‘സീറ്റ് 11എ യിലെ അത്ഭുത’മായി വിശ്വാഷ്; സന്ദര്‍ശിച്ച് പ്രധാനമന്ത്രി
അഗ്നിഗോളമായി എരിഞ്ഞടങ്ങിയ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 ല്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ – ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാര്‍ രമേശ്. ‘സീറ്റ് 11എയിലെ അത്ഭുതം’എന്നാണ് ലോകമാധ്യമങ്ങള്‍ രമേശിനെ വിശേഷിപ്പിക്കുന്നത്. അവിശ്വസനീയമായ അതിജീവനത്തിലൂടെ...




















