ദേവേന്ദുവിന്റെ മരണത്തിൽ നിർണായക മൊഴിയുമായി ഹരികുമാർ;ശ്രീതുവിനെ നുണപരിശോധനയ്ക്ക് വിധേയയാക്കും
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മാവന്റെ മൊഴി പുറത്ത്. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ നൽകിയ...