ജെഎസ്‌കെ: സെന്‍സര്‍ ബോര്‍ഡ് റിവ്യു നടത്തും; ഫാസിസ്റ്റ് നിലപാടെന്ന് സംവിധായകന്‍
ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സൂക്ഷ്മ പരിശോധനക്കായി സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടര്‍ന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് ഹൈകോടതി...





















