സാമ്പത്തിക ക്രമക്കേട് : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും മുൻകൂർ ജാമ്യം കിട്ടി
തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.ജീവനക്കാരികൾ ഒളിവിൽ എന്ന് സൂചന. അതെ സമയം ദിയ കൃഷ്ണയ്ക്കും...





















