All News

എട്ടാം ക്ലാസുകാരന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുമ്പോൾ വീഴ്ച ആരുടെ ഭാ​ഗത്ത് ? വിദ്യാലയങ്ങളിലെ സുരക്ഷ കൃത്യമാണോ?

100 കണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലുടെ വിദ്യൂച്ഛതി ലൈൻ കടന്ന് പോയിട്ടും നാളിതുവരെ സുരക്ഷിതമായി ഇവയെ മാറ്റാനോ, അപകടം ഒഴിവാക്കാനോ അവിടെ ഒരാൾക്കു പോലും തോന്നിയില്ലെന്നതാണ് ആശ്ചര്യം. എം.എസ് കൊല്ലം തേവലക്കര ബോയ്സ്...

മുഖ്യമന്ത്രി സംരക്ഷണ കവചമൊരുക്കി കാത്തു;സേനയിലെ ഏകാധിപത്യവും താൻ പോരിമയും തിരിച്ചടിയായി;പൂരം കലക്കലിന് പരിഹാരം തേടിയ മലകയറ്റവും വിവാദത്തിൽ

തിരുവനന്തപുരം :പിണറായി വിജയൻ സർക്കാറിന്റെ എക്കാലത്തെയും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന പദവിയിൽ നിന്ന് സർക്കാറിന് ഏറ്റവും തലവേദനയുണ്ടാക്കിയ ഉദ്യോഗസ്ഥൻ എന്ന തലത്തിലേക്ക് എ ഡി ജി പി എം ആർ അജിത് കുമാർ എത്തിയത്...

ശുചിത്വത്തിനു കേരള മോഡൽ ;ചരിത്രത്തിലാദ്യമായി മട്ടന്നൂർ ശുചിത്വ മോഡലിന് ദേശീയ അംഗീകാരം; കേരളത്തിന്റെ സമ്പൂർണ ശുചിത്വ നാൾവഴികൾ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളം വളരെയേറെ മുൻപിലാണ്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി , മട്ടന്നൂർ, തൃശൂർ, കോഴിക്കോട്,...

കോടിപതിയാകാൻ ലോട്ടറി അടിക്കേണ്ട; വെറും 50 രൂപ നിക്ഷേപിക്കൂ

കോടിപതിയാകാൻ ലോട്ടറി അടിക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇനി അധികം വൈകിക്കേണ്ട. ഒരു ലോട്ടറി ടിക്കറ്റിന് മുടക്കുന്ന 50 രൂപ നിക്ഷേപിച്ച് നിങ്ങൾക്കും കോടീശ്വരനോ കോടീശ്വരിയോ ആകാൻ സാധിക്കും. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്...

ദിവസവും ഒരു ക്ലാസ് മുറി ഇല്ലാതാകുന്നു…… ഗാസയിലെ കുഞ്ഞുങ്ങളുടെ മരണസംഖ്യ ഐക്യരാഷ്ട്രസഭയെ ഞെട്ടിച്ചു

ഗാസ : ഗാസയിൽ ഓരോ ദിവസവും ഓരോ ക്‌ളാസ് മുറികൾ വീതം ഇല്ലാതാകുന്നുവെന്നു ഐക്യരാഷ്ട്രസഭ. കുഞ്ഞുങ്ങളുടെ മരണ സംഖ്യ ഞെട്ടിച്ചുകളഞ്ഞു .നവജാതശിശുക്കൾ പിറന്നു വീഴുന്നതേ മരണത്തിലേക്കെന്നും റിപ്പോർട്ട് . ഗാസയിലെ വർദ്ധിച്ചുവരുന്ന മാനുഷിക ദുരന്തം...

കർക്കിടകത്തിനു ആരംഭമായി ; ഇനി ആരോഗ്യത്തിനു കാവലായി കർക്കിടക പരിപാലനം

ആയുർവേദ വിധിപ്രകാരം മനസിനെയും ശരീരത്തെയും ഒരുപോലെ പരിപാലിക്കേണ്ട സമയമാണ് കർക്കടകം. ശരീരത്തിന്‍റെ അറ്റകുറ്റപ്പണികൾ തീർത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാലം. പരന്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് കർക്കടക ചികിത്സ. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ...

ആക്ഷൻ ഹീറോ ബിജു 2 വിവാദം : വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി

കൊച്ചി :നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ജൂണ്‍ 28 മുതല്‍...

166 രൂപ മാറ്റിവയ്ക്കാനുണ്ടോ? പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാം

സുരക്ഷിതമായ നിക്ഷേപത്തിന് ഇടം തേടുകയാണെങ്കിൽ പോസ്റ്റ് ഓഫിസിലേക്ക് ചെന്നോളൂ. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകൾ സാധാരണക്കാർക്ക് മികച്ച പലിശ നിരക്കിൽ നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനം...

ആർ‌സി‌ബി പോലീസിനെ വകവെച്ചില്ല; 11 പേരുടെ മരണത്തിനു ഉത്തരവാദി : കർണാടക സർക്കാർ

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിന് പതിനായിരക്കണക്കിന് ആളുകളെ ക്ഷണിച്ചത് പോലീസ് അനുമതി വാങ്ങാതെയോ ശരിയായ അപേക്ഷകൾ സമർപ്പിക്കാതെയോ ആണെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11...

ഇറാഖ് തീപിടുത്തം : മരണം 61;ഇറാഖിലുടനീളം വ്യാപകമായ പ്രതിഷേധം ;അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പര്യാപ്തമായിരുന്നില്ല എന്ന് സംശയം

ബാഗ്ദാദ്: ഇറാഖിൽ ഷോപ്പിംഗ് സെന്ററിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 61 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. . മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വാസിത്...

എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്; അ​തീ​വ ദുഃ​ഖ​ക​ര​മെന്ന് മന്ത്രി

കൊ​ല്ലം: എട്ടാം ക്ലാസ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി റി​പ്പോ​ർ​ട്ട് തേ​ടി. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.കൊ​ല്ലം ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് ആ​വ​ശ്യ​മാ​യ...

സംസ്ഥാനത്തു കാലവർഷം കൂടുതൽ ശക്തമാകും ;മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്തു കാലവർഷം കൂടുതൽ ശക്തമാകും.ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച കണ്ണൂരിലും കാസർകോടിലും ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്....

ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി;ദുബായ് യിൽ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്; പരിധിയിൽ ആരൊക്കെ വരും ?

ദുബായ് : ദുബായ് യിൽ ഇനി പത്തു ദിവസം വിവാഹ അവധി ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വിവാഹവുമായി ബന്ധപ്പെട്ടു അവധി നൽകാൻ തീരുമാനമായത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...

കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം

കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു ലൈൻ കമ്പി...

ആക്ഷൻ ഹീറോ ബിജു 2 : വഞ്ചനക്കേസിൽ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: സംവിധായകൻ എബ്രിഡ് ഷൈനിനും നടൻ നിവിൻ പോളിക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ...

തൃശ്ശൂർ പൂരം കലക്കൽ : മന്ത്രി കെ രാജന്റെ മൊഴിയെടുത്തു;പൂരം കലക്കലിൽ ബാഹ്യ ഇടപെടലും ഗൂഢാലോചനയുമുണ്ടായെന്ന് മന്ത്രി

തൃശ്ശൂർ : തൃശ്ശൂർ പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുപ്പ്. ത്രിതല അന്വേഷണത്തിൽ രണ്ടാമത്തെ...

യുഎസ് അ​ലാ​സ്ക​യി​ലെ ഭൂ​ക​മ്പം :വരാനിരിക്കുന്ന സു​നാ​മിയ്ക്ക് മുന്നോടിയോ ???? റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത

അലാസ്ക: അമേരിക്കയുടെ അ​ലാ​സ്ക തീ​ര​ത്ത് ശ​ക്ത​മാ​യി അനുഭവപ്പെട്ട ഭൂകമ്പം സുനാമിക്ക് മുന്നോടിയെന്നു സൂചന. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യിരുന്നു. ഭൂകമ്പത്തെത്തുടർന്ന് അ​ലാ​സ്ക​യു​ടെ തീ​ര​പ്രദേശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്...

രാജ്യസഭാംഗമാകുന്നതിന് മുമ്പ് രജനി-കമല്‍ഹാസന്‍ കൂടിക്കാഴ്ച; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഉലകനായകന്‍ കമല്‍ഹാസന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കമല്‍ഹാസന്‍ തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. തന്നെ രാജ്യസഭ അംഗമായി...

‘ഓടും കുതിര ചാടും കുതിര’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം...

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുംമകളുടെ സംസ്കാരം നാളെ ദുബൈയിൽ

സമവായമായത് മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏകദേശ ധാരണയായി. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തി കുടുംബ വീട്ടിൽ സംസ്കരിക്കും.മകളുടെ മൃതദേഹം...

പൊറോട്ട കഴിക്കുന്നവര്‍ സൂക്ഷിക്കുക; അറിയണം ഗ്ലൂട്ടണ്‍ അലര്‍ജി

പൊറോട്ട കഴിച്ചതിനെത്തുടര്‍ന്നുണ്ടായ അലര്‍ജിയില്‍ ഒരു പെണ്‍കുട്ടി മരിച്ചു. അടുത്തിടെ ഇടുക്കിയിലുണ്ടായ ദാരുണസംഭവം പൊറോട്ടപ്രിയന്മാര്‍ക്കിടയില്‍ ആശങ്കയും ഭയവുമുണ്ടാക്കിയിട്ടുണ്ട്. മലയാളികള്‍ ധാരാളമായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുവാണ് പൊറോട്ട. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ നാടന്‍തട്ടുകടകളില്‍ വരെ സുലഭമായി ലഭിക്കും. മൈദ...