ബംഗളൂരുവിലെ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹം’ ഇനി എന്തെല്ലാം കാണണം
കര്‍ണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവില്‍ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാര്‍ട്ടി’ എന്ന പുതിയ ആഘോഷം യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. എന്നാല്‍, പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് എടുക്കണം. 500 മുതല്‍ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും...