാമ്പത്തിക സംഘർഷം താഴേക്കോ ????

എൻവിഡിയ ചൈനയിലേക്ക് എഐ ചിപ്പുകൾ കയറ്റുമതി ചെയ്യും എന്ന വാർത്ത യുഎസ് – ചൈന സാമ്പത്തിക സംഘർഷം അയയുന്നതിന്റെ സൂചനയായി കണക്കാകാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് അമിതമായി തീരുവ ചുമത്തിയതിനെത്തുടർന്ന് വഷളായ...

എട്ടാം ക്ലാസുകാരന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുമ്പോൾ വീഴ്ച ആരുടെ ഭാ​ഗത്ത് ? വിദ്യാലയങ്ങളിലെ സുരക്ഷ കൃത്യമാണോ?

100 കണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലുടെ വിദ്യൂച്ഛതി ലൈൻ കടന്ന് പോയിട്ടും നാളിതുവരെ സുരക്ഷിതമായി ഇവയെ മാറ്റാനോ, അപകടം ഒഴിവാക്കാനോ അവിടെ ഒരാൾക്കു പോലും തോന്നിയില്ലെന്നതാണ് ആശ്ചര്യം. എം.എസ് കൊല്ലം തേവലക്കര ബോയ്സ്...

മുഖ്യമന്ത്രി സംരക്ഷണ കവചമൊരുക്കി കാത്തു;സേനയിലെ ഏകാധിപത്യവും താൻ പോരിമയും തിരിച്ചടിയായി;പൂരം കലക്കലിന് പരിഹാരം തേടിയ മലകയറ്റവും വിവാദത്തിൽ

തിരുവനന്തപുരം :പിണറായി വിജയൻ സർക്കാറിന്റെ എക്കാലത്തെയും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന പദവിയിൽ നിന്ന് സർക്കാറിന് ഏറ്റവും തലവേദനയുണ്ടാക്കിയ ഉദ്യോഗസ്ഥൻ എന്ന തലത്തിലേക്ക് എ ഡി ജി പി എം ആർ അജിത് കുമാർ എത്തിയത്...

ശുചിത്വത്തിനു കേരള മോഡൽ ;ചരിത്രത്തിലാദ്യമായി മട്ടന്നൂർ ശുചിത്വ മോഡലിന് ദേശീയ അംഗീകാരം; കേരളത്തിന്റെ സമ്പൂർണ ശുചിത്വ നാൾവഴികൾ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളം വളരെയേറെ മുൻപിലാണ്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി , മട്ടന്നൂർ, തൃശൂർ, കോഴിക്കോട്,...

കോടിപതിയാകാൻ ലോട്ടറി അടിക്കേണ്ട; വെറും 50 രൂപ നിക്ഷേപിക്കൂ

കോടിപതിയാകാൻ ലോട്ടറി അടിക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇനി അധികം വൈകിക്കേണ്ട. ഒരു ലോട്ടറി ടിക്കറ്റിന് മുടക്കുന്ന 50 രൂപ നിക്ഷേപിച്ച് നിങ്ങൾക്കും കോടീശ്വരനോ കോടീശ്വരിയോ ആകാൻ സാധിക്കും. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്...

ദിവസവും ഒരു ക്ലാസ് മുറി ഇല്ലാതാകുന്നു…… ഗാസയിലെ കുഞ്ഞുങ്ങളുടെ മരണസംഖ്യ ഐക്യരാഷ്ട്രസഭയെ ഞെട്ടിച്ചു

ഗാസ : ഗാസയിൽ ഓരോ ദിവസവും ഓരോ ക്‌ളാസ് മുറികൾ വീതം ഇല്ലാതാകുന്നുവെന്നു ഐക്യരാഷ്ട്രസഭ. കുഞ്ഞുങ്ങളുടെ മരണ സംഖ്യ ഞെട്ടിച്ചുകളഞ്ഞു .നവജാതശിശുക്കൾ പിറന്നു വീഴുന്നതേ മരണത്തിലേക്കെന്നും റിപ്പോർട്ട് . ഗാസയിലെ വർദ്ധിച്ചുവരുന്ന മാനുഷിക ദുരന്തം...

കർക്കിടകത്തിനു ആരംഭമായി ; ഇനി ആരോഗ്യത്തിനു കാവലായി കർക്കിടക പരിപാലനം

ആയുർവേദ വിധിപ്രകാരം മനസിനെയും ശരീരത്തെയും ഒരുപോലെ പരിപാലിക്കേണ്ട സമയമാണ് കർക്കടകം. ശരീരത്തിന്‍റെ അറ്റകുറ്റപ്പണികൾ തീർത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാലം. പരന്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കടക ചികിത്സ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ...

ആക്ഷൻ ഹീറോ ബിജു 2 വിവാദം : വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി

കൊച്ചി :നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ജൂണ്‍ 28 മുതല്‍...

166 രൂപ മാറ്റിവയ്ക്കാനുണ്ടോ? പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാം

സുരക്ഷിതമായ നിക്ഷേപത്തിന് ഇടം തേടുകയാണെങ്കിൽ പോസ്റ്റ് ഓഫിസിലേക്ക് ചെന്നോളൂ. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ സാധാരണക്കാർക്ക് മികച്ച പലിശ നിരക്കിൽ നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനം...

ആർ‌സി‌ബി പോലീസിനെ വകവെച്ചില്ല; 11 പേരുടെ മരണത്തിനു ഉത്തരവാദി : കർണാടക സർക്കാർ

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിന് പതിനായിരക്കണക്കിന് ആളുകളെ ക്ഷണിച്ചത് പോലീസ് അനുമതി വാങ്ങാതെയോ ശരിയായ അപേക്ഷകൾ സമർപ്പിക്കാതെയോ ആണെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11...

ഇറാഖ് തീപിടുത്തം : മരണം 61;ഇറാഖിലുടനീളം വ്യാപകമായ പ്രതിഷേധം ;അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പര്യാപ്തമായിരുന്നില്ല എന്ന് സംശയം

ബാഗ്ദാദ്: ഇറാഖിൽ ഷോപ്പിംഗ് സെന്ററിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. . മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വാസിത്...

എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്; അ​തീ​വ ദുഃ​ഖ​ക​ര​മെന്ന് മന്ത്രി

കൊ​ല്ലം: എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.കൊ​ല്ലം ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് ആ​വ​ശ്യ​മാ​യ...

സംസ്ഥാനത്തു കാലവർഷം കൂടുതൽ ശക്തമാകും ;മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്തു കാലവർഷം കൂടുതൽ ശക്തമാകും.ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച കണ്ണൂരിലും കാസർകോടിലും ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്....

ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി;ദുബായ് യിൽ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്; പരിധിയിൽ ആരൊക്കെ വരും ?

ദുബായ് : ദുബായ് യിൽ ഇനി പത്തു ദിവസം വിവാഹ അവധി ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വിവാഹവുമായി ബന്ധപ്പെട്ടു അവധി നൽകാൻ തീരുമാനമായത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം

കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു ലൈൻ കമ്പി...

ആക്ഷൻ ഹീറോ ബിജു 2 : വഞ്ചനക്കേസിൽ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: സംവിധായകൻ എബ്രിഡ് ഷൈനിനും നടൻ നിവിൻ പോളിക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ...