മുണ്ടക്കൈ: പുഴയിൽ ജലനിരപ്പുയർന്നു, ആളപായമില്ല;ശക്തമായ മഴ തുടരുകയാണ്.
കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ അതി ശക്തമായ മലവെള്ളപ്പാച്ചിൽ. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ മടങ്ങി. ചൂരൽമല ഭാഗത്ത് വെള്ളം...