All News

മെക്സിക്കോയിൽ വെടിവെയ്പ്പ്, 12 പേര് മരിച്ചു.

വെടിവെയ്പ്പ് മതപരമായ ആഘോഷത്തിനിടെ മെക്സിക്കോ : മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെയ്പ്പ്, 12 പേര് മരിച്ചു.ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മെക്സിക്കോയിലെത്തന്നെ ഏറ്റവും...

പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം

പുതുക്കുറിച്ചി :പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)യെയാണ് കാണാതായത്....

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തമിഴ്‌നാട് : വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ജൂൺ 20നാണ് പുലി...

അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല;ഏഴ് പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. . ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ...

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട് :കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റെടുത്തത്. ഭാര്യ : ഇന്ദിരാ രാജമേനോൻ...

സിനിമാതാരം മീന രാഷ്ട്രീയ ഗോദയിലേയ്ക്ക് ; ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ മിന്നും താരം നടി മീന രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നു . ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ ചേർന്നേക്കും എന്ന വാർത്ത ബലപ്പെട്ടിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന...

ഇന്ന് ലഹരിവിരുദ്ധ ദിനം ; കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും

തിരുവനന്തപുരം : ബോധപൂര്‍ണിമ സംസ്ഥാനതല കര്‍മ പദ്ധതിക്ക് കീഴില്‍ ഇന്ന് കലാലയങ്ങളിൽ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും വിവിധ കര്‍മപരിപാടികളും നടത്തും. ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന്...

സിബിഎസ്ഇ : പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ; 2026 മുതൽ പ്രാബല്യത്തിൽ

ഡൽഹി : സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ അടുത്ത അധ്യയനവർഷം മുതൽ നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. ആദ്യ ഘട്ട പരീക്ഷ...

പെരിയാര്‍ കരകവിഞ്ഞു, ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി

അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവര്‍ഷത്തില്‍ രണ്ടാം തവണയും പൂര്‍ണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ബുധനാഴ്ച രാത്രി 11.07 നാണ് ശിവക്ഷേത്രം പൂര്‍ണമായി മുങ്ങിയത്....

തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് വീണ്ടും നിയന്ത്രണം, കേരളത്തിലേക്കുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് കുറയും

50 ഓളം ലോകരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയം കഞ്ചാവിന്റെ ഉപയോഗം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി തായ്‌ലന്റ് ഭരണകൂടം. കഞ്ചാവ് നിയമവിധേയമാക്കുന്നതിന് നേതൃത്വം നല്‍കിയ ഭുംജൈതായ് പാര്‍ട്ടി കഴിഞ്ഞയാഴ്ച ഭരണ സഖ്യത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇതിന്റെ വിനോദ...

ന്യൂയോര്‍ക്കിന് ഇടത്-മുസ്ലീം മേയര്‍, സുഹ്‌റാന്‍ മംദാനിയുടെ വിജയത്തില്‍ സമനില തെറ്റി ട്രംപ്

സംവിധായിക മീര നയ്യാരുടെ മകനാണ് സുഹ്‌റാന്‍ മംദാനി ഇടതുപക്ഷക്കാരനും ഫലസ്തീന്‍ അനുകൂല നിലപാടുള്ളയാളുമായ ഇന്തോ അമേരിക്കന്‍ വംശജന്‍ സുഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുകയും മേയറാകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നിലവിട്ട് അധിക്ഷേപം ചൊരിഞ്ഞ് തീവ്രവലതുപക്ഷക്കാരനായ...

മേഘവിസ്‌ഫോടനം, കുളു-മണാലിയില്‍ 20 പേര്‍ ഒലിച്ചുപോയി, വന്‍നാശം

ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് കുളുവിലും മണാലിയിലും മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്‌കൂളുകളും തകര്‍ന്നു. ധര്‍മശാലയില്‍ രണ്ടുപേര്‍ മരിച്ചു. 20 പേരെ കാണാതായി. വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. രണ്ടുപേരുടെ മൃതദേഹം...

‘ചുരുളി’യിലെ തങ്കന്‍ചേട്ടന്റെ തെറിവിളി, ജോജു ജോര്‍ജിനെ തള്ളി ലിജോ ജോസ് പെല്ലിശേരി

ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും തെറി പ്രയോഗമുള്ള വെര്‍ഷന്‍ അവാര്‍ഡിന് മാത്രമേ അയക്കൂവെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നുമുള്ള നടന്‍ ജോജു ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...

നിലമ്പൂര്‍ തോല്‍വിക്ക് കാരണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമെന്ന് സിപിഎം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന്...

ഭാരതാംബ ചിത്രത്തിന്റെ പേരില്‍ സംഘര്‍ഷം, വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വച്ചതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വന്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍...

ജെഎസ്‌കെ: സെന്‍സര്‍ ബോര്‍ഡ് റിവ്യു നടത്തും; ഫാസിസ്റ്റ് നിലപാടെന്ന് സംവിധായകന്‍

ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സൂക്ഷ്മ പരിശോധനക്കായി സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടര്‍ന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് ഹൈകോടതി...

ആരാധകരെ ഞെട്ടിച്ച് ലീഡ്‌സില്‍ ഇന്ത്യയുടെ തോല്‍വി

രണ്ട് ഇന്നിങ്സിലുമായി നാല് വ്യത്യസ്ത ബാറ്റര്‍മാര്‍ അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സ് നേടിയിട്ടും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് ആരാധകരെ ഞെട്ടിച്ചു. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ച് കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് പിന്തുടര്‍ന്ന...

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം, ഗവര്‍ണറെ മുഖ്യമന്ത്രി രേഖാമൂലം എതിര്‍പ്പ് അറിയിക്കും

രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭരതാംബാ ചിത്രം ഉപയോഗിക്കുന്നതില്‍ സര്‍ക്കാരിനുള്ള കടുത്ത എതിര്‍പ്പ് ഗവര്‍ണറെ മുഖ്യമന്ത്രി രേഖാമൂലം അറിയിക്കും. മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും...

ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍, പൂര്‍ണമായി തകര്‍ത്തെന്ന് ട്രംപ്

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സാരമായ കേടുപാടുകളുണ്ടായെന്ന് സമ്മതിച്ച് ഇറാന്‍ വിദേശകാര്യ വക്താവ്. ആക്രമണം അടിസ്ഥാന സൗകര്യങ്ങള്‍ക്കു മാത്രമല്ല, നയതന്ത്ര ശ്രമങ്ങള്‍ക്കും കാര്യമായ തിരിച്ചടിയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മാഈല്‍...

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചു;മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ല

നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതികൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസുകളിൽ അന്വേഷണം നടത്തിയിരുന്നത്. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ...

പിണറായിയെയും ഗോവിന്ദനെയും കടന്നാക്രമിച്ച് ജമാ അത്തെ ഇസ്ലാമി, സിപിഎം വിതയ്ക്കുന്നത് ബിജെപി കൊയ്യുന്നെന്ന് കേരള അമീര്‍

ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ വിേദ്വഷ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്മാന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെ സിപിഎം...