പുതുക്കിയ ജാനകി : ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചേക്കും ; രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിൽ മ്യൂട്ട്
കൊച്ചി: ജാനകി വേഴ്‌സസ് കേരള എന്ന പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ .സിനിമയിലെ കോടതി വിചാരണ ഭാഗങ്ങളിൽ ജാനകി എന്ന് കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം...





















