All News

കേരള ക്രിക്കറ്റ് ലീഗ്: താരലേലം ജൂലൈ അഞ്ചിന് തിരുവനന്തപുരത്ത്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ താരലേലം ജൂലൈ അഞ്ചിന്. രാവിലെ 10ന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ലേലം ആരംഭിക്കുമെന്ന് കെ.സി.എ ഭാരവാഹികള്‍ അറിയിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് കേരള ക്രിക്കറ്റ്...

ഇന്ദുഗോപനും അനിതാ തമ്പിക്കും ഷിനിലാലിനും സാഹിത്യ അക്കാദമി അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.പി...

സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് സ്വരാജ്

കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തില്‍ നല്‍കുന്ന സി.ബി കുമാര്‍ എന്‍ഡോവ്മെന്റ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല...

അതിതീവ്ര മഴ തുടരുന്നു, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി,...

ചരിത്രം പിറന്നു, ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ മുഹൂര്‍ത്തം. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവരുമായി ആക്‌സിയം4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തില്‍ വിജയകരമായി...

വി.ഡി. സതീശന്‍ പറഞ്ഞ വിസ്മയം ശ്രേയാംസ്‌കുമാര്‍? ആര്‍ജെഡി യുഡിഎഫിലേക്കെന്ന് സൂചന

കെപി മോഹനന്‍ വിഭാഗം ഇടതുമുന്നണിയില്‍ തുടരും രാഷ്ട്രീയ ജനതാദള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. കെ.പി.മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് എം.വി. ശ്രേയാംസ് കുമാറിന്റെ നീക്കം. യുഡിഎഫ് നേതൃത്വവുമായി ആദ്യവട്ട...

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്;സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി :മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. ജൂലൈ ഏഴിന് അന്വേഷണ...

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും : റാപ്പർ വേടൻ

കൊച്ചി :ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നു റാപ്പർ വേടൻ. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്....

ഡിജിപി ചുരുക്കപ്പട്ടികയായി; നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരിലൊരാള്‍ പോലീസ് മേധാവിയാകും; എംആര്‍ അജിത്കുമാറും മനോജ് എബ്രഹാമും പുറത്ത്

സംസ്ഥാന ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായി. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്....

ബോധരഹിതയായ യാത്രക്കാരിക്ക് രക്ഷകരായി കെ എസ് ആർ ടി സി ജീവനക്കാർ

തിരുവല്ല : യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തി കെഎസ്ആർടിസി ജീവനക്കാർ. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി .തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ...

പൈസ കിട്ടിയില്ല എന്നു പറഞ്ഞത് പൈസ കിട്ടാത്തതുകൊണ്ട് തന്നെ ; തുണ്ട് കടലാസല്ല എഗ്രിമെൻ്റുണ്ടെങ്കിൽ പുറത്തു വിടണം :ജോജു ജോർജ്

കൊച്ചി :ചുരുളിയിൽ ഗസ്റ്റ് റോളായിരുന്നില്ല.പൈസ കിട്ടിയില്ല എന്നു പറഞ്ഞത് പൈസ കിട്ടാത്തതുകൊണ്ട് കൊണ്ട് തന്നെയാണ് ആണെന്ന് സിനിമാതാരം ജോജു ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഗ്രിമെൻ്റുണ്ടെങ്കിൽ പുറത്തു വിടണം എന്നും ജോജു പറഞ്ഞു. ലിജോ ജോസ്...

മീൻ കടയിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ച് കയറി;ആറ് പേർക്ക് പരിക്കേറ്റു.

കോട്ടയം :ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ തിരുവാറ്റയിൽ പിക്ക് അപ്പ് വാൻ തട്ട് മീൻകടയിലേക്ക് ഇടിച്ച് കയറി. മീൻ കടയിലെ ജീവനക്കാർക്ക് അടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം....

ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പരിഭവം പ്രകടിപ്പിച്ച് ചെന്നിത്തല; താന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജറെന്ന് സതീശന്‍

താന്‍ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോള്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെങ്കിലും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്ന് പ്രതിപക്ഷ നേതാവ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള : സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിച്ചു;ഹർജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി : പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിച്ചു . സിനിമയുടെ സംവിധായകനും നിർമ്മാതാവും മുംബൈയിൽ എത്തിയിട്ടുണ്ട്....

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ;കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും

കൊച്ചി : പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ഏലൂർ നഗരസഭയിലെ ബോസ്കോ കോളനിയിൽ വെള്ളം കയറി. തുടർന്ന് 45 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.നഗരസഭയിലെ ബോസ്കോ കോളനി, പവർലൂം, അംഗൻവാടി എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ...

സാമ്പത്തിക ക്രമക്കേട് : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും മുൻ‌കൂർ ജാമ്യം കിട്ടി

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.ജീവനക്കാരികൾ ഒളിവിൽ എന്ന് സൂചന. അതെ സമയം ദിയ കൃഷ്ണയ്ക്കും...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് നിലവിൽ ചികിത്സയെന്നു റിപ്പോർട്ടിൽ പറയുന്നു. വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി...

മെസ്സി, വിൽ യു മാരി മി ?38 കാരൻ മെസ്സിക്ക് 98 കാരിയുടെ പ്രൊപോസൽ

യു എസ് എ : മെസ്സി, വിൽ യു മാരി മി ?38 കാരൻ മെസ്സിക്ക് 98 കാരിയുടെ പ്രൊപോസൽ. ഫിഫ ക്ലബ് ലോകകപ്പില്‍ മെസ്സിയുടെ ഇന്റര്‍ മയാമിയും ബ്രസീല്‍ ക്ലബ് പാമിറാസും തമ്മിലുള്ള...

ഓപ്പറേഷൻ സിന്ദൂറിനിടെ ചാരപ്പണി ; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജസ്ഥാൻ : ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ .ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ്...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി.

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി.വോർക്കാടി സ്വദേശി ഹിൽഡ മൊറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ലോലിറ്റയെ...

ഗൂഗിൾ മാപ്പിന് വഴി പിഴച്ചു ; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

കോതമംഗലം : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു .കോതമംഗലത്തു നിന്ന് പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണി എന്ന യുവാവിന്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്....