All News

ജീവന് ഭീക്ഷണി ;കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥയ്ക്കെതിരെ സമരം ചെയ്ത ആം ആദ്മി പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

എറണാകുളം : ബലക്ഷയമുള്ള എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം ആവർത്തിക്കാതിരിക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ ഉപരോധ സമരത്തിൽ പങ്കെടുത്തവരെ പോലീസ്...

ഭാസ്കര കാരണവർ വധക്കേസ് : ഷെറിൻ പുറത്തേക്ക്; ഗവർണർ അനുമതി നൽകി.

തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കും .സർക്കാർ ശുപാർശയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുമതി നൽകി .മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നൽകുന്നത്. 2009ലാണ്...

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചു ; ദൃശ്യങ്ങൾ പുറത്ത്

മൈസൂർ : ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. അഗ്രഹാര മേഖലയിലെ റാമനുജ റോഡിലായിരുന്നു സംഭവം. രാജണ്ണ എന്ന...

പൂക്കോട് റാഗിംഗ് കേസ് :സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ . കേന്ദ്ര മനുഷ്യാവകാശ കമ്മീഷനാണ്‌ ഉത്തരവിട്ടത്. നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. ജൂലൈ...

ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും ഇടത് സർക്കാർ തകർത്തു: വി.ഡി സതീശൻ

കൊച്ചി:ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണ്. പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ തുടങ്ങിയ സംഘര്‍ഷം സര്‍വകലാശാലകളെയും വിദ്യാര്‍ത്ഥികളെയും തടവിലാക്കിയിരിക്കുകയാണ്. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം...

കാനഡ വിമാനാപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിക്ക് കത്തയച്ച് പ്രൊഫ.കെ.വി തോമസ്

ന്യൂഡൽഹി: കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി ശ്രീഹരി സുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന്കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ....

മലപ്പുറത്ത് പഴക്കടയ്ക്ക് തീ പിടിച്ചു: ആളപായമില്ല

മലപ്പുറം : മഞ്ചേരിയിൽ വൻ തീപിടുത്തം. ഫ്റൂട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ആളപായമില്ലയെന്നാണ് പ്രാഥമിക വിവരം. ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അ​ഗ്നമിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​ നി​ന്ന് ഇ​രു​മ്പു​ക​മ്പി വീണ് അപകടം

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി വീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഒ​രു സ്ത്രീ​യ്ക്കും പു​രു​ഷ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒരാൾ മൈനാ​ഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ്. അപകടത്തിൽപ്പെട്ട മറ്റൊരാൾ ശാസ്താംകോട്ട...

യൂട്യൂബർ റിൻസി എം ഡി എം എ യുമായി പിടിയിലായ സംഭവം; കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

കൊച്ചി: യൂട്യൂബർ റിൻസി എം ഡി എം എ യുമായി പിടിയിലായ സംഭവത്തിൽ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിൻസി ജോലി ചെയ്തിരുന്ന കമ്പനി ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,. റിൻസി കമ്പനി സ്റ്റാഫ് അല്ല ,ഔട്ട്‌ സോഴ്സ്...

സൺഗ്രൂപ്പ് നെറ്റ് വർക്കിലെ ഓഹരിപങ്കാളിത്തം; കലാനിധിമാരനും ദയനിധി മാരനും തമ്മിലുള്ള തർക്കം അവസാനിച്ചുജയം കണ്ടത് സ്റ്റാലിന്റെ മധ്യസ്ഥതയിൽ നടന്നചർച്ചയിൽ

ചെന്നൈ: കലാനിധി മാരനും ദയാനിധി മാരനും തമ്മിലുള്ള തർക്കം രമ്യാമായി പരിഹരിച്ചു. ഇവരുടെ അടുത്ത ബന്ധുകൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടൽമൂലമാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി...

കായിക മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം :കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിലാണ് തൂങ്ങി മരിച്ച...

“ബ​ഹി​രാ​കാ​ശസത്കാരം’; ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും ചിത്രങ്ങൾ കാണാം

ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങളുടെ “വിരുന്ന്’-ന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന്...

ആലപ്പുഴ ഡി എം ഓ ഓഫീസിൽ പ്രതിഷേധം ;യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ;പോലീസുമായി വാക്കേറ്റം

ആലപ്പുഴ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു ആലപ്പുഴ ഡി എം ഓ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം നടന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു...

