പ്രണയം തടസ്സങ്ങൾ അംഗീകരിക്കില്ലെന്നു ജസ്റ്റിസ് ;ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹിതനാവാൻ ഹൈക്കോടതിയുടെ പരോൾ
തൃശൂർ :കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് വിവാഹിതനാവാൻ ഹൈക്കോടതിയുടെ പരോൾ.15 ദിവസത്തെ അടിയന്തര പരോൾ ആണ് അനുവദിച്ചത്. വിവാഹത്തിന് സാധാരണ പരോൾ അനുവദിക്കാറില്ലെങ്കിലും പ്രത്യേകാധികാരം ഉപയോഗിച്ചാണ് തൃശൂർ സ്വദേശിയായ...