കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് രാവിലെ 11 സംസ്കരിക്കും ;റവന്യൂ സംഘം ഇന്ന് കെട്ടിടം പരിശോധിക്കും;പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. .പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം ആരംഭിക്കും . തകർന്നുവീണ കെട്ടിടം...





