ബംഗളൂരുവിൽ സ്ത്രീ​ക​ളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

പിടിയിലായത് പഞ്ചാബ് സ്വദേശിയായ 26കാരൻ * 45ലേറെ വീഡിയോ പങ്കുവച്ചതായി കണ്ടെത്തൽ * മൊബൈൽ ഫോണിൽ നിരവധി അശ്ലീലദൃശ്യങ്ങൾ ബം​ഗ​ളൂ​രു: കർണാടകയിൽ സ്ത്രീകളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ യുവാവ്...

ട്രം​പ് ഇ​ന്ന് ടെ​ക്സ​സി​ൽ: പ്ര​ള​യ​ത്തി​ൽ മ​ര​ണം 121 ആ​യി; 170 പേ​ർ​ക്കാ​യിതെ​ര​ച്ചി​ൽ തു​ട​രു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇന്നു സ​ന്ദ​ർ​ശി​ക്കും. മെ​ലാ​നി​യ ട്രം​പ്, സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, ടെ​ക്സ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ട്രം​പി​നൊ​പ്പം ഉ​ണ്ടാ​കും. കെ​ർ കൗ​ണ്ടി​യി​ലെ ഹി​ൽ...

ന്യൂ​ന​പ​ക്ഷവേട്ട: ബംഗ്ലാദേശിൽ 330 ദിവസങ്ങൾക്കിടെ ന്യൂനപക്ഷങ്ങൾക്കെതിരേയുണ്ടായത് 2,442 ക​ലാ​പ​ങ്ങ​ൾ

ധാ​ക്ക: അയൽരാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഭീഷണിയുടെ നിഴലിൽ. ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവേട്ടയ്ക്കെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉ‍യരുന്പോഴും ‌ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാകുന്നതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് നാ​ലു മു​ത​ലു​ള്ള 330 ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശി​ൽ...

ഹമാസിനെ ഉന്‍മൂലനം ചെയ്യുകയാണ് ലക്ഷ്യം-അത് ചർച്ചകളിലൂടെ നടന്നാൽ നല്ലത് ഇല്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടിവരും- ഇസ്രായേൽ

ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന് ആവർത്തിച്ച് ഇസ്രയേല്‍. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രസ്താവന. ചര്‍ച്ചകളിലൂടെ ഗാസയിലെ ഹമാസിന്റെ അവശേഷിപ്പ് ഇല്ലാതാക്കാനാകുമോ എന്ന് നോക്കാം....

ബം​ഗ്ലാ​ദേ​ശ് ക​ലാ​പം: ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാൻ കോടതി; വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാനുള്ള നടപടികൾ ആരംഭിച്ചു. ഓ​ഗ​സ്റ്റ് മൂ​ന്നി​നു വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നാണു പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ കോടതിയുടെ തീ​രു​മാനം. കൂ​ട്ട​ക്കൊ​ല, പീ​ഡ​നം ഉൾപ്പെടെ അ​ഞ്ച് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നു;പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : നിസ്സാര പ്രശ്നത്തിന്റെ പേരിൽ തുടങ്ങിയ സംഘർഷത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്നും സർവകലാശാലയിലെ ഫയലുകൾ നീങ്ങുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ കുട്ടികളെകൊണ്ട് ചുടു ചോറ് വാരിക്കുകയാണ്...

അവിവാഹിതയായ അമ്മ നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റു

ഗുവാഹത്തി: അസമിൽ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അവിവാഹിതയായ അമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. 50,000 രൂ​പ​യ്ക്കാണ് കുഞ്ഞിനെ വിറ്റത്. ശി​വ​സാ​ഗ​ർ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്തി​ടെ പ്രസവിച്ച 22കാരിയാണ് കുഞ്ഞിനെ വിറ്റത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​നു​ള്ള അന്വേഷണം...

അമിത് ഷാ ഇന്ന് കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. ​ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാണ് അമിത് ഷാ എത്തുന്നത്. ഇ​ന്ന് രാ​ത്രി പ​ത്തിന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തുന്ന അമിത് ഷായെ സം​സ്ഥാ​ന മ​ന്ത്രി​മാ​രും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി...