ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയാറുണ്ട്. അര മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നടക്കണമെന്നും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യണമെന്നും പറയാറുണ്ട്. എന്നാൽ, പലരും ഇത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്....




















