All News

മുലപ്പാല്‍കൊണ്ട് സോപ്പ്..? ചര്‍മത്തിന് അത്യുത്തമം

‘മുലപ്പാല്‍ സോപ്പ്’… കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍, മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് നിര്‍മിക്കാമെന്ന് അമേരിക്ക ഒഹിയോ സ്വദേശിനിയായ ടെയ്ലര്‍ റോബിന്‍സണ്‍ പറഞ്ഞു. ബാത്ത് ആന്‍ഡ് ബ്യൂട്ടി വ്യവസായ രംഗത്തു യവതിയുടെ ആശയം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതായി....

സൂപ്പര്‍മാന്‍’ ഫസ്റ്റ് റിവ്യൂ: ‘ഭയാനകം’; പ്രസിദ്ധീകരിച്ച റിവ്യു ഡിലീറ്റ് ചെയ്തു

ജൂലൈ 11ന് ലോകമെമ്പാടും റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രമാണ് സൂപ്പര്‍മാന്‍. ഇപ്പോള്‍, പ്രിവ്യൂ ഷോ കണ്ടവര്‍ ചിത്രത്തെക്കുറിച്ചെഴുതിയ റിവ്യൂ ആണ് ചര്‍ച്ച. ‘ഭയാനകം’ എന്നാണ് പ്രിവ്യൂ ഷോ കണ്ടവര്‍ പറഞ്ഞത്. ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രവും...

‘ഞാന്‍ പാര്‍ട്ട്‌ടൈം അഭിനേത്രിയും ഫുള്‍ടൈം രാഷ്ട്രീയക്കാരിയുമാണ്’: സ്മൃതി ഇറാനി

താനൊരു പാര്‍ട്ട്‌ടൈം നടിയും ഫുള്‍ടൈം രാഷ്ട്രീയക്കാരിയുമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും നടിയുമായ സ്മൃതി ഇറാനി. 25 വര്‍ഷം മുമ്പ് സ്റ്റാര്‍ പ്ലസില്‍ ആദ്യമായി സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പര ക്യുങ്കി സാസ് ഭി കഭി ബഹു...

അഹാന്‍-അനീത് പ്രണയകാവ്യം ‘സയാര’ ട്രെയിലര്‍

അഹാന്‍ പാണ്ഡെയും അനീത് പദ്ദയും ഒന്നിക്കുന്ന പ്രണയകാവ്യം ‘സയാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മോഹിത് സൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രണയഗാഥ തീവ്രവികാരങ്ങളുടെയും അനശ്വരപ്രണയത്തിന്റെയും ചെപ്പുതുറക്കുന്നു. ഒരു ഗായകന്റെയും പാട്ടെഴുത്തുകാരിയുടെയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്രിഷ്...

ബുദ്ധന്റെ പ്രതിമയ്ക്കുള്ളില്‍ മമ്മിഫൈ ചെയ്ത സന്യാസിയുടെ ശരീരാവശിഷ്ടങ്ങള്‍; പഴക്കം 1000 വര്‍ഷം

ഒരു സിടി സ്‌കാന്‍ ഫലം ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു! ബുദ്ധന്റെ പ്രതിമയ്ക്കുള്ളില്‍ മമ്മിഫൈ ചെയ്ത സന്യാസിയുടെ ശരീരാവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബുദ്ധപ്രതിമയുടെ പഴക്കമോ 1000 വര്‍ഷം! തുടര്‍ന്ന്, ഗവേഷകരും ചരിത്രകാരന്മാരും വിശദമായ പഠനം ആരംഭിച്ചു. എന്തിനായിരിക്കാം...

യെ​മ​ൻ പൗ​ര​നെ വധിച്ച കേസ്: നിമിഷ പ്രിയയുടെ വധശിക്ഷ 16ന്

സ​ന: യെ​മ​ൻ പൗ​ര​നെ വധിച്ച കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ ശി​ക്ഷ ഈ ​മാ​സം 16ന് ​ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​സി​ൽ യെ​മ​നി​ലെ ജ​യി​ലി​ലാ​ണ് നി​മി​ഷ​പ്രി​യ.ഇ​ന്ത്യ​ൻ എം​ബ​സി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​താ​യി യെ​മ​നി​ലെ ച​ർ​ച്ച​ക​ൾ​ക്ക്...

ചാരസുന്ദരിയുടെ വ്ളോ​ഗിൽ കുടുങ്ങി ബി.ജെ.പി ; ജ്യോതിയുടെ വന്ദേ ഭാരത് വ്ളോ​ഗിൽ പ്രസം​ഗിച്ച് കുടുങ്ങി വി മുരളീധരനും

ജ്യോതിമൽഹോത്രയുടെ കേരള സന്ദർശനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് വി.ഡി സതീശൻ തിരുവനന്തപുരം: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യമായി പ്രചാരണം നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ്...

തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി ബിഹാർ; സർക്കാർ സർവീസിൽ 35 ശതമാനം വനിതാ സംവരണം

തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡി എ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന...

രോഗികൾ പോകുന്നത് സർക്കാർ ആശുപത്രികളിൽ; നിപ്പ സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ; വീണ ജോർജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിപ്പ പരാമർശത്തിൽ വിമർശിച്ച് രാഹുൽ മാങ്കുട്ടത്തിൽ. സർക്കാർ ആശുപത്രിയിൽ നിപ്പ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയിലാണ് സ്ഥിരീകരണം നടക്കുന്നത് . രോഗികൾ സർക്കാർ ആശുപത്രികളിലാണ് പോകുന്നത് പക്ഷേ നിപ്പ...

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

തിരുവനന്തപുരം :കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം കേരളത്തിൽ നടക്കുന്നത് എസ്എഫ്ഐ...

ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ ഇ-കൊമേഴ്‌സ്, ഓൺലൈൻ പേയ്‌മെന്റുകളുടെ ഉപയോഗം -എഫ്‌എടിഎഫ്

ഡൽഹി : ഇ-കൊമേഴ്‌സ്, ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഭീകരവാദ ധനസഹായത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ആഗോള ഭീകരവാദ ധനസഹായ നിരീക്ഷണ സംഘടനയായ എഫ്‌എടിഎഫ് പറഞ്ഞു. 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണവും 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്ര...

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പോലീസിനെ അറിയിക്കാനും കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് :സൗബിൻ ഷാഹിർ അറസ്റ്റിൽ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ഉടൻ വിട്ടയക്കും

കൊച്ചി :മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൌബിൻ ഷാഹിറും കൂട്ടാളികളും അറസ്റ്റിൽ. സൌബിനെ കൂടാതെ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. എറണാകുളം മരട് പൊലീസാണ് ഇവരുടെ അറസ്റ്റ്...

ഹേമചന്ദ്രൻ കൊലക്കേസ് – മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന നൌഷാദ് കസ്ററഡിയിൽ;പിടിയിലായത് ബംഗലൂരു വിമാനത്താവളത്തിൽ വെച്ച്

ബെംഗളൂരു : സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്ന ഹേമചന്ദ്രനെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയില്‍വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള...

ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണം: സംസ്ഥാന സർക്കാർ.

ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു....

കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദ ചികിത്സ നടത്തിയ യുവതി മരിച്ചു.

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ (35) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അനുരാധ ചികിത്സയ്ക്കായി മന്ത്രവാദിയായ ചന്തുവിനെ സമീപിച്ചത്. ചികിത്സയുടെ ഭാഗമായി ശുചിമുറി വെള്ളവും അഴുക്കുചാലിലെ...

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

തിരുവനന്തപുരം :പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം....

സർക്കാർ വൃദ്ധസദനത്തിൽ മിന്നുകെട്ട്: 79 കാരൻ 75കാരിയെ താലിചാർത്തി; ആശംസ നേർന്ന് മന്ത്രി ബിന്ദു

തൃശൂർ: സർക്കാർ വൃദ്ധസദനത്തിൽ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും.തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചുള്ള യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79 വയസ്സുള്ള വിജയരാഘവന്റേയും...

അന്താരാഷ്ട്ര ബഹിരാകാശ നിലയം : നാളെ കേരളത്തിന് മുകളിൽ ;പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെ

അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. നാളെ പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ബഹിരാകാശ നിലയം കടന്നു പോകുക . തെളിഞ്ഞ ആകാശത്ത് മാത്രമേ നഗ്നനേത്രങ്ങള്‍...

പോക്സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയായ പോക്സോ കേസിൽ കസബ പോലീസ് കുറ്റപത്രം സമർപ്പിച്ചു.കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.

സോഷ്യൽ മീഡിയ‍യിലെ “ഇക്കിളി’ സ്റ്റാറിന് നാട്ടുകാരുടെ “ബെൽറ്റ് ചികിത്സ’

അർദ്ധനഗ്ന ഡാൻസ് ചിത്രീകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയ മനീഷയെ റീൽ ചിത്രീകരണത്തിനിടെ നാട്ടുകാർ ഓടിച്ചിട്ടുതല്ലി. ദിവസങ്ങൾക്കുമുന്പ് ഉത്തർ‌പ്രദേശിലെ നോയിഡയിലാണു സംഭവം. എന്നാൽ, സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമായിത്തന്നെ തുടരുകയാണ്. മായാവതി പാർക്കിൽ “ചൂടൻ’...